[Wikiml-l] അരഞ്ഞാൺ/ അരഞ്ഞാണം

Sreejith K. sreejithk2000 at gmail.com
Wed Apr 20 14:27:19 UTC 2011


ഏതോ ഒരു സിനിമയിൽ ജഗതി "നാൽ കാൽ നലാ വരും" എന്ന് പറഞ്ഞതോർമ്മ വന്നു :)

എന്തായാലും ഈ ലേഖനത്തിന് ശ്രദ്ധ കിട്ടിയ സ്ഥിതിക്ക് ആരെങ്കിലും ഒരു
അരഞ്ഞാണത്തിന്റെ ചിത്രവും അപ്ലോഡ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.
ഇപ്പോഴാണെങ്കിൽ ചിത്രം അപ്ലോഡ് ചെയ്യാൻ നല്ല ബെസ്റ്റ് ടൈമും ആണല്ലോ.

- ശ്രീജിത്ത് കെ


2011/4/20 Anoop <anoop.ind at gmail.com>

> മലയാളം വിക്കിയിലെ ലേഖനത്തിനു തലക്കെട്ടായി ഉപയോഗിക്കേണ്ടത് അരഞ്ഞാൺ
> <http://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B5%BA>എന്നാണോ
> അല്ല അരഞ്ഞാണം എന്നാണോ? സംവാദം താൾ<http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%85%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B5%BA>കൂടെ കാണുക
> --
> With Regards,
> Anoop
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110420/b6d8bbb9/attachment.htm 


More information about the Wikiml-l mailing list