[Wikiml-l] അരഞ്ഞാൺ/ അരഞ്ഞാണം

Devadas VM vm.devadas at gmail.com
Wed Apr 20 13:56:25 UTC 2011


http://www.puzha.com/malayalam/bookstore/content/books/html/utf8/1968.html

*സാവിത്രിയുടെ അരഞ്ഞാണം*
(നോവല്‍<http://books.puzha.com/cgi-bin/browse-books.cgi?type=category&code=9>)


[image: book_title]<http://books.puzha.com/cgi-bin/book-detail.cgi?code=1968>

എം. മുകുന്ദന്‍ <http://books.puzha.com/cgi-bin/author-detail.cgi?code=25>
ഡി.സി. ബുക്ക്‌സ്‌<http://books.puzha.com/cgi-bin/publisher.cgi?type=mainpage&pub_code=6>
 സാവിത്രിക്ക്‌ അതിമനോഹരമായ ഒരു പൊന്നരഞ്ഞാണമുണ്ടായിരുന്നു. സാവിത്രി വലുതായി
വയസ്സറിയിച്ചപ്പോള്‍ ആ പൊന്നരഞ്ഞാണം അവളുടെ അരയില്‍ മുറുകി. അരയ്‌ക്കുചുറ്റും
പാടുകള്‍ വീണിട്ടും അരഞ്ഞാണം അവള്‍ ഊരിവെച്ചില്ല. അരക്കെട്ട്‌ വീണ്ടും
വികസിച്ചപ്പോള്‍ ഒരുനാള്‍ അരഞ്ഞാണം പൊട്ടി പാവാടയ്‌ക്കടിയിലൂടെ കാലുകളില്‍ ഉരസി
താഴെ വീണു.

*എം. മുകുന്ദന്‍  സാക്ഷി :)))))*



2011/4/20 Anoop <anoop.ind at gmail.com>

> മലയാളം വിക്കിയിലെ ലേഖനത്തിനു തലക്കെട്ടായി ഉപയോഗിക്കേണ്ടത് അരഞ്ഞാണ്‍
> <http://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B5%BA>എന്നാണോ
> അല്ല അരഞ്ഞാണം എന്നാണോ? സംവാദം താള്‍<http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%85%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B5%BA>കൂടെ കാണുക
> --
> With Regards,
> Anoop
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 

Devadas V.M.
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110420/a716f7c1/attachment-0001.htm 


More information about the Wikiml-l mailing list