[Wikiml-l] വിഷു ആശംസകള്‍

Hrishi hrishi.kb at gmail.com
Wed Apr 13 19:27:23 UTC 2011


"ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
 ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
 മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
 മണവും  മമതയും  ഇത്തിരി കൊന്നപ്പൂവും "


എല്ലാ സുഹൃത്തുക്കള്‍ക്കും  ഐശ്വര്യസമൃദ്ധമായ വിഷു ആശംസകള്‍

സ്നേഹത്തോടെ
ഋഷികേശ്


More information about the Wikiml-l mailing list