[Wikiml-l] ആലക്കുട

Jigesh Pallissery jigeshpk at gmail.com
Wed Apr 13 11:27:03 UTC 2011


ആലക്കുട എന്നൊരു പേര്‍ ഞാന്‍ ആദ്യമായിട്ടാണ്  കേള്‍ക്കുന്നത്. ഇതിനെ ഞങ്ങളുടെ
നാട്ടില്‍ അമ്പല കാവടി എന്നാണു പറയുക. മുതുകുടക്ക് അലക്കുട എന്നൊരു പേര്‍ ഉണ്ട്
എന്ന് ഞാന്‍ വിസ്വസിക്കുനില്ല . മുതുകുടയില്‍ അലക്ക്  എന്നൊരു ലോഹ അലങ്കാരം
ഉണ്ട് , അത് കൊണ്ട് ആലക്കുട എന്ന് പരയുംമെന്നു ഞാന്‍ വിസ്സ്വസിക്കുനില്ല .

ജിഗേഷ്
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110413/b2b48d4a/attachment.htm 


More information about the Wikiml-l mailing list