[Wikiml-l] മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - വിക്കിപദ്ധതിയുടെ അവസാനതീയതിയിൽ മാറ്റം വരുത്താനാവുമോ?

Rajesh K rajeshodayanchal at gmail.com
Tue Apr 12 07:57:56 UTC 2011


*മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - വിക്കിപദ്ധതിയുടെ അവസാനതീയതിയിൽ
മാറ്റം വരുത്താനാവുമോ?*
മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - എന്ന വിക്കിപദ്ധതിയുടെ അവസാനതീയതി
ഏപ്രിൽ 17 നാണല്ലോ. തെരഞ്ഞെടുപ്പ്, വിഷു എന്നിവ പ്രമാണിച്ച് പലരും ഇപ്പോള്‍
തെരക്കിലായതിനാല്‍ അവസാന തിയതി ഏപ്രില്‍ 24 ഞായറാഴ്‌ചയിലേക്കു
നീട്ടുന്നതുകൊണ്ടു ബുദ്ധിമുട്ടുണ്ടോ. വിഷുവിന്റെ കുറച്ച് പടങ്ങളൊക്കെ
എടുക്കണമെന്നുണ്ട് :) ചിത്രങ്ങളുമായി ഇവിടെ എത്താന്‍ 18 -ആം തീയതിയാവും.
അപ്പോഴേക്കും പദ്ധതിത്തീയതി കഴിഞ്ഞുപോവുമല്ലോ!


*Regards...*
 Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)
 Email:rajeshodayanchal at gmail.com<#SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_>
Website:http://chayilyam.com

   - <http://in.linkedin.com/in/rajeshodayanchal>
   - <http://www.twitter.com/odayanchal/>
   - <http://www.facebook.com/#%21/odayanchal>
   - <http://www.orkut.co.in/Main#Profile?uid=2307759227150664180>
   - <http://delicious.com/rajeshodayanchal/>
   - <http://www.stumbleupon.com/stumbler/rajeshodayanchal/>
   - <http://www.youtube.com/user/rajeshodayanchal>
   - <http://picasaweb.google.com/rajeshodayanchal/>
   - <http://www.flickr.com/photos/90118566@N00/>
   - <http://www.myspace.com/328788045>
   - <http://www.google.com/profiles/rajeshodayanchal>
   - <http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE>
   - <http://en.wordpress.com/odayanchal/#my-blogs>
   - <http://www.moorkhan.blogspot.com/>
   - <http://feeds.feedburner.com/Chayilyam>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110412/0e6b6221/attachment-0001.htm 


More information about the Wikiml-l mailing list