[Wikiml-l] ആലക്കുട

Challiyan challiyan at gmail.com
Mon Apr 11 16:25:07 UTC 2011


കാവടിയെന്നാല്‍ തോളത്ത് വയ്ക്കുന്ന കാവ് -നോട് ചേര്‍ന്ന വടി എന്നര്‍ത്ഥം.
കാവാടികള് പലതരമുണ്ട്. പീലിക്കാവടിയാണ് രണ്ടും എന്ന് തോന്നുന്നു.
ആലക്കുടയെന്നത് ആലപ്പുഴ ഭാഗത്തുപയോഗിക്കുന്ന പേരാണ് എന്നു തോന്നുന്നു.

2011, ഏപ്രില്‍ 11 8:49 വൈകുന്നേരം ന്, Devadas VM <vm.devadas at gmail.com>എഴുതി:

> പീലിക്കാവടി, പീലി-നിലക്കാവടി എന്നൊക്കെയാണ് ഇതിനെ വിളിച്ചു
> കേട്ടിരിക്കുന്നത്.
> ആലക്കുട എന്നത് ആദ്യമായി കേൾക്കുകയാണ്.
>
> 2011/4/11 Sreejith K. <sreejithk2000 at gmail.com>
>
>> http://commons.wikimedia.org/wiki/File:Alakkuda.jpg
>>
>> ഈ ചിത്രത്തില്‍ കാണുന്ന ആലക്കുടയും താഴെയുള്ള ചിത്രത്തില്‍ കാണുന്ന കാവടിയും
>> തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
>>
>> http://commons.wikimedia.org/wiki/File:കാവടിയാട്ടം.JPG
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
>
> Devadas V.M.
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 

Dr. Vipin C.P
My profiles: [image: Facebook] <http://www.facebook.com/#%21/challiyan> [image:
LinkedIn] <http://www.linkedin.com/profile/challiyan> [image:
Flickr]<http://www.flickr.com/photos/challiyan/> [image:
Twitter] <http://twitter.com/challiyan>
Signature powered by
<http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer>
WiseStamp<http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110411/ea4bcd2b/attachment-0001.htm 


More information about the Wikiml-l mailing list