[Wikiml-l] വിക്കിപീഡിയ:പുതിയ കാര്യനിർവ്വാഹകനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ്
Anoop
anoop.ind at gmail.com
Mon Oct 25 09:57:04 UTC 2010
മലയാളം വിക്കിപീഡിയയിലേക്കു പുതിയ കാര്യനിർവ്വാഹകനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ്
ഇവിടെ <http://ml.wikipedia.org/wiki/wp:Requests_for_adminship> നടക്കുന്നു.
നിങ്ങൾക്ക് അഭിപ്രായം അറിയിക്കുവാനുള്ള യോഗ്യതയുണ്ടെങ്കിൽ അഭിപ്രായം
അറിയിക്കുക.
നിങ്ങൾക്ക് വോട്ടു ചെയ്യാനുള്ള മാനദണ്ഡം താഴെക്കൊടുക്കുന്നു.
*ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം*
- വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ
അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
- മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ
എണ്ണത്തിനായി കണക്കിലെടുക്കൂ.
--
With Regards,
Anoop P
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20101025/c19cf363/attachment-0001.htm
More information about the Wikiml-l
mailing list