[Wikiml-l] മലയാളം വിക്കിപീഡിയ ലോഗോകൾ

നവനീത് .....(Navaneeth Krishnan.S) navaneeth.sree at gmail.com
Thu Oct 21 05:35:26 UTC 2010


ഇതെ വെക്ടര്‍ ഗ്രാഫിക്സ് ആയി ചെയ്യാന്‍ കഴിയുമോ?

2010/10/17 Shiju Alex <shijualexonline at gmail.com>

> സുഹൃത്തുക്കളെ,
>
> വിക്കിപ്രചരണത്തിനും മറ്റുമായി മലയാളം വിക്കിപീഡിയയുടെ ലോഗോ പലയിടത്തും
> ഉപയോഗിക്കേണ്ടി വരുമല്ലോ. പക്ഷെ ഇപ്പോഴും മിക്കവരും പഴയ ലോഗോ ആണു് പലയിടത്തും
> ഉപയോഗിക്കുന്നത് എന്ന് കാണുന്നു. നമ്മുടെ വിക്കിപീഡിയയുടെ പുതിയ ലോഗോയുടെ വിവിധ
> റെസലൂഷനുള്ള പടങ്ങൾ ലഭ്യമാണു്.
>
>
>    - വെബ്ബിൽ ഉപയോഗിക്കാൻ -
>    http://commons.wikimedia.org/wiki/File:Wikipedia-logo-v2-ml_web.png
>    - പ്രിന്റിങ്ങിനു ഉപയോഗിക്കാൻ -
>    http://commons.wikimedia.org/wiki/File:Wikipedia-logo-v2-ml_print.png
>    - പോസ്റ്ററിനായി ഉപയൊഗിക്കാൻ -
>    http://commons.wikimedia.org/wiki/File:Wikipedia-logo-v2-ml_poster.png
>
>
>
> ഇനി മുതൽ ആവശ്യാനുസരണം ഇതിൽ കാണുന്ന ലോഗോകളിൽ ഒന്ന് ഉപയോഗിക്കാൻ
> താല്പര്യപ്പെടുന്നു.
>
> ഈ ലോഗോകൾ എല്ലാം നിർമ്മിച്ച ജുനൈദിനു വളരെ നന്ദി
>
> ഷിജു
>
>
>
>
>
> <http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia-logo-v2-ml_web.png>
>
> വെബ്ബിനു്
>    <http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia-logo-v2-ml_print.png>
>
> പ്രിന്റിങ്ങിനു്
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 
സ്നേഹപൂര്‍വ്വം നവനീത്....

http://kizhakkunokkiyandram.blogspot.com/
 കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക


ആദ്യം മനുഷ്യന്‍ ദൈവത്തെ സൃഷ്ടിച്ചു.. പിന്നീടാ ദൈവം മനുഷ്യനെ സൃഷ്ടിച്ചു...
മതമല്ല മനുഷ്യനാണ് വലുത്...
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20101021/2a953347/attachment-0001.htm 


More information about the Wikiml-l mailing list