[Wikiml-l] വിക്കിപീഡിയ:അപ്‌ലോഡ്
Shiju Alex
shijualexonline at gmail.com
Tue Oct 12 11:17:27 UTC 2010
ഫെയർ യൂസ് പോലും അപ്‌ലോഡ് ചെയ്യാൻ സമ്മാതിക്കാതെയാണു് സ്പാനിഷ്,പോളിഷ്,
സ്വീഡിഷ് വിക്കിപീഡിയകൾ പ്രവർത്തിക്കുന്നത്. ഒന്നുകിൽ ആ നിലവാരത്തിലേക്ക് പോകണം
അല്ലെങ്കിൽ നിലവിലുള്ള സ്ഥിതി തുടരണം.
ഒരു പ്രധാന കാര്യത്തിൽ തീരുമാനം എടുത്താൽ ഈ വിഷയത്തിന്റെ ചർച്ച അടുത്ത
ഘട്ടത്തിലെക്ക് കൊണ്ട് പോകാം. ഇത് പ്രാവർത്തികമാക്കുകയാണെങ്കിൽ
വിക്കിയിലെ *തിരഞ്ഞെടുത്ത
ചിത്രം *എന്ന വിഭാഗത്തിൽ വരുന്ന ചിത്രങ്ങൾക്ക് എങ്ങനെ ചിത്രം കണ്ടെത്തും.
അക്കാര്യം തീരുമാനിച്ചാൽ തന്നെ ഈ വിഷയത്തിൽ തീരുമാനം പെട്ടെന്ന് തന്നെ
എടുക്കാമല്ലോ
2010/10/12 Binu Kalarickan <binukalarickan at gmail.com>
> Then we should employ the bot... and disable the upload in Ml.wii till the
> boat finish the job...only fair use image to be uploaded to ml.wiki
>
> With warm regards
>
> Binu Kalarickan
>
>
>
> 2010/10/12 CherianTinu Abraham <tinucherian at gmail.com>
>
> I completely agree with this. We should encourage users to upload free
>> images to commons instead of the local language Wikipedia, thereby it could
>> be used by any lang Wikipedia.
>>
>> We can even employ a bot to push the existing Free images in malayalam
>> wikipedia to commons.
>>
>> Regards
>> Tinu Cherian
>>
>> 2010/10/12 Sreejith K. <sreejithk2000 at gmail.com>
>>
>>> പകർപ്പവകാശ സ്വാതന്ത്ര്യമുള്ള പ്രമാണങ്ങള്‍ എന്തിനാണ് മലയാളം
>>> വിക്കിപ്പീഡിയയില്‍ അപ്ലോഡ് ചെയ്യപ്പെടുന്നത്? ഇവ നേരിട്ട് കോമണ്‍സില്‍ അപ്ലോഡ്
>>> ചെയ്യുന്നതല്ലേ നല്ലത്? ഇപ്പോഴുള്ള അപ്ലോഡ് പേജിനു പകരം കോമണ്‍സില്‍
>>> എങ്ങിനെയാണ് അപ്ലോഡ് ചെയ്യേണ്ടതെന്നും അങ്ങോട്ടേയ്ക്കുള്ള ലിങ്കും കൊടുത്ത്
>>> ഉപയോക്താക്കളെ പ്രാദേശിക വിക്കി അപ്ലോഡില്‍ നിന്ന് നിരുത്സാഹപ്പെടുത്തുകയാണ്
>>> വേണ്ടത്. ചുരുങ്ങിയപക്ഷം ഇക്കാര്യം ആ പേജില്‍ വ്യക്തമായി കാണുന്ന രീതിയില്‍
>>> പ്രദര്‍ശിപ്പിക്കുകയെങ്കിലും വേണമെന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിന്
>>> ഇംഗ്ലീഷ് വിക്കി അപ്ലോഡ് പേജിലുള്ള ഈ സന്ദേശം കാണുക.
>>>
>>> [image: Commons-logo.svg]<http://en.wikipedia.org/wiki/File:Commons-logo.svg>
>>> If you are uploading a file for use in an article, please create an
>>> account <http://commons.wikimedia.org/wiki/Special:Userlogin/signup> at
>>> the Wikimedia Commons <http://commons.wikimedia.org/wiki/Main_Page> and upload
>>> it there<http://commons.wikimedia.org/wiki/Special:Upload?uselang=ownwork>
>>> .
>>>
>>> The Wikimedia Commons is a collection of freely licensed<http://commons.wikimedia.org/wiki/Commons:Licensing> images
>>> that are automatically available to all Wikimedia projects, such as
>>> Wikipedias in other languages.
>>>
>>>
>>> - ശ്രീജിത്ത് കെ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sreejithk2000>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l at lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20101012/62903897/attachment-0001.htm
More information about the Wikiml-l
mailing list