[Wikiml-l] ഇന്ത്യൻ പകർപ്പവകാശനിയമ ഭേദഗതി ബിൽ - 2010

V K Adarsh adarshpillai at gmail.com
Fri May 28 02:27:34 UTC 2010


ഇതുമായി ബന്ധപ്പെട്ട് ഒരു ദീര്‍ഘ ലേഖനം ഇന്ന് മലയാള മനോരമ പത്രത്തില്‍ ഉണ്ട്.
മറുവാദം ഉള്ള ബ്ലോഗുകളും അല്ലെങ്കില്‍ ഒരു ചര്‍ച്ച യോ അനിവാര്യമായിരിക്കുന്നു.

2010/5/27 Shiju Alex <shijualexonline at gmail.com>

> 1957-ലെ ഇന്ത്യൻ പകർപ്പവാശ നിയമത്തിനു് ചില ഭേദഗതികൾ കൊണ്ടു് വരാൻ കേന്ദ്ര
> സർക്കാർ തീരുമാനിച്ചിരിക്കുന്നു. എന്തൊക്കെ ഭേദഗതികളാണു് വരുത്താൻ
> ഉദ്ദെശിക്കുന്നതെന്ന്* ഈ ലിങ്കിൽ കാണുന്ന പി.ഡി.എഫ്. ഫയലിൽ<http://164.100.47.5/newcommittee/press_release/bill/Committee%20on%20HRD/Copyright%20%28Amendment%29%20Bill,%202010.pdf>
> *  ഉണ്ടു്.
>
> പൊതു ജനങ്ങൾക്കു് ബില്ലിനെ പറ്റി അഭിപ്രായങ്ങൾ പറയാനും, നിർദ്ദേശങ്ങൾ
> സമർപ്പിക്കാനും 2010 മെയ് 31 വരെ സമയമുണ്ടു്.
>
> ഇതുമായി നേരിട്ടു് ബന്ധമില്ലെങ്കിലും ബൗദ്ധികസ്വത്തവകാശത്തെ സം‌ബന്ധിച്ചുള്ള
> ഒരു ബിൽ ഇവിടുണ്ടു്<http://164.100.47.5/newcommittee/press_release/bill/Committee%20on%20S%20and%20T,%20Env.%20and%20Forests/protection_utlisation.pdf>
> .
>
> ഷിജു
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 
sincerely yours

V K Adarsh
http://twitter.com/adarshpillai
http://blogbhoomi.blogspot.com
__


+++++
Environment friendly Request:
"Please consider your environmental responsibility and don't print this
e-mail unless you really need to"
Save Paper; Save Trees
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100528/28af5464/attachment-0001.htm 


More information about the Wikiml-l mailing list