[Wikiml-l] മലയാളം വിക്കിപീഡിയ തമിഴ് ലിപിയിൽ വായിക്കാം :)
Shiju Alex
shijualexonline at gmail.com
Tue May 4 08:23:57 UTC 2010
മലയാളം വിക്കിപീഡിയ തമിഴ് ലിപിയിൽ വായിക്കാൻ:
http://scriptconv.googlelabs.com/frame?url=http%3A%2F%2Fta.wikipedia.org&sln=ta&tln=ml
ഗൂഗിളിന്റെ ടൂളാണു് <http://scriptconv.googlelabs.com/>. തമിഴിൽ മാത്രമല്ല
വേറെ 18-ഓളം ലിപികളിലും വായിക്കാം.
തമിഴ് വിക്കിപീഡിയ മലയാള ലിപിയിൽ വായിക്കാൻ:
http://scriptconv.googlelabs.com/frame?url=http%3A%2F%2Fta.wikipedia.org&sln=ta&tln=ml
മലയാളം വിക്കിപീഡിയ മംഗ്ലീഷിലും വായിക്കാം:
http://scriptconv.googlelabs.com/frame?url=ml.wikipedia.org&sln=xx&tln=en
മംഗ്ലീഷിൽ ആണവചില്ലു് അതു് പോലെ കാണിക്കുന്നു എന്നു് കാണുക.
ഷിജു
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100504/6022e36c/attachment-0001.htm
More information about the Wikiml-l
mailing list