[Wikiml-l] ഇന്ത്യൻ ഭാഷാ വിക്കിപീഡിയകൾ - സ്ഥിതിവിവരക്കണക്കു് - 2010 ഫെബ്രുവരി

Junaid P V junu.pv at gmail.com
Wed Mar 17 01:18:27 UTC 2010


{{കൊള്ളാം}}

2010/3/16 Praveen Prakash <me.praveen at gmail.com>

>
> മാസത്തിൽ 28 ലക്ഷം താൾ എടുത്തുനോക്കലുകൾ. നമുക്കിതുവരെ ആകെ 6 ലക്ഷത്തി
> ചില്വാനം തിരുത്തലുകളേയുള്ളു. മുമ്പ് തിരുത്തലുകളുടെ എണ്ണമായിരുന്നു,
> എടുത്തുനോക്കലിന്റെ എണ്ണം എന്നാണോർമ്മ. അമ്മേസിങ് ;-)
>
> Shiju Alex wrote:
>
> പ്രിയ മലയാളം വിക്കി പ്രവർത്തകരെ,
>
>
> മലയാളം വിക്കിപീഡിയയുടെയും മറ്റു് ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളുടേയും *2010
> ഫെബ്രുവരി *മാസത്തെ സ്ഥിതിവിവരക്കണക്കുകളും, 2010 ഫെബ്രുവരി മാസത്തിൽ മലയാളം
> വിക്കിപീഡിയയിൽ നടന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണവും ആണിതു്. ഇതിൽ
> മീഡിയാവിക്കി സോഫ്റ്റ്‌വെയറിന്റെ ലോക്കലൈസേഷന്റെ സ്ഥിതിവിവരവും
> ഉൾപ്പെടുത്തിയിരിക്കുന്നു.
>
> സ്ഥിതിവിവരക്കണക്കിനായി ഇതോടൊപ്പം അറ്റാച്ചു് ചെയ്തിരിക്കുന്ന പിഡീഫ് ഫയൽ
> കാണുക.
>
> വ്യക്തിപരമായ തിരക്കുകൾ മൂലം ഇപ്രാവശ്യം സ്ഥിതിവിവരക്കണക്കിനെ കുറിച്ചുള്ള
> എന്റെ നിരീക്ഷണങ്ങൾ ചേർക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. എങ്കിലും ഒരു പ്രധാന
> കാര്യം മാത്രം സൂചിപ്പിക്കാം. 2010 ഫെബ്രുവരി മാസത്തിൽ (കൃത്യമായി ഫെബ്രുവരി
> 21-നു്) *ഇന്ത്യൻ ഭാഷകളിൽ വച്ചു് ഏറ്റവും കൂടുതൽ തിരുത്തലുകൾ നടന്ന
> വിക്കിപീഡിയ ആയി മലയാളം വിക്കിപീഡിയ ആയി. *ബംഗാളി വിക്കിപീഡിയ ആണു്
> രണ്ടാമതു്. ഇതിൽ ഒന്നാം സ്ഥാനം നിലനിത്തണമെങ്കിൽ തുടർന്നുള്ള നാളുകളിൽ കൂടുതൽ
> പുതിയ ഉപയോക്താക്കൾ വന്നു് മലയാളം വിക്കി തിരുത്തണം.
>
>
> എന്റെ നിരീക്ഷണങ്ങൾ ചേർക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ വിഷയത്തിൽ താല്പര്യമുള്ള
> മറ്റുപയോക്താക്കൾ അവരുടെ നിരീക്ഷണങ്ങൾ പങ്കു വെക്കാൻ അഭ്യർത്ഥിക്കുന്നു
>
> ആശംസകളോടെ
>
> ഷിജു
>
>
> ------------------------------
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
>
> --
> [image: Wikipedia Affiliate Button]<http://wikimediafoundation.org/wiki/Support_Wikipedia/en>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 
Junaid
http://junaidpv.com
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100317/001bcf02/attachment-0001.htm 
-------------- next part --------------
A non-text attachment was scrubbed...
Name: not available
Type: image/jpeg
Size: 18463 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20100317/001bcf02/attachment-0001.jpeg 


More information about the Wikiml-l mailing list