[Wikiml-l] പഠനശിബിരത്തിന്റെ വിജയവും, അസന്തുലിതമായ കാഴ്ചപ്പാടുകളും

Challiyan challiyan at gmail.com
Tue Jul 27 11:50:13 UTC 2010


ഉദ്ദേശിച്ച കാര്യം നടന്നുവെങ്കില്‍ വിജയകരം എന്നും അതിന്‍റെ ഇരട്ടിയെങ്കിലും
നടന്നാല്‍ വന്‍ വിജയം എന്നും ചേര്‍ക്കാവുന്നതല്ലേ. പിന്നെ കാര്യ
നിര്‍‍വാഹകരക്ക് ഉദ്ദേശിച്ച കാര്യം നടന്നു എന്നുറപ്പില്ല എങ്കില്‍
പൂര്‍ത്തിയായി എന്നു ചേര്‍ക്കാം.  ഉറപ്പില്ല എന്നാണിപ്പോള്‍ മനസ്സിലാവുന്നത്.
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100727/390e7430/attachment.htm 


More information about the Wikiml-l mailing list