[Wikiml-l] വിക്കി ലേഖന ദിനം

Habeeb | ഹബീബ് lic.habeeb at gmail.com
Mon Jul 26 15:56:39 UTC 2010


അത്രക്കൊരു കാലതാമസം വേണോ അനൂപ്?
ഇത് ജൂലൈ അല്ലേ ആയിട്ടുള്ളൂ....
ആഗസ്റ്റ് ഒന്ന് ഒരുപാട് അടുത്തെങ്കിൽ, ആഗസ്റ്റ് 15 ആയാലോ...?

ഹബി

2010/7/26 Anoop <anoop.ind at gmail.com>

> ഇങ്ങനെ എന്തിനും ഏതിനും ദിനമാചരിക്കുന്നതിനോട് വ്യക്തിപരമായി
> എതിർപ്പാണെങ്കിലും അങ്ങനെ ഒരു ദിനം നടത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിനു
> ഏറ്റവും പറ്റിയ ദിനം ഡിസംബർ 21 ആണ്. കാരണം 2002 ഡിസംബർ 21-നാണ് മലയാളം
> വിക്കിപീഡിയ<http://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF>ആരംഭിച്ചത് എന്നതു തന്നെ.
>
> മറ്റൊരു ദിനം പരിഗണിക്കാവുന്നത് ജനുവരി 15 ആണ്. അന്ന് വിക്കിപീഡിയ ദിനമായി<http://en.wikipedia.org/wiki/Wikipedia:Wikipedia_Day>ഇപ്പോൾ തന്നെ അചരിക്കുന്നുണ്ട്. കഴിഞ്ഞ തവണ ബാംഗ്ലൂരിൽ ഇങ്ങനെയൊരു
> ദിനം ഞങ്ങൾ ആചരിച്ചിരുന്നു.<http://en.wikipedia.org/wiki/Wikipedia:Meetup/Bangalore/WikipediaDay2010>
>
>
> അനൂപ്
>
>
> 2010/7/26 Habeeb | ഹബീബ് <lic.habeeb at gmail.com>
>
>> “പ്രചാരണത്തിനായി ഒരു ദിനം : അന്ന് കുറേ ജില്ലകളിൽ ഒരേ ദിവസം പഠനശിബിരങ്ങൾ“
>> അതാവുമ്പോൾ ഒരു ലേഖനദിനത്തെക്കാൾ കുറച്ചുകൂടി എളുപ്പം നടക്കും. അങ്ങനെ കുറേ
>> ആളുകൾ വരും, അങ്ങനെയങ്ങനെ ആളുകൾ കൂടുമ്പോൾ ലേഖനത്തിന്റെ എണ്ണം തനിയേ
>> കൂടിക്കോളും, അങ്ങനെ വരുന്നവരിൽ പലരും നല്ല ഏഡിറ്റേഴ്സായി മാറുമ്പോൾ നമുക്ക്
>> കുറച്ചുകൂടി കഷ്ടമുള്ള പ്രചരണപരിപാടിയായ  “ലേഖനത്തിനായി ഒരു ദിനം”
>> സംഘടിപ്പിക്കാം... :-)
>>
>> ഹബി
>>
>>
>> 2010/7/26 Ramesh N G <rameshng at gmail.com>
>>
>>> ആദ്യം വാന്‍ഡലിസം നടത്തിത്തന്നെ തുടങ്ങി, മികച്ച ഉപയോക്താക്കളായ ഒരു പാട്
>>> പേരുണ്ട്. വിക്കിപാലക്കാട് ശിബിരം പോലെ ഒരു നാലെണ്ണം കേരളത്തില്‍
>>> നടത്താന്‍ പറ്റിയാല്‍ അത് ഒരു മികച്ച നേട്ടം തന്നെ.. [[അത്യാഗ്രഹമാണോ :)
>>> ]]
>>>
>>> 2010/7/26 Shiju Alex <shijualexonline at gmail.com>
>>> >
>>> > അത് മതി. പ്രചരണം കൊടുത്താൽ മാത്രം മതി. പ്രചരണത്തിനായി ഒരു ദിനം ആയാൽ
>>> നന്ന് തന്നെ. കുറെ ജില്ലകളീൽ ഒരെ ദിവസം പഠനശിബിരങ്ങൾ നടത്തിയാൽ വളരെ നന്ന്.
>>> >
>>> > ആളുകൾ കൂടുമ്പോൾ ലേഖനത്തിന്റെ എണ്ണം തനിയെ കൂടിക്കോളം. അങ്ങനെ വരുന്നവരിൽ
>>> പലരും നല്ല എഡിറ്ററുമായി മാറുകയും ചെയ്യും
>>> >
>>> >
>>> >
>>> > 2010/7/26 Ramesh N G <rameshng at gmail.com>
>>> >>
>>> >> അതിന്റെയൊക്കെ ഒരു എഫക്ട് കണ്ടുതുടങ്ങിയിട്ടുണ്ട്. പുതിയ ലേഖനങ്ങളുടെ
>>> വരവിന്റെ വേഗത് അല്‍പ്പം കൂടിയിട്ടുണ്ട്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി...
>>> >>
>>> >>
>>> >>
>>> >> 2010/7/26 Habeeb | ഹബീബ് <lic.habeeb at gmail.com>
>>> >>>
>>> >>> പഠനശിബിരങ്ങൾ പോലെ ഒരു പ്രചരണം തന്നെയാണ് എന്റെയും മനസ്സിൽ...... വിക്കി
>>> എന്ന ആശയം ആയിരക്കണക്കിനാളുകളിൽ എത്തിക്കാൻ ഇങ്ങനെയൊരു ദിനം കൊണ്ട് കഴിയുമെന്ന്
>>> വിശ്വസിക്കുന്നു. ദിനത്തിന്റെ ഭാഗമായെങ്കിലും ഇവിടെ വന്ന് ഒരു ലേഖനം
>>> എഴുതുന്നവരിൽ ഒരു ചെറിയ ശതമാനമെങ്കിലും തുടർന്ന് വിക്കിക്ക്
>>> മുതൽക്കൂട്ടാവും....
>>> >>>
>>> >>> ഇതെങ്ങനെ ഒരു പ്രചരണായുധമാക്കാം എന്ന് ആർക്കെങ്കിലും
>>> നിർദ്ദേശിക്കാമോ....?
>>> >>>
>>> >>>
>>> >>> ഹബീബ്
>>> >>>
>>> >>> 2010/7/26 Shiju Alex <shijualexonline at gmail.com>
>>> >>>>
>>> >>>> ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളിൽ എണ്ണം പെട്ടെന്ന് കൂട്ടി എണ്ണത്തിന്റെ
>>> കാര്യത്തിൽ മറ്റു് ഇന്ത്യൻ ഭാഷാവിക്കികളേക്കാൾ മുൻപന്തിയിലെത്താൻ ആദ്യത്തെ
>>> ശ്രമം നടത്തിയത് ബംഗാളി വിക്കിപീഡിയ ആണു്. 2006 മാർച്ചിൽ വെറും 500 ലേഖനം
>>> മാത്രം ഉണ്ടായിരുന്ന ബംഗാളി വിക്കിപീഡിയ ആയിരക്കണക്കിനു് ഒറ്റ വരി ലേഖനങ്ങൾ
>>> ഉണ്ടാക്കി വെറും അഞ്ച് മാസം കൊണ്ടു് 10,000 ലെഖനങ്ങൾ എന്ന കടമ്പ കടന്നു.
>>> താമസിയാതെ തന്നെ 15,000 എന്ന കടമ്പയും. പക്ഷെ അതൊടെ ബംഗാളി വിക്കിയുടെ
>>> ഗുണനിലാവാരത്തിൽ ശ്രദ്ധയുണ്ടായിരുന്ന കുറച്ച് പേർക്ക് അതിന്റെ പ്രശ്നങ്ങൾ കണ്ടു
>>> തുടങ്ങി.
>>> >>>>
>>> >>>> പലരും ബംഗാളി വിക്കിപീഡിയയുടെ ഗുണനിലവാരം ഇല്ലായ്മയെ കുറച്ച് ലേഖനങ്ങൽ
>>> എഴുതാൻ തുടങ്ങി, പലരും ഇക്കാരണത്താൽ തന്നെ വിക്കിവിട്ടു. ലേഖനങ്ങൾ
>>> വർഗ്ഗീകരിക്കാത്തതിന്റെ പ്രശ്നം, വിക്കിവൽക്കരിക്കാത്തതിന്റെ പ്രശ്നം, ഇത്രയും
>>> കാര്യങ്ങൾ ഒരുമിച്ചു കൈകാര്യം ചെയ്യാൻ വിക്കിസമൂഹം ഇല്ലാത്തതിന്റെ പ്രശ്നം,
>>> അങ്ങനെ നിരവധി പ്രശ്നങ്ങൾ. ചുരുക്കത്തിൽ ഒരു ഘട്ടത്തിൽ ബംഗാളി വിക്കി സമൂഹം
>>> ശിഥിലമായി.
>>> >>>>
>>> >>>>
>>> >>>> പക്ഷെ അതിന്റെ ഗുണനിലാവാരത്തിൽ ശ്രദ്ധയുണ്ടായിരുന്ന കുറച്ച് പേർ
>>> ചേർന്ന് സ്റ്റബ്ബുകൾ ഉപയോഗിച്ച് ലേഖനങ്ങളുടെ എണ്ണം കൂട്ടുന്ന പരിപാടി നിർത്തി
>>> വെപ്പിച്ചു. അവർ ഉള്ള ലെഖനങ്ങളുടെ ഗുണനിലവാരം കൂട്ടാൻ ശ്രമം തുടങ്ങി, ധാരാളം
>>> പഠനശിബിരങ്ങൾ (പ്രത്യേകിച്ച് ബംഗ്ലാദേശിൽ) നടത്തി തിയ ഉപയോക്താക്കളെ കൊണ്ടു്
>>> വന്ന് വിക്കി സമൂഹം സജീവമാക്കി. എണ്ണം കൂട്ടാൻ വേണ്ടി ലെഖനം ഉണ്ടാക്കുന്ന
>>> പരിപാടി നിർത്തി. വളരെ പതുക്കെ ലേഖനത്തിന്റെ എണ്ണത്തിനൊത്ത് വിക്കി സമൂഹം
>>> വളർന്നു. ഇപ്പോൾ 3 വർഷങ്ങൾക്ക് ശേഷം ഏതാണ്ടു് 21,000 ലേഖനങ്ങളാണൂ് ബംഗാളി
>>> വിക്കിയിൽ ഉള്ളത്.
>>> >>>>
>>> >>>> ഇപ്പോൾ പല ഗുണനിലവാരമാനകങ്ങളിലും മലയാളത്തിനു് പിറകിൽ രണ്ടാമതായാണു്
>>> ബംഗാളിയുടെ സ്ഥാനം. ഉദാ: ഡെപ്ത്ത്, തിരുത്തലുകളുടെ എണ്ണം, എഡിറ്റ്സ് പെർ
>>> ആർട്ടിക്കിൾ അങ്ങനെ പലതിലും...)
>>> >>>>
>>> >>>> പക്ഷെ ലേഖനത്തിന്റെ എണ്ണം കൂട്ടി ഒന്നാം സ്ഥാനം പിടിക്കാൻ പോയ ഹിന്ദി,
>>> തെലുങ്ക്, മറാത്തി ഭാഷകളുടെ കാര്യം ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം എന്ന്
>>> കരുതുന്നു. മറാത്തി വിക്കിയുടെ ഗുണനിലവാരമില്ലായ്മ, വിക്കിമീഡിയാ  ഇന്ത്യാ
>>> മെയിലിങ്ങ് ലിസ്റ്റിലും പല തവണ ചർച്ചയ്ക്ക് വന്നതായി പലർക്കും അറിയാമല്ലോ.
>>> >>>>
>>> >>>>
>>> >>>> അതിനാൽ എണ്ണം കൂട്ടാൻ വേണ്ടി ഒരു ദിനത്തിന്റെ ആവശ്യം ഇല്ല എന്ന് എന്റെ
>>> അഭിപ്രായം. മറിച്ച് അങ്ങനെ ഒരു ദിനം തിരഞ്ഞെടുത്ത് അത് വിക്കിപ്രചരണത്തിനായി
>>> ഉപയോഗിച്ചാൽ അതു് കൊണ്ടു് കൂടുതൽ ആളുകൾ വിക്കിയിലെത്തും. കൂടുതൽ ആളുകൾ ഒരു
>>> ലെഖനം തിരുത്തുമ്പോൾ വിക്കിലേഖനങ്ങളുടെ ഗുണനിലവാരം വർദ്ധിക്കും. അതാണു് നമ്മൾ
>>> ചെയ്യേണ്ടത്.
>>> >>>>
>>> >>>> എണ്ണം കൂട്ടാൻ വേണ്ടി സ്റ്റബ്ബ് ലെഖനം ഉണ്ടാക്കിയിടുന്നത് ഭാവിയിൽ
>>> വിക്കിയിൽ എത്താൻ സാദ്ധ്യതയുള്ള പല വിക്കിയന്മാരുടേയും വരവ് തടയുകയും ചെയ്യും.
>>> ഭൂരിപക്ഷം പേരും സ്വന്തമായി ലെഖനം എഴുതി കൊണ്ടു് വിക്കിയിൽ തുടങ്ങാനാണു്
>>> ആഗ്രഹിക്കുക. ഇപ്പോൾ വിക്കിയിൽ സജീവമായി കാണുന്ന ഭൂരിപക്ഷം പേരും അങ്ങനെ തന്നെ
>>> തുടങ്ങിയതാണു്.
>>> >>>>
>>> >>>> ലേഖനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വിക്കിസമൂഹവും വളരണം. എന്നാലെ
>>> ഇപ്പോൾ വിക്കിയിൽ ഉള്ള ആയിരക്കണക്കിനു് (അതോ പതിനായിരക്കണക്കിനോ :) ) ലെഖനങ്ങൾ
>>> പരിപാലിക്കാൻ പറ്റൂ. അതിനാൽ വിക്കിയെ കൂടുതൽ ആളുകളിൽ എത്തികാനുള്ള ഒരു ദിനം
>>> എന്നാണെങ്കിൽ ഞാൻ അതിനെ അനുകൂലിക്കുന്നു. എണ്ണം കൂട്ടൽ പരിപാടിയെ ഒട്ടുമേ ഇല്ല.
>>> പണവും സമ്മാനവും നൽകി വിക്കി ലേഖനങ്ങൾ എഴുതിക്കുന്നതിനേയും എതിർക്കുന്നു.
>>> വിക്കി സമൂഹത്തെ തന്നെ തകർക്കാനേ അതു് വഴി വെക്കൂ
>>> >>>>
>>> >>>> ഷിജു
>>> >>>>
>>> >>>>
>>> >>>>
>>> >>>> 2010/7/26 Ramesh N G <rameshng at gmail.com>
>>> >>>>>
>>> >>>>> കൂടുതല്‍ ലേഖനങ്ങള്‍ വന്നാല്‍ ഡെപ്ത് കുറയുമെന്നില്ല. പക്ഷേ,
>>> ലേഖനങ്ങള്‍ വന്ന് അതില്‍ കൂടുതല്‍ തിരുത്തലുകള്‍ നടക്കുന്നത്  ഡെപ്ത് കൂട്ടാന്‍
>>> കാരണമാവുകയേ ഉള്ളൂ..
>>> >>>>>
>>> >>>>> ലേഖന ദിനം ഒരു നല്ല ആശയം തന്നെ..
>>> >>>>>
>>> >>>>> 2010/7/26 Raghuraj A <raghunandanam at gmail.com>
>>> >>>>>>
>>> >>>>>> ഐഡിയ നല്ലതാണ്,
>>> >>>>>> പക്ഷെ പഠനശിബിരത്തില്‍ കേട്ടിരുന്നത് മലയാളം വിക്കി ലേഖനങ്ങളുടെ
>>> എണ്ണത്തെക്കാള്‍ അവയുടെ നിലവാരത്തില്‍(ഡെപ്ത്) ആണ് ശ്രധിയ്ക്കുന്നത്,
>>> ശ്രദ്ധിയ്ക്കേണ്ടത് എന്നാണല്ലോ!
>>> >>>>>>
>>> >>>>>> രഘു
>>> >>>>>>
>>> >>>>>> 2010/7/26 Habeeb | ഹബീബ് <lic.habeeb at gmail.com>
>>> >>>>>>>
>>> >>>>>>> കമ്പനി മുതലാളിയായ ചള്ളിയാന്‍ തന്നെ ഇന്‍സെന്റീവ് എന്ന ആശയം
>>> മുന്നോട്ടു വച്ചതില്‍ സന്തോഷം...
>>> >>>>>>> എത്ര രൂപയാ സ്പോണ്‍സര്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നത്?
>>> >>>>>>>
>>> >>>>>>> 2010/7/26 Challiyan <challiyan at gmail.com>
>>> >>>>>>>>
>>> >>>>>>>> കൊള്ളാം. നല്ല ഇന്‍സന്‍റീവ് വല്ലതും പ്രഖ്യാപിച്ചാല്‍ കൂടുതല്‍
>>> പ്രതീക്ഷിക്കാം
>>> >>>>>>>>
>>> >>>>>>>>
>>> >>>>>>>>
>>> >>>>>>>> --
>>> >>>>>>>> An Orthodontist dreaming to become a pilot;
>>> >>>>>>>> you can find me in regional wiki as
>>> http://ml.wikipedia.org/wiki/User:Challiyan
>>> >>>>>>>> and see my most interesting pictures at
>>> >>>>>>>> http://www.flickriver.com/photos/challiyan/popular-interesting/
>>> >>>>>>>>
>>> >>>>>>>>
>>> >>>>>>>> _______________________________________________
>>> >>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >>>>>>>> email: Wikiml-l at lists.wikimedia.org
>>> >>>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>> >>>>>>>>
>>> >>>>>>>
>>> >>>>>>>
>>> >>>>>>> _______________________________________________
>>> >>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >>>>>>> email: Wikiml-l at lists.wikimedia.org
>>> >>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>> >>>>>>>
>>> >>>>>>
>>> >>>>>>
>>> >>>>>> _______________________________________________
>>> >>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >>>>>> email: Wikiml-l at lists.wikimedia.org
>>> >>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>> >>>>>>
>>> >>>>>
>>> >>>>>
>>> >>>>> _______________________________________________
>>> >>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >>>>> email: Wikiml-l at lists.wikimedia.org
>>> >>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>> >>>>>
>>> >>>>
>>> >>>>
>>> >>>> _______________________________________________
>>> >>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >>>> email: Wikiml-l at lists.wikimedia.org
>>> >>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>> >>>>
>>> >>>
>>> >>>
>>> >>> _______________________________________________
>>> >>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >>> email: Wikiml-l at lists.wikimedia.org
>>> >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>> >>>
>>> >>
>>> >>
>>> >> _______________________________________________
>>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >> email: Wikiml-l at lists.wikimedia.org
>>> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>> >>
>>> >
>>> >
>>> > _______________________________________________
>>> > Wikiml-l is the mailing list for Malayalam Wikimedia Projects
>>> > email: Wikiml-l at lists.wikimedia.org
>>> > Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>> >
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l at lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> With Regards,
> Anoop P
> www.anoopp.in
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100726/1be66af1/attachment-0001.htm 


More information about the Wikiml-l mailing list