[Wikiml-l] മലയാളം വിക്കിപീഡിയ സി.ഡി. വിമർശനം - പത്രക്കുറിപ്പ്
kevin & siji
kevinsiji at gmail.com
Fri Jul 23 17:16:33 UTC 2010
2010/7/23 Anoop <anoop.ind at gmail.com>
> സുഹൃത്തേ,
>
> വിദ്യാഭ്യാസ വകുപ്പിന്റെ വിഭവ ഡി.വി.ഡി.യിൽ ഉൾപ്പെടുത്തിയ മലയാളം വിക്കിപീഡിയ
> ലേഖനങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചില കോണുകളിൽ നിന്ന് ഉയര്‍ന്നു വന്ന
> വിമര്‍ശനങ്ങളെക്കുറിച്ച് അറിയാമല്ലോ? ഈ വിമര്‍ശനങ്ങള്‍ക്കു മലയാളം വിക്കിപീഡിയ
> പ്രവർത്തകര്‍ ഔദ്യോഗികമായി മറുപടി തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ പൂര്‍ണ്ണ
> രൂപം വിക്കിപീഡിയയിലെ
> http://ml.wikipedia.org/wiki/Wikipedia_CD_Issues_Press_Release എന്ന
> കണ്ണിയില്‍ വായിക്കാം.
>
> അതിന്റെ പി.ഡി.എഫ് രൂപം ഈ മെയിലിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഈ പത്രക്കുറിപ്പ്
> പത്ര ദൃശ്യമാദ്ധ്യമങ്ങള്‍ക്കും , ഇതുമായി ബന്ധപ്പെട്ട മറ്റു മെയിലിങ്ങ്
> ലിസ്റ്റുകളിലേക്കും അയച്ചു കൊടുക്കുന്നതിനും, താങ്കളുടെ ബ്ലോഗിലും മറ്റു
> സ്ഥലങ്ങളിലും പ്രസിദ്ധീകരിക്കുന്നതിനും അഭ്യര്‍ത്ഥിക്കുന്നു.
>
>
> എന്ന് മലയാളം വിക്കി പ്രവര്‍ത്തകര്‍ക്കു വേണ്ടി
> അനൂപ്
>
സി.ഡി. എന്നു വരുന്നിടത്തെല്ലാം വാചകം മുറിഞ്ഞു ഇടം മാറികിടക്കുന്നു.
കെവി.
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100723/06723820/attachment-0001.htm
More information about the Wikiml-l
mailing list