[Wikiml-l] new controversies around Malayalam Wikipedia CD
സാദിക്ക് ഖാലിദ് Sadik Khali
സാദിക്ക് ഖാലിദ് Sadik Khali
Thu Jul 22 06:59:47 UTC 2010
നമ്മള്‍ പ്രസിദ്ധീകരിച്ചിട്ടൊന്നുമില്ലല്ലോ. ഇതൊക്കെ അറിയാന്‍
താത്പര്യമുള്ളവര്‍ക്ക് വേണ്ടി ഇവിടെ ഇട്ടു അത്രമാത്രം.
2010/7/22 praveenp <me.praveen at gmail.com>
> On Thursday 22 July 2010 11:38 AM, Shiju Alex wrote:
> > ദീപിക ഇന്നലെ കൊടുത്തതും ഇന്ന് ഒഴിവാക്കിയതുമായ വാർത്തയുടെ സ്ക്രീൻ ഷോട്ട്
> കൂടി
> > ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.
> >
> ദീപിക നീക്കം ചെയ്ത വാർത്ത നമ്മൾ പുനഃപ്രസിദ്ധീകരിക്കേണ്ടായിരുന്നു എന്നെന്റെ
> അഭിപ്രായം.
> അവർക്ക് തെറ്റ് മനസ്സിലായിട്ടാവുമല്ലോ അത് നീക്കം ചെയ്തത്. അത് സൂക്ഷിച്ചു
> വെച്ചാൽ മതിയാരുന്നു.
> അടുത്ത സി.ഡി.യിൽ ലേഖനങ്ങൾ നന്നായി റിവ്യൂ ചെയ്ത് മാത്രം ചേർക്കാനുള്ള പ്രേരണ
> എന്നതിലുപരി
> അതിനു യാതൊരു പ്രാധാന്യവും കൊടുക്കെണ്ട എന്നെന്റെ അഭിപ്രായം.
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100722/75124346/attachment.htm
More information about the Wikiml-l
mailing list