[Wikiml-l] മലയാളം വിക്കി പഠനശിബിരം – പാലക്കാട് - പത്രസമ്മേളനം

Habeeb | ഹബീബ് lic.habeeb at gmail.com
Tue Jul 20 14:57:48 UTC 2010


രമേഷേ..... ഇതൊരു സംഭവാകുന്നതിന്റെ മണമൊന്നും ഇതുവരെ കിട്ടീട്ടില്ല.....
കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ പഠനശിബിരങ്ങൾ നടക്കാൻ ഇതൊരു നല്ല
തുടക്കമാവണമെന്ന് പ്രാർഥിക്കുന്നു...

2010/7/20 Anoop <anoop.ind at gmail.com>

> നന്നായിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ വിക്കി പഠനശിബിരം വന്‍വിജയം ആകട്ടെ
> എന്നാശംസിക്കുന്നു.
> അനൂപ്‌
>
> 2010/7/20 Habeeb | ഹബീബ് <lic.habeeb at gmail.com>
>
>> പഠനശിബിരത്തോടനുബന്ധിച്ച് പാലക്കാട് പ്രസ്സ് ക്ലബ്ബിൽ വച്ച് 20 ജൂലൈ 2010 -ന്
>> വിക്കിപ്രവർത്തകരായ അഭിഷേക്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Abhishek_Jacob>,
>> ഹബീബ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Lic.habeeb>എന്നിവർ പത്രസമ്മേളനം നടത്തുകയുണ്ടായി. മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി
>> മുതലായ പ്രമുഖ പത്രങ്ങളിലെ ലേഖകരും, ഏഷ്യാനെറ്റ് കേബിൾ വിഷൻ, യു.ടിവി മുതലായ
>> പ്രമുഖ ടെലിവിഷൻ ചാനലുകളിലെ പ്രതിനിധികളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
>> വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മുതലായവയെക്കുറിച്ചുള്ള
>> മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയുണ്ടായി.
>>
>>
>> [image: press meet palakkad 1.jpg]
>> പത്രസമ്മേളനം.
>>
>>
>>
>> [image: press meet palakkad 1 (1).JPG]
>> പങ്കെടുക്കാനെത്തിയ മാധ്യമപ്രവർത്തകർ
>>
>>
>> [image: press meet palakkad 1 (2).JPG]
>> പത്രസമ്മേളനം നടത്തുന്ന വിക്കിപ്രവർത്തകർ (ഇടത്തുനിന്നും, അഭിഷേക്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Abhishek_Jacob>,
>> ഹബീബ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Lic.habeeb>
>> )
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> With Regards,
> Anoop P
> www.anoopp.in
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100720/a634c45c/attachment-0001.htm 
-------------- next part --------------
A non-text attachment was scrubbed...
Name: not available
Type: image/jpeg
Size: 31537 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20100720/a634c45c/attachment-0003.jpeg 
-------------- next part --------------
A non-text attachment was scrubbed...
Name: not available
Type: image/jpeg
Size: 34349 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20100720/a634c45c/attachment-0004.jpeg 
-------------- next part --------------
A non-text attachment was scrubbed...
Name: not available
Type: image/jpeg
Size: 33250 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20100720/a634c45c/attachment-0005.jpeg 


More information about the Wikiml-l mailing list