[Wikiml-l] Wiki Academy 24th July 2010, Palakkad

Habeeb | ഹബീബ് lic.habeeb at gmail.com
Sun Jul 11 19:41:42 UTC 2010


യാഹൂവിന്റെ http://in.malayalam.yahoo.com/ എന്ന പേജിൽ ഇന്നു മുഴുവൻ വാർത്തയും,
വിശദവിവിവരങ്ങൾക്ക് വെബ്‌ദുനിയ പേജിലേക്കുൾല ലിങ്കും ഉണ്ടായിരുന്നു.



2010/7/12 Ramesh N G <rameshng at gmail.com>

> വാര്‍ത്തകളുടെ ലിങ്ക് അതിന്റെ പത്രവാര്‍ത്തകള്‍ എന്ന തലക്കെട്ടിലിടൂ.
>
> യാഹൂവില്‍ വാര്‍ത്ത് വന്നോ? എവിടെ ലിങ്ക് തരൂ..
>
>
>
> 2010/7/12 Habeeb | ഹബീബ് <lic.habeeb at gmail.com>
>
> പൊന്നു സുഹൃത്തുക്കളേ.... പാലക്കാട്ടെ പരിപാടിയുടെ പേരിനെ വെറുതെ വിടൂ...
>> ഇനിയിപ്പൊ പഞ്ചായത്തിലൊക്കെയിട്ട് ഇളക്കിമറിച്ച് വേറൊരു പേര് കണ്ടുപിടിച്ച്
>> ഇടയിൽ വച്ച് മാറ്റുന്നത് മോശമല്ലേ...??? (കൂട്ടത്തിൽ പറഞ്ഞോട്ടേ.. പാലക്കാട്ടെ
>> 91 പഞ്ചായത്തുകളിലേക്കും പഠന”ശിബിര”ത്തിന്റെ അറിയിപ്പ് പോയിക്കഴിഞ്ഞു..,
>> മാതൃഭൂമിയും ദേശാഭിമാനിയുമടക്കമുള്ള പത്രങ്ങളിലും, യാഹൂ മലയാളം അടക്കമുള്ള
>> സൈറ്റുകളിലും വാർത്തകൾ വന്നു)... ഇനി ഇതൊന്നു ഭംഗിയായി നടന്നുകിട്ടാന്നുള്ള
>> വഴികൾ ചർച്ചചെയ്യൂ.... അടുത്ത വിക്കിപീഠിയ ഉദ്യമത്തിന് എന്തു പേരു വേണമെന്ന്
>> നമുക്ക് സംവദിക്കാം...
>>
>> ഷിജു പറഞ്ഞതുപോലെ, ഇതു കൊണ്ടൊക്കെത്തന്നെയായിരിക്കും കേരളത്തിൽ ഇന്നു വരെ ഒരു
>> പരിപാടിയും നടക്കാത്തത്..
>>
>> 2010/7/12 Ramesh N G <rameshng at gmail.com>
>>
>> ഇതിന്റെ പേരിനെക്കുറിച്ചുള്ള  തുടര്‍ന്നുള്ള സംവാദങ്ങള്‍ ഇതിന്റെ സംവാദ
>>> താളില്‍
>>> <http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82#.E0.B4.B6.E0.B4.BF.E0.B4.AC.E0.B4.BF.E0.B4.B0.E0.B4.82.2F.E0.B4.B6.E0.B4.BF.E0.B4.B2.E0.B5.8D.E0.B4.AA.E0.B4.B6.E0.B4.BE.E0.B4.B2>തുടരണമെന്ന്
>>> അഭ്യര്‍ഥിക്കുന്നു.
>>>
>>> 2010/7/12 ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com>
>>>
>>>
>>>> അനൂപ് പറഞ്ഞതിനോടു് ഞാനും പൂർണ്ണമായി യോജിക്കുന്നു. രാഷ്ട്രീയം മാത്രമല്ല,
>>>> സെക്സും ജാതിയും മതവും ചേർക്കണമെന്നു മാത്രം.
>>>>
>>>> എതെങ്കിലും സംഘടനയ്ക്ക് വേണമെങ്കിൽ അവർക്കിഷ്ടമുള്ള ഏതു വാക്കും
>>>> കുത്തകയാക്കിയെടുക്കാമെന്നു് വരുത്തിത്തീർത്തതും നമ്മൾ, മലയാളത്തിന്റെ
>>>> തലതൊട്ടപ്പന്മാരൊക്കെത്തന്നെയല്ലേ?
>>>>
>>>> കാലാകാലങ്ങളായി ഉപയോഗത്തിലിരുന്ന ഒരു വാക്കിനെ അതിന്റെ അർത്ഥഗാംഭീര്യവും
>>>> പ്രയുക്തതയും മനസ്സിലാക്കി, അനുയോജ്യമായ സന്ദർഭങ്ങളിലൊക്കെ ഉപയോഗിക്കാതിരുന്നു്
>>>> , ഒടുവിൽ ഏതെങ്കിലും സംഘടനയുടെ കോലായിലോ അടുക്കളയിലോ അടിമപ്പണിയെടുപ്പിക്കുന്ന
>>>> അവസ്ഥയിലെത്തിച്ച്, നാം വിലപിക്കുന്നു:വാക്കു കൊള്ളാം, പക്ഷേ അതു ‘മറ്റവർ’
>>>> (അല്ലെങ്കിൽ വേറൊരു ‘മറ്റവർ’) ഉപയോഗിച്ചുകൊണ്ടിരിക്കുന്നതല്ലേ!“
>>>>
>>>> എത്ര വാക്കുകളാണിങ്ങനെ ഇപ്പോൾ സാധാരണ മലയാളിക്ക്, ‘അന്യം നിന്നു‘ പോയതു്!
>>>> മനസ്സു തുറന്നു്,  നിന്നെയൊന്നു സഖാവേ എന്നു വിളിക്കാൻ കഴിയാതെ എത്ര
>>>> നാളിങ്ങനെ ഞാൻ കാത്തിരിക്കും? അതിനു പകരം വിളിക്കാൻ ഞാൻ വേറൊരു
>>>> വാക്കെവിടെനിന്നു കൊണ്ടുവരും എന്റെ കൊമ്രെഡേ?
>>>>
>>>> ‘അക്കാഡമി’ വേണ്ട എന്നു പറയുന്നതിനും ശിബിരം വേണ്ട എന്നു പറയുന്നതിനും
>>>> മുന്നോട്ടുവെക്കുന്ന കാരണങ്ങൾ തമ്മിൽ അജഗജാന്തരമുണ്ടു്.
>>>>
>>>> എന്തായാലും പാലക്കാട്ടെപ്പരിപാടിയ്ക്കു് പേരെന്തുവേണമെന്നു്
>>>> തീരുമാനിക്കേണ്ടതു് പഞ്ചായത്തിൽ തന്നെയാവാം. എഴുതിവന്നപ്പോൾ ഇതുകൂടി ഇവിടെ
>>>> എഴുതേണ്ടിവന്നു എന്നുമാത്രം.
>>>>
>>>>
>>>>
>>>>
>>>> 2010/7/11 Anoop <anoop.ind at gmail.com>
>>>>
>>>> ഇങ്ങനെ ഓരോ വാക്കിലും, വാക്യത്തിലും, നിറത്തിനും,വസ്ത്രത്തിലും രാഷ്ട്രീയം
>>>>> കാണുന്നതാണ് മലയാളികളുടെ ശാപം. ശിബിരം എന്ന വാക്ക് സംഘപരിവാറുകാര്‍ക്ക് മാത്രമേ
>>>>> ഉപയോഗിക്കാന്‍ സാധിക്കൂ എന്ന് ഒരു മലയാളം അദ്ധ്യാപകന്‍ തന്നെ സ്ഥാപിക്കാന്‍
>>>>> ശ്രമിക്കുമ്പോള്‍ ലജ്ജ തോന്നുന്നു.
>>>>>
>>>>> വിക്കിപീഡിയയുടെ അടിസ്ഥാന നയം തന്നെ ഇവിടെയും അവതരിപ്പിക്കട്ടെ...
>>>>> വിക്കിപീഡിയ ഒന്നിനെയും വിവേചിച്ചു കാണുന്നില്ല!
>>>>>
>>>>> അനൂപ്
>>>>>
>>>>> 2010/7/11 MAHESH MANGALAT <maheshmangalat at gmail.com>
>>>>>
>>>>>> അക്കാദമി എന്ന വാക്കിനോടേ എനിക്ക് വിപ്രതിപത്തിയുള്ളൂ.
>>>>>> എന്റെ വിപ്രതിപത്തി തികച്ചും വ്യക്തിപരമായ കാര്യമാണ്. വിക്കി സമൂഹത്തിന്
>>>>>> അത് അവഗണിക്കാവുന്നതേയുള്ളൂ. അതിനെക്കുറിച്ച് ആലോചിക്കാമെങ്കില്‍ ആകാം എന്നു
>>>>>> മാത്രം.
>>>>>> തര്‍ക്കമാണ് കേരളത്തിന്റെ പ്രശ്നമെന്ന് പറഞ്ഞ് വേണോ പരിപാടികള്‍
>>>>>> നടത്താന്‍?
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l at lists.wikimedia.org
>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> With Regards,
>>>>> Anoop P
>>>>> www.anoopp.in
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l at lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l at lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l at lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100712/80491048/attachment-0001.htm 


More information about the Wikiml-l mailing list