[Wikiml-l] പകര്‍പ്പവകാശം സംശയങ്ങള്‍

സാദിക്ക് ഖാലിദ് Sadik Khali സാദിക്ക് ഖാലിദ് Sadik Khali
Sat Mar 21 16:42:16 UTC 2009


സുഹൃത്തുക്കളെ,

ഭാരതത്തിന്റെ പകര്‍പ്പവകാശ നിയമം (1957)
പ്രകാരം<http://ml.wikipedia.org/wiki/%E0%B4%AA%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B5%E0%B4%95%E0%B4%BE%E0%B4%B6_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%82,_1957_%28%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%29#.E0.B4.95.E0.B5.82.E0.B4.9F.E0.B5.81.E0.B4.A4.E0.B4.B2.E0.B5.8D.E2.80.8D_.E0.B4.85.E0.B4.B1.E0.B4.BF.E0.B4.B5.E0.B4.BF.E0.B4.A8.E0.B5.8D>സര്‍ക്കാര്‍
സൃഷ്ടികള്‍ (government works) 60 വര്‍ഷങ്ങള്‍ക്കു ശേഷം പൊതു
സഞ്ചയത്തിലാണെന്നാണ് എന്റെ അറിവ്.  ദേശീയ
പതാക<http://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%A4%E0%B4%BE%E0%B4%95>1947-ല്‍
നിലവില്‍ വന്നെന്നാണ് കാണുന്നത്.  ദേശീയ
ചിഹ്നം <http://en.wikipedia.org/wiki/National_Emblem_of_India>26-ജനുവരി-1950-ലും.
അങ്ങിനെയാണങ്കില്‍
*ദേശീയ ചിഹ്നം പൊതു സഞ്ചയത്തില്‍ വരുമോ?* (2009-1950=59) ഇനിയും ഒരു വര്‍ഷം
ബാക്കിയില്ലേ?  “ie. as of 2009, works published prior to 1 January 1949 are
considered public domain“ എന്ന് ഈ
ഫലകത്തില്‍<http://commons.wikimedia.org/wiki/Template:PD-India>പറയുന്നുണ്ട്.
അതല്ല ഇവയ്ക്കൊക്കെ പ്രത്യേകം നിയമങ്ങള്‍ വല്ലതും ബാധകമാണോ? ഇത്
മുന്‍‌കാല പ്രാബല്യത്തോടെ വന്ന നിയമങ്ങളാണൊ?

മറ്റൊരു പ്രശ്നം ഇവയൊക്കെ (
http://commons.wikimedia.org/wiki/File:Flag_of_India.svg,
http://commons.wikimedia.org/wiki/File:Emblem_of_India.svg ) *കോമണ്‍സില്‍
ഓരോരുത്തരും സ്വന്തം ഉടമസ്ഥതയിലുള്ളതാണ് അവ പൊതുസഞ്ചയത്തിലേക്ക് വിടുന്നു
എന്നൊക്കെയാണ് അനുമതി ഇട്ടിരിക്കുന്നത്.* ഇവയാണ് എല്ലാ വിക്കിപീഡിയകളിലും
ഉപയോഗിക്കുന്നതും!


-- 
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20090321/abd2dec1/attachment.htm 


More information about the Wikiml-l mailing list