[Wikiml-l] pre-approval for edits?
mmlabeeb
mm.labeeb at gmail.com
Wed Mar 18 19:35:27 UTC 2009
സുഹൃത്തുക്കളേ..
ഈ ലിങ്ക് നോക്കൂ...
http://www.guardian.co.uk/technology/2009/jan/27/wikipedia-may-approve-all-changes
വിക്കിപീഡിയയില്‍ ഇന്‍സ്റ്റന്‍റ്റ് എഡിറ്റിങ് മൂലംമുള്ള പ്രശനങ്ങള്‍
ഒഴിവാക്കാന്‍, എഡിറ്റുകള്‍ നിലവിലുള്ള ഉപയോക്താക്കള്‍ റിവ്യൂ നടത്തി
അപ്ഡേറ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം ജിമ്മി വെയില്‍സ് തന്നെ മുന്നോട്ടു
വെച്ചതായാണ് പറയുന്നത്.
ഇതിനെപ്പറ്റി ഒന്നും കേട്ടില്ല...
വിക്കിപീഡിയയെ "Another brick in the wall" ആക്കി മാറ്റുന്ന പരിപാടിയല്ലേ ഇത്?
ഇക്കാര്യത്തില്‍ വല്ല ചര്‍ച്ചകളും നടക്കുന്നുണ്ടോ?
--
regards
mmlabeeb
More information about the Wikiml-l
mailing list