[Wikiml-l] 9000 ലേഖനങ്ങള്‍!!!

Anilkumar KV anilankv at gmail.com
Thu Mar 5 04:05:44 UTC 2009


മഞ്ജിത്തിന്റെ അഭിപ്രായത്തോടു് യോജിക്കുന്നു. വന്നു കഴിഞ്ഞ ലേഖനങ്ങളില്‍
പരിഭ്രമിക്കാതെ, അവയെ കൂടുതല്‍ മെച്ചപ്പെടുത്താനും, വിക്കിയുടെ നയവുമായി ഒരു
വിധത്തിലും പൊരുത്തപ്പെടാത്തവയുണ്ടെങ്കില്‍ അവയെ ഒഴിവാക്കുകയുമാണു് വേണ്ടതു്.

- അനില്‍
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20090305/5a0c0904/attachment.htm 


More information about the Wikiml-l mailing list