[Wikiml-l] Wikiml-l Digest, Vol 6, Issue 34

ViswaPrabha (വിശ്വപ്രഭ) viswaprabha at gmail.com
Thu Jan 15 20:17:34 UTC 2009


തെലുഗു എന്ന മൂലപദത്തിന്റെ തദ്ഭവമാണു് തെലുങ്ക് എന്ന മലയാളപദം.

മലയാളത്തിൽ ഉപയോഗിക്കുമ്പോൾ തെലുങ്ക് എന്നു പറയുക / എഴുതുക.
മലയാളികൾ തന്നെ ഇംഗ്ലീഷ്/ഹിന്ദി/തെലുങ്ക് തുടങ്ങിയ ഭാഷകൾ ഉപയോഗിക്കുമ്പോൾ ആ
ഭാഷകളിൽ ശരിയായ വാക്കായ 'തെലുഗു' എന്നു തന്നെ പറയുക /എഴുതുക

Konkan -> കൊങ്ങൻ, Konkani -> കൊങ്ങണി / കൊങ്ങിണി

Hospital/ aspathal --> ആശുപത്രി
Office --> ആപ്പീസ്
dilli --> Delhi/ ഡെൽഹി
ഉമേശ് --> umesh (ഉമേഷ്)





2009/1/15 <wikiml-l-request at lists.wikimedia.org>

> Send Wikiml-l mailing list submissions to
>        wikiml-l at lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
>        https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
>        wikiml-l-request at lists.wikimedia.org
>
> You can reach the person managing the list at
>        wikiml-l-owner at lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
>   1. Re: ??????/???????? (Umesh Nair)
>
>
> ---------- Forwarded message ----------
> From: "Umesh Nair" <umesh.p.nair at gmail.com>
> To: "Malayalam wiki project mailing list" <wikiml-l at lists.wikimedia.org>
> Date: Thu, 15 Jan 2009 11:42:34 -0800
> Subject: Re: [Wikiml-l] തെലുഗ്/തെലുങ്ക്
> വിരോധാഭാസമല്ല.  വിരോധം തന്നെ ആണു്.
>
> 2009/1/15 Sreejith K. <sreejithk2000 at gmail.com>
>
>> ഇപ്പോള്‍ *തെലുഗു*, തെലുഗ്, തെലുങ്ക് എന്ന് എങ്ങിനെ എഴുതിയാലും തെലുങ്ക്
>> പേജില്‍ ആണ് വരിക. റീഡയറക്റ്റ് എല്ലാം കൃത്യമായി ഉണ്ട് വിക്കിയില്‍.
>>
>> പക്ഷെ തെലുങ്ക് എന്ന വിക്കി പേജില്‍<http://ml.wikipedia.org/wiki/%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B5%8D>തെലുങ്ക് എന്ന ഉച്ചാരണം തെറ്റാണെന്നാണ് പറയുന്നുണ്ട്. തെറ്റായ ഉച്ചാരണമാണ്
>> താളിന്റെ പേര്‍ എന്നത് ഒരു വിരോധാഭാസമല്ലേ?
>>
>>
>> 2009/1/15 Devadas VM <vm.devadas at gmail.com>
>>
>>>  ആംഗലേയത്തില്‍ രണ്ടും *കട്ടയ്ക്ക് കട്ടയാണെന്ന്* കണ്ടു :)
>>> പക്ഷേ മലയാളം യുനീകോഡില്‍ "തെലുങ്കാ"ണ്‌ മുന്നില്‍
>>>
>>> *തെലുഗ് എന്ന തലക്കെട്ടില്‍ ആര്‍ട്ടിക്കിള്‍ ഇട്ട് തെലുങ്ക് എന്ന വാക്ക്
>>> റീഡയറക്റ്റ് ചെയ്താല്‍ പ്രശ്നം തരുമോ? അല്ലെങ്കില്‍ തിരിച്ച്..*
>>>
>>> 2009/1/15 Sreejith K. <sreejithk2000 at gmail.com>
>>>
>>>> Thelungu ->  Results *1* - *10* of about *29,700,000* for *thelungu
>>>> *Thelugu ->  Results *1* - *10* of about *29,700,000* for *thelugu*
>>>>
>>>> Telungu->  Results *1* - *10* of about *29,800,000* for *telungu*
>>>> Telugu ->  Results *1* - *10* of about *30,300,000* for *telugu
>>>>
>>>> *
>>>> [image: :)]*
>>>> *
>>>> 2009/1/15 Devadas VM <vm.devadas at gmail.com>
>>>>
>>>>> ഗൂഗിള്‍ സെര്‍ച്ച്
>>>>> തെലുങ്ക് ->  Results 1 - 10 of about 63,600 for തെലുങ്ക്. (0.17
>>>>> seconds)
>>>>> തെലുഗ് -> Results 1 - 10 of about 158 for തെലുഗ്. (0.20 seconds)
>>>>> അപ്പോള്‍ 'വരമൊഴി'യില്‍ പ്രശ്നമില്ല അല്ലേ :)
>>>>>
>>>>>
>>>>> ഓഫ്.
>>>>> "andhra pradesh" ഭാഗിച്ചാണ്‌ "തെലുങ്കാന" ഉണ്ടാക്കുകയെന്നിരിക്കേ
>>>>> തെലുങ്കിലും, തെലുങ്കാനയ്ക്കും തമ്മില്‍ കടലും, കടലാടിയും തമ്മിലുള്ള ബന്ധമേ
>>>>> ഉള്ളൂ എന്ന് പറയാന്‍ പറ്റുമോ?
>>>>> കേരവൃക്ഷങ്ങളുടെ നാട് എന്നതില്‍ നിന്നാണ്‌ കേരളം ഉണ്ടായത് എന്ന്‍ വാദം
>>>>> നിലനില്‍ക്കേ "കേരം-കേരളം" ബന്ധമില്ലെന്ന് പറയാമോ ["ചേരളത്തെ" മറക്കുന്നില്ല]
>>>>>
>>>>>
>>>>>
>>>>>
>>>>> 2009/1/15 Umesh Nair <umesh.p.nair at gmail.com>
>>>>>
>>>>>> *സര്‍വ്വനാമം എങ്ങിനെ വേണമെങ്കിലും ഉച്ഛരിക്കാം എന്നല്ലേ
>>>>>> വ്യാകരണപ്രകാരം?*
>>>>>>
>>>>>> അതേതു വ്യാകരണം ശ്രീജിത്തേ?  മാത്രമല്ല, ഇവിടെ സർവ്വനാമത്തെപ്പറ്റി ആരു
>>>>>> പറഞ്ഞു?
>>>>>>
>>>>>>
>>>>>>
>>>>>> 2009/1/15 Sreejith K. <sreejithk2000 at gmail.com>
>>>>>>
>>>>>>> ഇത്രകാലം കേരളീയര്‍ മൊത്തം തെലുങ്ക് എന്ന് പറഞ്ഞുവെന്നതുകൊണ്ട് അത്
>>>>>>> ശരിയായ ഒരു പ്രയോഗം ആവുന്നില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഓര്‍മ്മയില്‍ വന്ന
>>>>>>> ചൊല്ല് നുണയെപ്പറ്റി ആയിരുന്നു. ലിങ്ക് കോപ്പി & പേസ്റ്റിന്റെ ഇടയില്‍
>>>>>>> വന്നുപോയതാ.
>>>>>>>
>>>>>>> സര്‍വ്വനാമം എങ്ങിനെ വേണമെങ്കിലും ഉച്ഛരിക്കാം എന്നല്ലേ വ്യാകരണപ്രകാരം?
>>>>>>> അപ്പോള്‍ രണ്ടും ശരിയാണെന്ന് സമ്മതിക്കേണ്ടി വരും. എങ്കിലും വിക്കിയില്‍
>>>>>>> വാമൊഴിയേക്കാളും പ്രാധാന്യം വരമൊഴിക്ക് വേണമെന്നാണ് എന്റെ അഭിപ്രായം. എന്റെ
>>>>>>> വോട്ട് തെലുഗിന്.
>>>>>>>
>>>>>>> *കേരളത്തില്‍ ഉള്ളിടത്തോളം കാലം ഞാനും തെലുങ്ക് എന്നാണ് പറഞ്ഞിരുന്നത്.
>>>>>>> മറുനാട്ടുകാരെ പരിചയപ്പെട്ടുതുടങ്ങിയതിനുശേഷം അവര്‍ മല്ലു ആക്സന്റ് എന്നും
>>>>>>> പറഞ്ഞ് കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തെലുഗിലേയ്ക്ക് മാറി. കലുങ്കില്‍
>>>>>>> ഇരുന്നായാലും ഞാന്‍ ഇനി തെലുഗ് എന്നേ പറയൂ.*
>>>>>>>
>>>>>>> -- ശ്രീജിത്ത് കെ
>>>>>>>
>>>>>>>
>>>>>>> 2009/1/15 Devadas VM <vm.devadas at gmail.com>
>>>>>>>
>>>>>>>> ഇതെന്തിനാണിപ്പോള്‍ ഇങ്ങനെ ഒരു ലിങ്ക്????
>>>>>>>>
>>>>>>>> നുണ പറച്ചിലിനെ പറ്റി ആണോ ഇവിറ്റെ ചര്‍ച്ച ? (എങ്കില്‍ ഐ ആം ദി സോറി
>>>>>>>> ശ്രീജിത്തേ)
>>>>>>>>
>>>>>>>> നുണ അല്ലല്ലോ, ശൈലി വ്യത്യാസം അല്ലേ പറഞ്ഞത്.
>>>>>>>> ഇത്രകാലം നമ്മള്‍ പറഞ്ഞത് "തെലുങ്ക്" എന്നല്ലേ? അതോ തെലുഗ് എന്നാണോ?
>>>>>>>> മധ്യകേരളത്തില്‍ ഞാന്‍ തെലുഗ് എന്ന പ്രയോഗം കേട്ടിട്ടില്ല. മാത്രമല്ല
>>>>>>>> തെലുങ്കര്‍ തന്നെ "തെലുങ്കാന" എന്ന പ്രവിശ്യയ്യ്ക്കായി മണ്ണിന്റെ മക്കള്‍ വാദം
>>>>>>>> ഉയര്‍ത്തിയ വാര്‍ത്തകള്‍ കണ്ടിട്ടില്ലേ?
>>>>>>>>
>>>>>>>> ഉമേഷേട്ടന്‍ പറഞ്ഞപോലെ "കലുങ്കി"ലിരുന്ന്  ചര്‍ച്ചചെയ്ത "തെലുങ്കി"നെ
>>>>>>>> അത്രയെളുപ്പത്തില്‍ മാറ്റാന്‍ വയ്യ. അനുശീലനം..ശൈലി.. നുണയാണെങ്കിലും,
>>>>>>>> തെറ്റാണെങ്കിലും
>>>>>>>> ഓഫ്.
>>>>>>>> ഇനി നുണ പറച്ചിലിനെ കുറിച്ച്...
>>>>>>>> *"imagination is also history*" എന്നാണ്‌ മോഡേണ്‍ തിയറി. അതായത്
>>>>>>>> "ഹിറ്റ്ലറെ ഞാനാണ്‌ കൊന്നത് "എന്നു  ഇമാജിന്‍ ചെയ്താല്‍ മതി, എന്റെ ചരിത്രം
>>>>>>>> അതാകുമെന്ന്, യേത്?
>>>>>>>> പിന്നെയല്ലേ "nuNa"
>>>>>>>>
>>>>>>>>
>>>>>>>>
>>>>>>>> 2009/1/15 Umesh Nair <umesh.p.nair at gmail.com>
>>>>>>>>
>>>>>>>> ഏതാനും തെലുങ്കന്മാരോടും തെലുങ്കത്തികളോടും ചോദിച്ചു.  തെലുഗു എന്നു
>>>>>>>>> തന്നെയാണു് ആ ഭാഷയിൽ അതിന്റെ പേരു്.
>>>>>>>>>
>>>>>>>>> മലയാളത്തിൽ ആപ്പീസും ആശുപത്രിയും പോലെ തെലുങ്ക് എന്നു പറയുന്നതു
>>>>>>>>> തെറ്റാണോ എന്നു പറയാൻ ഞാൻ ആളല്ല.  ഇനി അതു തെലുഗ് ആയാലും തെലുങ്കന്മാരെയും
>>>>>>>>> തെലുങ്കത്തികളെയും തെലുഗന്മാരും തെലുഗത്തികളും ആക്കാൻ ഒരു മടി :)
>>>>>>>>>
>>>>>>>>> - ഉമേഷ്
>>>>>>>>>
>>>>>>>>> --
>>>>>>>>> എന്റെ ബ്ലോഗ് കണ്ടിട്ടുണ്ടോ?
>>>>>>>>> http://malayalam.usvishakh.net/blog/posts-categorywise/
>>>>>>>>>
>>>>>>>>>
>>>>>>>>>
>>>>>>>>> 2009/1/15 Sreejith K. <sreejithk2000 at gmail.com>
>>>>>>>>>
>>>>>>>>>> "A lie repeated a hundred times becomes the truth."<http://diderotsdiary.iannelli.us/2008/08/lie-repeated-hundred-times-becomes.html>ഇതാണോ
>>>>>>>>>> സാറിന്റെ വിശ്വാസം? [image: :)]
>>>>>>>>>>
>>>>>>>>>> 2009/1/15 Devadas VM <vm.devadas at gmail.com>
>>>>>>>>>>
>>>>>>>>>>> ലിങ്ക് കിട്ടുന്നില്ല.
>>>>>>>>>>> തെറ്റ് എന്നതിനെക്കാള്‍ ശൈലി എന്നു പറയുന്നതല്ലേകൂടുതല്‍ നല്ലത്.
>>>>>>>>>>> "തെലുങ്ക്" എന്ന് പറയുന്നത് നമ്മുടെ തെറ്റല്ല ശൈലി അല്ലേ?
>>>>>>>>>>> "രോബീന്ദ്രനാഥ ടോഗൂര്‍" എന്നോ "ഓമര്‍ത്യ ഷെന്‍" എന്നു ബംഗാളികള്‍
>>>>>>>>>>> പറയുമ്പോള്‍
>>>>>>>>>>> "രവീന്ദ്രനാഥ ടാഗോറ്" എന്നും "അമര്‍ത്യ സെന്‍" എന്നും പറയുന്നത്
>>>>>>>>>>> തെറ്റാനോ, മലയാളിയുടെ ശൈലി ആണോ?
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> വേറൊന്ന്
>>>>>>>>>>> "തെലുങ്കാന" എന്ന പദം മലയാളികള്‍ മാത്രമല്ലല്ലോ പ്രയോഗിച്ച്
>>>>>>>>>>> കേട്ടിട്ടുള്ളത്, അല്ലേ?
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> ഓഫ്.
>>>>>>>>>>> വൈകുന്നേരങ്ങളില്‍ "കലുങ്കി"ല്‍ ഇരുന്ന്  ഒരുപാട് "തെലുങ്ക്"
>>>>>>>>>>> സിനിമകളെ ചര്‍ ച്ചിടച്ചിട്ടുള്ളതുകൊണ്ട് ജീവന്‍ കൊടുത്തും "തെലുങ്കി"നെ
>>>>>>>>>>> സംരക്ഷിക്കും.
>>>>>>>>>>>
>>>>>>>>>>> 2009/1/15 Anoop <anoop.ind at gmail.com>
>>>>>>>>>>>
>>>>>>>>>>>> ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B5%8D>ഇങ്ങനെ ഒരു സംവാദം നടന്നിരുന്നു. മലയാളികള്‍ പറഞ്ഞു ശീലിച്ച തെറ്റ് വിക്കിയും
>>>>>>>>>>>> പിന്തുടരണമെന്നാണൊ പറയുന്നത്?
>>>>>>>>>>>>
>>>>>>>>>>>> ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ തേടുന്നു.
>>>>>>>>>>>>
>>>>>>>>>>>> 2009/1/15 Sreejith K. <sreejithk2000 at gmail.com>
>>>>>>>>>>>>
>>>>>>>>>>>>> തെലുഗ് എന്ന അവരുടെ ഭാഷയുടെ നാമം നമ്മള്‍ തോന്നിയപോലെ
>>>>>>>>>>>>> ഉച്ഛരിച്ചാല്‍ അവര്‍ക്കത് ഇഷ്ടമാകില്ല എന്ന് നൂറ് തരം. അവരു മലയാളം വായിക്കില്ല
>>>>>>>>>>>>> എന്നത് 99.99 തരം [image: :)]
>>>>>>>>>>>>>
>>>>>>>>>>>>> 2009/1/15 Devadas VM <vm.devadas at gmail.com>
>>>>>>>>>>>>>
>>>>>>>>>>>>>   മലയാളം വിക്കി അല്ലേ നമ്മള്‍ ഉണ്ടാക്കുന്നത് അപ്പോള്‍
>>>>>>>>>>>>>> മലയാളികള്‍ പറയുന്ന "തെലുങ്ക്" അല്ലേ വേണ്ടത്, അല്ലാതെ മലയാളികളല്ലാത്തവര്‍
>>>>>>>>>>>>>> പറയുന്ന "തെലുഗ്" അല്ലല്ലോ.
>>>>>>>>>>>>>>
>>>>>>>>>>>>>> അങ്ങനെയെങ്കില്‍ മലയാളികള്‍ അല്ലാത്തവരാരും "കേരളം" എന്ന്
>>>>>>>>>>>>>> പറയില്ല, "കേരള" എന്നേ പറയൂ. അപ്പോള്‍ സംസ്ഥാനത്തിന്റെ ടൈറ്റില്‍ "കേരള" എന്ന്
>>>>>>>>>>>>>> വേണോ, അതോ ഡീറ്റൈല്‍സില്‍ "കേരള" എന്ന റെഫറന്‍സോടെ "കേരളം" എന്ന് തന്നെ വേണോ?
>>>>>>>>>>>>>> (ആംഗലേയം കമ്പാരിസനല്ല എന്നറിയാം, പക്ഷേ ഒരു ഉദാ.)
>>>>>>>>>>>>>>
>>>>>>>>>>>>>> ഞാന്‍ ആദര്‍ശിന്റെ അഭിപ്രായത്തോട് യോജിക്കുന്നു
>>>>>>>>>>>>>>
>>>>>>>>>>>>>>   2009/1/15 V K Adarsh <adarshpillai at gmail.com>
>>>>>>>>>>>>>>
>>>>>>>>>>>>>>> പക്ഷെ കൂടുതല്‍ മലയാളികളും മലയാള പത്ര പ്രസിദ്ധീകരണങ്ങളും
>>>>>>>>>>>>>>> തെലുങ്ക് എന്ന് തന്നെ യാണ് എഴുതുന്നതും ആശയ വിനിമയം നടത്തുന്നതും, കുറച്ച് കാലം
>>>>>>>>>>>>>>> വരെയെങ്കിലും തെലുങ്ക് തന്നെയാകാം എന്നാണ് എന്റെ അഭിപ്രായം.
>>>>>>>>>>>>>>>
>>>>>>>>>>>>>>> 2009/1/15 Sreejith K. <sreejithk2000 at gmail.com>
>>>>>>>>>>>>>>>
>>>>>>>>>>>>>>> മലയാളികള്‍ മാത്രമേ തെലുങ്ക് എന്ന് പറയാറുള്ളൂ എന്നാണ്
>>>>>>>>>>>>>>>> തോന്നുന്നത്. മറ്റ് ഭാഷകളില്‍ ഒക്കെ എഴുതുന്നതും വായിക്കുന്നതും തെലുഗ്
>>>>>>>>>>>>>>>> എന്നുതന്നെയാണ്. ഇംഗ്ലീഷില്‍ Thelugu എന്നല്ലേ Thelungu എന്നല്ലല്ലോ.
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> - ശ്രീജിത്ത് കെ
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> 2009/1/15 Anoop <anoop.ind at gmail.com>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>> തെലുഗ് ചലച്ചിത്ര അഭിനേതാക്കള്‍
>>>>>>>>>>>>>>>>> <http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%97%E0%B5%8D_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D> തെലുങ്ക്ചലച്ചിത്ര
>>>>>>>>>>>>>>>>> അഭിനേതാക്കള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B5%8D%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D>ഏതാണു ശരി?
>>>>>>>>>>>>>>>>> --
>>>>>>>>>>>>>>>>> With Regards,
>>>>>>>>>>>>>>>>> Anoop
>>>>>>>>>>>>>>>>> anoop.ind at gmail.com
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>> _______________________________________________
>>>>>>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia
>>>>>>>>>>>>>>>>> projects
>>>>>>>>>>>>>>>>> Wikiml-l at lists.wikimedia.org
>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> _______________________________________________
>>>>>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia
>>>>>>>>>>>>>>>> projects
>>>>>>>>>>>>>>>> Wikiml-l at lists.wikimedia.org
>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>> --
>>>>>>>>>>>>>>> sincerely yours
>>>>>>>>>>>>>>>
>>>>>>>>>>>>>>> V K Adarsh
>>>>>>>>>>>>>>> __________________________________
>>>>>>>>>>>>>>> Off: Lecturer, Dept:of Mechanical Engineering,Younus college
>>>>>>>>>>>>>>> of Engg & Technology,Kollam-10
>>>>>>>>>>>>>>> & web admin of http://urjasamrakshanam.org
>>>>>>>>>>>>>>>
>>>>>>>>>>>>>>> Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
>>>>>>>>>>>>>>> Mob: 093879 07485  blog: www.blogbhoomi.blogspot.com
>>>>>>>>>>>>>>> ********************************************
>>>>>>>>>>>>>>> Environment friendly Request:
>>>>>>>>>>>>>>> "Please consider your environmental responsibility and don't
>>>>>>>>>>>>>>> print this e-mail unless you really need to"
>>>>>>>>>>>>>>>
>>>>>>>>>>>>>>> Save Paper; Save Trees
>>>>>>>>>>>>>>>
>>>>>>>>>>>>>>> _______________________________________________
>>>>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>>>>>>>>>> Wikiml-l at lists.wikimedia.org
>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>> --
>>>>>>>>>>>>>> Regards,
>>>>>>>>>>>>>>
>>>>>>>>>>>>>> Devadas V.M
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>> ooo0
>>>>>>>>>>>>>> (       ) 0ooo
>>>>>>>>>>>>>> \    (   (       )
>>>>>>>>>>>>>>  \ _)     )    /
>>>>>>>>>>>>>>           ( _/
>>>>>>>>>>>>>>
>>>>>>>>>>>>>> Move the good steps for a better world
>>>>>>>>>>>>>> --------------------------------------------------------
>>>>>>>>>>>>>>
>>>>>>>>>>>>>> _______________________________________________
>>>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>>>>>>>>> Wikiml-l at lists.wikimedia.org
>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>> _______________________________________________
>>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>>>>>>>> Wikiml-l at lists.wikimedia.org
>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>> --
>>>>>>>>>>>> With Regards,
>>>>>>>>>>>> Anoop
>>>>>>>>>>>> anoop.ind at gmail.com
>>>>>>>>>>>>
>>>>>>>>>>>> _______________________________________________
>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>>>>>>> Wikiml-l at lists.wikimedia.org
>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> --
>>>>>>>>>>> Regards,
>>>>>>>>>>>
>>>>>>>>>>> Devadas V.M
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> ooo0
>>>>>>>>>>> (       ) 0ooo
>>>>>>>>>>> \    (   (       )
>>>>>>>>>>>  \ _)     )    /
>>>>>>>>>>>           ( _/
>>>>>>>>>>>
>>>>>>>>>>> Move the good steps for a better world
>>>>>>>>>>> --------------------------------------------------------
>>>>>>>>>>>
>>>>>>>>>>> _______________________________________________
>>>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>>>>>> Wikiml-l at lists.wikimedia.org
>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>
>>>>>>>>>> _______________________________________________
>>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>>>>> Wikiml-l at lists.wikimedia.org
>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>
>>>>>>>>>>
>>>>>>>>>
>>>>>>>>> _______________________________________________
>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>>>> Wikiml-l at lists.wikimedia.org
>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>
>>>>>>>>>
>>>>>>>>
>>>>>>>>
>>>>>>>> --
>>>>>>>> Regards,
>>>>>>>>
>>>>>>>> Devadas V.M
>>>>>>>>
>>>>>>>>
>>>>>>>> ooo0
>>>>>>>> (       ) 0ooo
>>>>>>>> \    (   (       )
>>>>>>>>  \ _)     )    /
>>>>>>>>           ( _/
>>>>>>>>
>>>>>>>> Move the good steps for a better world
>>>>>>>> --------------------------------------------------------
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>>> Wikiml-l at lists.wikimedia.org
>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>> Wikiml-l at lists.wikimedia.org
>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>> Wikiml-l at lists.wikimedia.org
>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> Regards,
>>>>>
>>>>> Devadas V.M
>>>>>
>>>>>
>>>>> ooo0
>>>>> (       ) 0ooo
>>>>> \    (   (       )
>>>>>  \ _)     )    /
>>>>>           ( _/
>>>>>
>>>>> Move the good steps for a better world
>>>>> --------------------------------------------------------
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>> Wikiml-l at lists.wikimedia.org
>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>> Wikiml-l at lists.wikimedia.org
>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>>
>>> --
>>> Regards,
>>>
>>> Devadas V.M
>>>
>>>
>>> ooo0
>>> (       ) 0ooo
>>> \    (   (       )
>>>  \ _)     )    /
>>>           ( _/
>>>
>>> Move the good steps for a better world
>>> --------------------------------------------------------
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikipedia projects
>>> Wikiml-l at lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikipedia projects
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20090115/6359cd6a/attachment-0001.htm 


More information about the Wikiml-l mailing list