[Wikiml-l] തെലുഗ്/തെലുങ്ക്

Devadas VM vm.devadas at gmail.com
Thu Jan 15 19:10:56 UTC 2009


 ആംഗലേയത്തില്‍ രണ്ടും *കട്ടയ്ക്ക് കട്ടയാണെന്ന്* കണ്ടു :)
പക്ഷേ മലയാളം യുനീകോഡില്‍ "തെലുങ്കാ"ണ്‌ മുന്നില്‍

*തെലുഗ് എന്ന തലക്കെട്ടില്‍ ആര്‍ട്ടിക്കിള്‍ ഇട്ട് തെലുങ്ക് എന്ന വാക്ക്
റീഡയറക്റ്റ് ചെയ്താല്‍ പ്രശ്നം തരുമോ? അല്ലെങ്കില്‍ തിരിച്ച്..*

2009/1/15 Sreejith K. <sreejithk2000 at gmail.com>

> Thelungu ->  Results *1* - *10* of about *29,700,000* for *thelungu
> *Thelugu ->  Results *1* - *10* of about *29,700,000* for *thelugu*
>
> Telungu->  Results *1* - *10* of about *29,800,000* for *telungu*
> Telugu ->  Results *1* - *10* of about *30,300,000* for *telugu
>
> *
> [image: :)]*
> *
> 2009/1/15 Devadas VM <vm.devadas at gmail.com>
>
>> ഗൂഗിള്‍ സെര്‍ച്ച്
>> തെലുങ്ക് ->  Results 1 - 10 of about 63,600 for തെലുങ്ക്. (0.17 seconds)
>> തെലുഗ് -> Results 1 - 10 of about 158 for തെലുഗ്. (0.20 seconds)
>> അപ്പോള്‍ 'വരമൊഴി'യില്‍ പ്രശ്നമില്ല അല്ലേ :)
>>
>>
>> ഓഫ്.
>> "andhra pradesh" ഭാഗിച്ചാണ്‌ "തെലുങ്കാന" ഉണ്ടാക്കുകയെന്നിരിക്കേ
>> തെലുങ്കിലും, തെലുങ്കാനയ്ക്കും തമ്മില്‍ കടലും, കടലാടിയും തമ്മിലുള്ള ബന്ധമേ
>> ഉള്ളൂ എന്ന് പറയാന്‍ പറ്റുമോ?
>> കേരവൃക്ഷങ്ങളുടെ നാട് എന്നതില്‍ നിന്നാണ്‌ കേരളം ഉണ്ടായത് എന്ന്‍ വാദം
>> നിലനില്‍ക്കേ "കേരം-കേരളം" ബന്ധമില്ലെന്ന് പറയാമോ ["ചേരളത്തെ" മറക്കുന്നില്ല]
>>
>>
>>
>>
>> 2009/1/15 Umesh Nair <umesh.p.nair at gmail.com>
>>
>>> *സര്‍വ്വനാമം എങ്ങിനെ വേണമെങ്കിലും ഉച്ഛരിക്കാം എന്നല്ലേ വ്യാകരണപ്രകാരം?*
>>>
>>> അതേതു വ്യാകരണം ശ്രീജിത്തേ?  മാത്രമല്ല, ഇവിടെ സർവ്വനാമത്തെപ്പറ്റി ആരു
>>> പറഞ്ഞു?
>>>
>>>
>>>
>>> 2009/1/15 Sreejith K. <sreejithk2000 at gmail.com>
>>>
>>>> ഇത്രകാലം കേരളീയര്‍ മൊത്തം തെലുങ്ക് എന്ന് പറഞ്ഞുവെന്നതുകൊണ്ട് അത് ശരിയായ
>>>> ഒരു പ്രയോഗം ആവുന്നില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഓര്‍മ്മയില്‍ വന്ന ചൊല്ല്
>>>> നുണയെപ്പറ്റി ആയിരുന്നു. ലിങ്ക് കോപ്പി & പേസ്റ്റിന്റെ ഇടയില്‍ വന്നുപോയതാ.
>>>>
>>>> സര്‍വ്വനാമം എങ്ങിനെ വേണമെങ്കിലും ഉച്ഛരിക്കാം എന്നല്ലേ വ്യാകരണപ്രകാരം?
>>>> അപ്പോള്‍ രണ്ടും ശരിയാണെന്ന് സമ്മതിക്കേണ്ടി വരും. എങ്കിലും വിക്കിയില്‍
>>>> വാമൊഴിയേക്കാളും പ്രാധാന്യം വരമൊഴിക്ക് വേണമെന്നാണ് എന്റെ അഭിപ്രായം. എന്റെ
>>>> വോട്ട് തെലുഗിന്.
>>>>
>>>> *കേരളത്തില്‍ ഉള്ളിടത്തോളം കാലം ഞാനും തെലുങ്ക് എന്നാണ് പറഞ്ഞിരുന്നത്.
>>>> മറുനാട്ടുകാരെ പരിചയപ്പെട്ടുതുടങ്ങിയതിനുശേഷം അവര്‍ മല്ലു ആക്സന്റ് എന്നും
>>>> പറഞ്ഞ് കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തെലുഗിലേയ്ക്ക് മാറി. കലുങ്കില്‍
>>>> ഇരുന്നായാലും ഞാന്‍ ഇനി തെലുഗ് എന്നേ പറയൂ.*
>>>>
>>>> -- ശ്രീജിത്ത് കെ
>>>>
>>>>
>>>> 2009/1/15 Devadas VM <vm.devadas at gmail.com>
>>>>
>>>>> ഇതെന്തിനാണിപ്പോള്‍ ഇങ്ങനെ ഒരു ലിങ്ക്????
>>>>>
>>>>> നുണ പറച്ചിലിനെ പറ്റി ആണോ ഇവിറ്റെ ചര്‍ച്ച ? (എങ്കില്‍ ഐ ആം ദി സോറി
>>>>> ശ്രീജിത്തേ)
>>>>>
>>>>> നുണ അല്ലല്ലോ, ശൈലി വ്യത്യാസം അല്ലേ പറഞ്ഞത്.
>>>>> ഇത്രകാലം നമ്മള്‍ പറഞ്ഞത് "തെലുങ്ക്" എന്നല്ലേ? അതോ തെലുഗ് എന്നാണോ?
>>>>> മധ്യകേരളത്തില്‍ ഞാന്‍ തെലുഗ് എന്ന പ്രയോഗം കേട്ടിട്ടില്ല. മാത്രമല്ല
>>>>> തെലുങ്കര്‍ തന്നെ "തെലുങ്കാന" എന്ന പ്രവിശ്യയ്യ്ക്കായി മണ്ണിന്റെ മക്കള്‍ വാദം
>>>>> ഉയര്‍ത്തിയ വാര്‍ത്തകള്‍ കണ്ടിട്ടില്ലേ?
>>>>>
>>>>> ഉമേഷേട്ടന്‍ പറഞ്ഞപോലെ "കലുങ്കി"ലിരുന്ന്  ചര്‍ച്ചചെയ്ത "തെലുങ്കി"നെ
>>>>> അത്രയെളുപ്പത്തില്‍ മാറ്റാന്‍ വയ്യ. അനുശീലനം..ശൈലി.. നുണയാണെങ്കിലും,
>>>>> തെറ്റാണെങ്കിലും
>>>>> ഓഫ്.
>>>>> ഇനി നുണ പറച്ചിലിനെ കുറിച്ച്...
>>>>> *"imagination is also history*" എന്നാണ്‌ മോഡേണ്‍ തിയറി. അതായത്
>>>>> "ഹിറ്റ്ലറെ ഞാനാണ്‌ കൊന്നത് "എന്നു  ഇമാജിന്‍ ചെയ്താല്‍ മതി, എന്റെ ചരിത്രം
>>>>> അതാകുമെന്ന്, യേത്?
>>>>> പിന്നെയല്ലേ "nuNa"
>>>>>
>>>>>
>>>>>
>>>>> 2009/1/15 Umesh Nair <umesh.p.nair at gmail.com>
>>>>>
>>>>> ഏതാനും തെലുങ്കന്മാരോടും തെലുങ്കത്തികളോടും ചോദിച്ചു.  തെലുഗു എന്നു
>>>>>> തന്നെയാണു് ആ ഭാഷയിൽ അതിന്റെ പേരു്.
>>>>>>
>>>>>> മലയാളത്തിൽ ആപ്പീസും ആശുപത്രിയും പോലെ തെലുങ്ക് എന്നു പറയുന്നതു തെറ്റാണോ
>>>>>> എന്നു പറയാൻ ഞാൻ ആളല്ല.  ഇനി അതു തെലുഗ് ആയാലും തെലുങ്കന്മാരെയും
>>>>>> തെലുങ്കത്തികളെയും തെലുഗന്മാരും തെലുഗത്തികളും ആക്കാൻ ഒരു മടി :)
>>>>>>
>>>>>> - ഉമേഷ്
>>>>>>
>>>>>> --
>>>>>> എന്റെ ബ്ലോഗ് കണ്ടിട്ടുണ്ടോ?
>>>>>> http://malayalam.usvishakh.net/blog/posts-categorywise/
>>>>>>
>>>>>>
>>>>>>
>>>>>> 2009/1/15 Sreejith K. <sreejithk2000 at gmail.com>
>>>>>>
>>>>>>> "A lie repeated a hundred times becomes the truth."<http://diderotsdiary.iannelli.us/2008/08/lie-repeated-hundred-times-becomes.html>ഇതാണോ
>>>>>>> സാറിന്റെ വിശ്വാസം? [image: :)]
>>>>>>>
>>>>>>> 2009/1/15 Devadas VM <vm.devadas at gmail.com>
>>>>>>>
>>>>>>>> ലിങ്ക് കിട്ടുന്നില്ല.
>>>>>>>> തെറ്റ് എന്നതിനെക്കാള്‍ ശൈലി എന്നു പറയുന്നതല്ലേകൂടുതല്‍ നല്ലത്.
>>>>>>>> "തെലുങ്ക്" എന്ന് പറയുന്നത് നമ്മുടെ തെറ്റല്ല ശൈലി അല്ലേ?
>>>>>>>> "രോബീന്ദ്രനാഥ ടോഗൂര്‍" എന്നോ "ഓമര്‍ത്യ ഷെന്‍" എന്നു ബംഗാളികള്‍
>>>>>>>> പറയുമ്പോള്‍
>>>>>>>> "രവീന്ദ്രനാഥ ടാഗോറ്" എന്നും "അമര്‍ത്യ സെന്‍" എന്നും പറയുന്നത്
>>>>>>>> തെറ്റാനോ, മലയാളിയുടെ ശൈലി ആണോ?
>>>>>>>>
>>>>>>>>
>>>>>>>> വേറൊന്ന്
>>>>>>>> "തെലുങ്കാന" എന്ന പദം മലയാളികള്‍ മാത്രമല്ലല്ലോ പ്രയോഗിച്ച്
>>>>>>>> കേട്ടിട്ടുള്ളത്, അല്ലേ?
>>>>>>>>
>>>>>>>>
>>>>>>>> ഓഫ്.
>>>>>>>> വൈകുന്നേരങ്ങളില്‍ "കലുങ്കി"ല്‍ ഇരുന്ന്  ഒരുപാട് "തെലുങ്ക്" സിനിമകളെ
>>>>>>>> ചര്‍ ച്ചിടച്ചിട്ടുള്ളതുകൊണ്ട് ജീവന്‍ കൊടുത്തും "തെലുങ്കി"നെ  സംരക്ഷിക്കും.
>>>>>>>>
>>>>>>>> 2009/1/15 Anoop <anoop.ind at gmail.com>
>>>>>>>>
>>>>>>>>> ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B5%8D>ഇങ്ങനെ ഒരു സംവാദം നടന്നിരുന്നു. മലയാളികള്‍ പറഞ്ഞു ശീലിച്ച തെറ്റ് വിക്കിയും
>>>>>>>>> പിന്തുടരണമെന്നാണൊ പറയുന്നത്?
>>>>>>>>>
>>>>>>>>> ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ തേടുന്നു.
>>>>>>>>>
>>>>>>>>> 2009/1/15 Sreejith K. <sreejithk2000 at gmail.com>
>>>>>>>>>
>>>>>>>>>> തെലുഗ് എന്ന അവരുടെ ഭാഷയുടെ നാമം നമ്മള്‍ തോന്നിയപോലെ ഉച്ഛരിച്ചാല്‍
>>>>>>>>>> അവര്‍ക്കത് ഇഷ്ടമാകില്ല എന്ന് നൂറ് തരം. അവരു മലയാളം വായിക്കില്ല എന്നത് 99.99
>>>>>>>>>> തരം [image: :)]
>>>>>>>>>>
>>>>>>>>>> 2009/1/15 Devadas VM <vm.devadas at gmail.com>
>>>>>>>>>>
>>>>>>>>>>   മലയാളം വിക്കി അല്ലേ നമ്മള്‍ ഉണ്ടാക്കുന്നത് അപ്പോള്‍ മലയാളികള്‍
>>>>>>>>>>> പറയുന്ന "തെലുങ്ക്" അല്ലേ വേണ്ടത്, അല്ലാതെ മലയാളികളല്ലാത്തവര്‍ പറയുന്ന
>>>>>>>>>>> "തെലുഗ്" അല്ലല്ലോ.
>>>>>>>>>>>
>>>>>>>>>>> അങ്ങനെയെങ്കില്‍ മലയാളികള്‍ അല്ലാത്തവരാരും "കേരളം" എന്ന് പറയില്ല,
>>>>>>>>>>> "കേരള" എന്നേ പറയൂ. അപ്പോള്‍ സംസ്ഥാനത്തിന്റെ ടൈറ്റില്‍ "കേരള" എന്ന് വേണോ, അതോ
>>>>>>>>>>> ഡീറ്റൈല്‍സില്‍ "കേരള" എന്ന റെഫറന്‍സോടെ "കേരളം" എന്ന് തന്നെ വേണോ?
>>>>>>>>>>> (ആംഗലേയം കമ്പാരിസനല്ല എന്നറിയാം, പക്ഷേ ഒരു ഉദാ.)
>>>>>>>>>>>
>>>>>>>>>>> ഞാന്‍ ആദര്‍ശിന്റെ അഭിപ്രായത്തോട് യോജിക്കുന്നു
>>>>>>>>>>>
>>>>>>>>>>>   2009/1/15 V K Adarsh <adarshpillai at gmail.com>
>>>>>>>>>>>
>>>>>>>>>>>> പക്ഷെ കൂടുതല്‍ മലയാളികളും മലയാള പത്ര പ്രസിദ്ധീകരണങ്ങളും തെലുങ്ക്
>>>>>>>>>>>> എന്ന് തന്നെ യാണ് എഴുതുന്നതും ആശയ വിനിമയം നടത്തുന്നതും, കുറച്ച് കാലം
>>>>>>>>>>>> വരെയെങ്കിലും തെലുങ്ക് തന്നെയാകാം എന്നാണ് എന്റെ അഭിപ്രായം.
>>>>>>>>>>>>
>>>>>>>>>>>> 2009/1/15 Sreejith K. <sreejithk2000 at gmail.com>
>>>>>>>>>>>>
>>>>>>>>>>>> മലയാളികള്‍ മാത്രമേ തെലുങ്ക് എന്ന് പറയാറുള്ളൂ എന്നാണ്
>>>>>>>>>>>>> തോന്നുന്നത്. മറ്റ് ഭാഷകളില്‍ ഒക്കെ എഴുതുന്നതും വായിക്കുന്നതും തെലുഗ്
>>>>>>>>>>>>> എന്നുതന്നെയാണ്. ഇംഗ്ലീഷില്‍ Thelugu എന്നല്ലേ Thelungu എന്നല്ലല്ലോ.
>>>>>>>>>>>>>
>>>>>>>>>>>>> - ശ്രീജിത്ത് കെ
>>>>>>>>>>>>>
>>>>>>>>>>>>> 2009/1/15 Anoop <anoop.ind at gmail.com>
>>>>>>>>>>>>>
>>>>>>>>>>>>>> തെലുഗ് ചലച്ചിത്ര അഭിനേതാക്കള്‍
>>>>>>>>>>>>>>
>>>>>>>>>>>>>> <http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%97%E0%B5%8D_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D> തെലുങ്ക്ചലച്ചിത്ര
>>>>>>>>>>>>>> അഭിനേതാക്കള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B5%8D%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D>ഏതാണു
>>>>>>>>>>>>>> ശരി?
>>>>>>>>>>>>>> --
>>>>>>>>>>>>>> With Regards,
>>>>>>>>>>>>>> Anoop
>>>>>>>>>>>>>> anoop.ind at gmail.com
>>>>>>>>>>>>>>
>>>>>>>>>>>>>> _______________________________________________
>>>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>>>>>>>>> Wikiml-l at lists.wikimedia.org
>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>> _______________________________________________
>>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>>>>>>>> Wikiml-l at lists.wikimedia.org
>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>> --
>>>>>>>>>>>> sincerely yours
>>>>>>>>>>>>
>>>>>>>>>>>> V K Adarsh
>>>>>>>>>>>> __________________________________
>>>>>>>>>>>> Off: Lecturer, Dept:of Mechanical Engineering,Younus college of
>>>>>>>>>>>> Engg & Technology,Kollam-10
>>>>>>>>>>>> & web admin of http://urjasamrakshanam.org
>>>>>>>>>>>>
>>>>>>>>>>>> Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
>>>>>>>>>>>> Mob: 093879 07485  blog: www.blogbhoomi.blogspot.com
>>>>>>>>>>>> ********************************************
>>>>>>>>>>>> Environment friendly Request:
>>>>>>>>>>>> "Please consider your environmental responsibility and don't
>>>>>>>>>>>> print this e-mail unless you really need to"
>>>>>>>>>>>>
>>>>>>>>>>>> Save Paper; Save Trees
>>>>>>>>>>>>
>>>>>>>>>>>> _______________________________________________
>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>>>>>>> Wikiml-l at lists.wikimedia.org
>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> --
>>>>>>>>>>> Regards,
>>>>>>>>>>>
>>>>>>>>>>> Devadas V.M
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> ooo0
>>>>>>>>>>> (       ) 0ooo
>>>>>>>>>>> \    (   (       )
>>>>>>>>>>>  \ _)     )    /
>>>>>>>>>>>           ( _/
>>>>>>>>>>>
>>>>>>>>>>> Move the good steps for a better world
>>>>>>>>>>> --------------------------------------------------------
>>>>>>>>>>>
>>>>>>>>>>> _______________________________________________
>>>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>>>>>> Wikiml-l at lists.wikimedia.org
>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>
>>>>>>>>>> _______________________________________________
>>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>>>>> Wikiml-l at lists.wikimedia.org
>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>
>>>>>>>>>>
>>>>>>>>>
>>>>>>>>>
>>>>>>>>> --
>>>>>>>>> With Regards,
>>>>>>>>> Anoop
>>>>>>>>> anoop.ind at gmail.com
>>>>>>>>>
>>>>>>>>> _______________________________________________
>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>>>> Wikiml-l at lists.wikimedia.org
>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>
>>>>>>>>>
>>>>>>>>
>>>>>>>>
>>>>>>>> --
>>>>>>>> Regards,
>>>>>>>>
>>>>>>>> Devadas V.M
>>>>>>>>
>>>>>>>>
>>>>>>>> ooo0
>>>>>>>> (       ) 0ooo
>>>>>>>> \    (   (       )
>>>>>>>>  \ _)     )    /
>>>>>>>>           ( _/
>>>>>>>>
>>>>>>>> Move the good steps for a better world
>>>>>>>> --------------------------------------------------------
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>>> Wikiml-l at lists.wikimedia.org
>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>> Wikiml-l at lists.wikimedia.org
>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>> Wikiml-l at lists.wikimedia.org
>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> Regards,
>>>>>
>>>>> Devadas V.M
>>>>>
>>>>>
>>>>> ooo0
>>>>> (       ) 0ooo
>>>>> \    (   (       )
>>>>>  \ _)     )    /
>>>>>           ( _/
>>>>>
>>>>> Move the good steps for a better world
>>>>> --------------------------------------------------------
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>> Wikiml-l at lists.wikimedia.org
>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>> Wikiml-l at lists.wikimedia.org
>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikipedia projects
>>> Wikiml-l at lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> Regards,
>>
>> Devadas V.M
>>
>>
>> ooo0
>> (       ) 0ooo
>> \    (   (       )
>>  \ _)     )    /
>>           ( _/
>>
>> Move the good steps for a better world
>> --------------------------------------------------------
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikipedia projects
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 
Regards,

Devadas V.M


ooo0
(       ) 0ooo
\    (   (       )
 \ _)     )    /
          ( _/

Move the good steps for a better world
--------------------------------------------------------
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20090115/95998102/attachment-0001.htm 


More information about the Wikiml-l mailing list