[Wikiml-l] തെലുഗ്/തെലുങ്ക്

Sreejith K. sreejithk2000 at gmail.com
Thu Jan 15 18:40:56 UTC 2009


ഇത്രകാലം കേരളീയര്‍ മൊത്തം തെലുങ്ക് എന്ന് പറഞ്ഞുവെന്നതുകൊണ്ട് അത് ശരിയായ ഒരു
പ്രയോഗം ആവുന്നില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഓര്‍മ്മയില്‍ വന്ന ചൊല്ല്
നുണയെപ്പറ്റി ആയിരുന്നു. ലിങ്ക് കോപ്പി & പേസ്റ്റിന്റെ ഇടയില്‍ വന്നുപോയതാ.

സര്‍വ്വനാമം എങ്ങിനെ വേണമെങ്കിലും ഉച്ഛരിക്കാം എന്നല്ലേ വ്യാകരണപ്രകാരം?
അപ്പോള്‍ രണ്ടും ശരിയാണെന്ന് സമ്മതിക്കേണ്ടി വരും. എങ്കിലും വിക്കിയില്‍
വാമൊഴിയേക്കാളും പ്രാധാന്യം വരമൊഴിക്ക് വേണമെന്നാണ് എന്റെ അഭിപ്രായം. എന്റെ
വോട്ട് തെലുഗിന്.

*കേരളത്തില്‍ ഉള്ളിടത്തോളം കാലം ഞാനും തെലുങ്ക് എന്നാണ് പറഞ്ഞിരുന്നത്.
മറുനാട്ടുകാരെ പരിചയപ്പെട്ടുതുടങ്ങിയതിനുശേഷം അവര്‍ മല്ലു ആക്സന്റ് എന്നും
പറഞ്ഞ് കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തെലുഗിലേയ്ക്ക് മാറി. കലുങ്കില്‍
ഇരുന്നായാലും ഞാന്‍ ഇനി തെലുഗ് എന്നേ പറയൂ.*

-- ശ്രീജിത്ത് കെ

2009/1/15 Devadas VM <vm.devadas at gmail.com>

> ഇതെന്തിനാണിപ്പോള്‍ ഇങ്ങനെ ഒരു ലിങ്ക്????
>
> നുണ പറച്ചിലിനെ പറ്റി ആണോ ഇവിറ്റെ ചര്‍ച്ച ? (എങ്കില്‍ ഐ ആം ദി സോറി
> ശ്രീജിത്തേ)
>
> നുണ അല്ലല്ലോ, ശൈലി വ്യത്യാസം അല്ലേ പറഞ്ഞത്.
> ഇത്രകാലം നമ്മള്‍ പറഞ്ഞത് "തെലുങ്ക്" എന്നല്ലേ? അതോ തെലുഗ് എന്നാണോ?
> മധ്യകേരളത്തില്‍ ഞാന്‍ തെലുഗ് എന്ന പ്രയോഗം കേട്ടിട്ടില്ല. മാത്രമല്ല
> തെലുങ്കര്‍ തന്നെ "തെലുങ്കാന" എന്ന പ്രവിശ്യയ്യ്ക്കായി മണ്ണിന്റെ മക്കള്‍ വാദം
> ഉയര്‍ത്തിയ വാര്‍ത്തകള്‍ കണ്ടിട്ടില്ലേ?
>
> ഉമേഷേട്ടന്‍ പറഞ്ഞപോലെ "കലുങ്കി"ലിരുന്ന്  ചര്‍ച്ചചെയ്ത "തെലുങ്കി"നെ
> അത്രയെളുപ്പത്തില്‍ മാറ്റാന്‍ വയ്യ. അനുശീലനം..ശൈലി.. നുണയാണെങ്കിലും,
> തെറ്റാണെങ്കിലും
> ഓഫ്.
> ഇനി നുണ പറച്ചിലിനെ കുറിച്ച്...
> *"imagination is also history*" എന്നാണ്‌ മോഡേണ്‍ തിയറി. അതായത് "ഹിറ്റ്ലറെ
> ഞാനാണ്‌ കൊന്നത് "എന്നു  ഇമാജിന്‍ ചെയ്താല്‍ മതി, എന്റെ ചരിത്രം അതാകുമെന്ന്,
> യേത്?
> പിന്നെയല്ലേ "nuNa"
>
>
>
> 2009/1/15 Umesh Nair <umesh.p.nair at gmail.com>
>
> ഏതാനും തെലുങ്കന്മാരോടും തെലുങ്കത്തികളോടും ചോദിച്ചു.  തെലുഗു എന്നു
>> തന്നെയാണു് ആ ഭാഷയിൽ അതിന്റെ പേരു്.
>>
>> മലയാളത്തിൽ ആപ്പീസും ആശുപത്രിയും പോലെ തെലുങ്ക് എന്നു പറയുന്നതു തെറ്റാണോ
>> എന്നു പറയാൻ ഞാൻ ആളല്ല.  ഇനി അതു തെലുഗ് ആയാലും തെലുങ്കന്മാരെയും
>> തെലുങ്കത്തികളെയും തെലുഗന്മാരും തെലുഗത്തികളും ആക്കാൻ ഒരു മടി :)
>>
>> - ഉമേഷ്
>>
>> --
>> എന്റെ ബ്ലോഗ് കണ്ടിട്ടുണ്ടോ?
>> http://malayalam.usvishakh.net/blog/posts-categorywise/
>>
>>
>>
>> 2009/1/15 Sreejith K. <sreejithk2000 at gmail.com>
>>
>>> "A lie repeated a hundred times becomes the truth."<http://diderotsdiary.iannelli.us/2008/08/lie-repeated-hundred-times-becomes.html>ഇതാണോ
>>> സാറിന്റെ വിശ്വാസം? [image: :)]
>>>
>>> 2009/1/15 Devadas VM <vm.devadas at gmail.com>
>>>
>>>> ലിങ്ക് കിട്ടുന്നില്ല.
>>>> തെറ്റ് എന്നതിനെക്കാള്‍ ശൈലി എന്നു പറയുന്നതല്ലേകൂടുതല്‍ നല്ലത്.
>>>> "തെലുങ്ക്" എന്ന് പറയുന്നത് നമ്മുടെ തെറ്റല്ല ശൈലി അല്ലേ?
>>>> "രോബീന്ദ്രനാഥ ടോഗൂര്‍" എന്നോ "ഓമര്‍ത്യ ഷെന്‍" എന്നു ബംഗാളികള്‍
>>>> പറയുമ്പോള്‍
>>>> "രവീന്ദ്രനാഥ ടാഗോറ്" എന്നും "അമര്‍ത്യ സെന്‍" എന്നും പറയുന്നത് തെറ്റാനോ,
>>>> മലയാളിയുടെ ശൈലി ആണോ?
>>>>
>>>>
>>>> വേറൊന്ന്
>>>> "തെലുങ്കാന" എന്ന പദം മലയാളികള്‍ മാത്രമല്ലല്ലോ പ്രയോഗിച്ച്
>>>> കേട്ടിട്ടുള്ളത്, അല്ലേ?
>>>>
>>>>
>>>> ഓഫ്.
>>>> വൈകുന്നേരങ്ങളില്‍ "കലുങ്കി"ല്‍ ഇരുന്ന്  ഒരുപാട് "തെലുങ്ക്" സിനിമകളെ ചര്‍
>>>> ച്ചിടച്ചിട്ടുള്ളതുകൊണ്ട് ജീവന്‍ കൊടുത്തും "തെലുങ്കി"നെ  സംരക്ഷിക്കും.
>>>>
>>>> 2009/1/15 Anoop <anoop.ind at gmail.com>
>>>>
>>>>> ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B5%8D>ഇങ്ങനെ ഒരു സംവാദം നടന്നിരുന്നു. മലയാളികള്‍ പറഞ്ഞു ശീലിച്ച തെറ്റ് വിക്കിയും
>>>>> പിന്തുടരണമെന്നാണൊ പറയുന്നത്?
>>>>>
>>>>> ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ തേടുന്നു.
>>>>>
>>>>> 2009/1/15 Sreejith K. <sreejithk2000 at gmail.com>
>>>>>
>>>>>> തെലുഗ് എന്ന അവരുടെ ഭാഷയുടെ നാമം നമ്മള്‍ തോന്നിയപോലെ ഉച്ഛരിച്ചാല്‍
>>>>>> അവര്‍ക്കത് ഇഷ്ടമാകില്ല എന്ന് നൂറ് തരം. അവരു മലയാളം വായിക്കില്ല എന്നത് 99.99
>>>>>> തരം [image: :)]
>>>>>>
>>>>>> 2009/1/15 Devadas VM <vm.devadas at gmail.com>
>>>>>>
>>>>>>   മലയാളം വിക്കി അല്ലേ നമ്മള്‍ ഉണ്ടാക്കുന്നത് അപ്പോള്‍ മലയാളികള്‍
>>>>>>> പറയുന്ന "തെലുങ്ക്" അല്ലേ വേണ്ടത്, അല്ലാതെ മലയാളികളല്ലാത്തവര്‍ പറയുന്ന
>>>>>>> "തെലുഗ്" അല്ലല്ലോ.
>>>>>>>
>>>>>>> അങ്ങനെയെങ്കില്‍ മലയാളികള്‍ അല്ലാത്തവരാരും "കേരളം" എന്ന് പറയില്ല,
>>>>>>> "കേരള" എന്നേ പറയൂ. അപ്പോള്‍ സംസ്ഥാനത്തിന്റെ ടൈറ്റില്‍ "കേരള" എന്ന് വേണോ, അതോ
>>>>>>> ഡീറ്റൈല്‍സില്‍ "കേരള" എന്ന റെഫറന്‍സോടെ "കേരളം" എന്ന് തന്നെ വേണോ?
>>>>>>> (ആംഗലേയം കമ്പാരിസനല്ല എന്നറിയാം, പക്ഷേ ഒരു ഉദാ.)
>>>>>>>
>>>>>>> ഞാന്‍ ആദര്‍ശിന്റെ അഭിപ്രായത്തോട് യോജിക്കുന്നു
>>>>>>>
>>>>>>>   2009/1/15 V K Adarsh <adarshpillai at gmail.com>
>>>>>>>
>>>>>>>> പക്ഷെ കൂടുതല്‍ മലയാളികളും മലയാള പത്ര പ്രസിദ്ധീകരണങ്ങളും തെലുങ്ക്
>>>>>>>> എന്ന് തന്നെ യാണ് എഴുതുന്നതും ആശയ വിനിമയം നടത്തുന്നതും, കുറച്ച് കാലം
>>>>>>>> വരെയെങ്കിലും തെലുങ്ക് തന്നെയാകാം എന്നാണ് എന്റെ അഭിപ്രായം.
>>>>>>>>
>>>>>>>> 2009/1/15 Sreejith K. <sreejithk2000 at gmail.com>
>>>>>>>>
>>>>>>>> മലയാളികള്‍ മാത്രമേ തെലുങ്ക് എന്ന് പറയാറുള്ളൂ എന്നാണ് തോന്നുന്നത്.
>>>>>>>>> മറ്റ് ഭാഷകളില്‍ ഒക്കെ എഴുതുന്നതും വായിക്കുന്നതും തെലുഗ് എന്നുതന്നെയാണ്.
>>>>>>>>> ഇംഗ്ലീഷില്‍ Thelugu എന്നല്ലേ Thelungu എന്നല്ലല്ലോ.
>>>>>>>>>
>>>>>>>>> - ശ്രീജിത്ത് കെ
>>>>>>>>>
>>>>>>>>> 2009/1/15 Anoop <anoop.ind at gmail.com>
>>>>>>>>>
>>>>>>>>>> തെലുഗ് ചലച്ചിത്ര അഭിനേതാക്കള്‍
>>>>>>>>>> <http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%97%E0%B5%8D_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D> തെലുങ്ക്ചലച്ചിത്ര
>>>>>>>>>> അഭിനേതാക്കള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B5%8D%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D>ഏതാണു ശരി?
>>>>>>>>>> --
>>>>>>>>>> With Regards,
>>>>>>>>>> Anoop
>>>>>>>>>> anoop.ind at gmail.com
>>>>>>>>>>
>>>>>>>>>> _______________________________________________
>>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>>>>> Wikiml-l at lists.wikimedia.org
>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>
>>>>>>>>>>
>>>>>>>>>
>>>>>>>>> _______________________________________________
>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>>>> Wikiml-l at lists.wikimedia.org
>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>
>>>>>>>>>
>>>>>>>>
>>>>>>>>
>>>>>>>> --
>>>>>>>> sincerely yours
>>>>>>>>
>>>>>>>> V K Adarsh
>>>>>>>> __________________________________
>>>>>>>> Off: Lecturer, Dept:of Mechanical Engineering,Younus college of Engg
>>>>>>>> & Technology,Kollam-10
>>>>>>>> & web admin of http://urjasamrakshanam.org
>>>>>>>>
>>>>>>>> Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
>>>>>>>> Mob: 093879 07485  blog: www.blogbhoomi.blogspot.com
>>>>>>>> ********************************************
>>>>>>>> Environment friendly Request:
>>>>>>>> "Please consider your environmental responsibility and don't print
>>>>>>>> this e-mail unless you really need to"
>>>>>>>>
>>>>>>>> Save Paper; Save Trees
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>>> Wikiml-l at lists.wikimedia.org
>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>>
>>>>>>> --
>>>>>>> Regards,
>>>>>>>
>>>>>>> Devadas V.M
>>>>>>>
>>>>>>>
>>>>>>> ooo0
>>>>>>> (       ) 0ooo
>>>>>>> \    (   (       )
>>>>>>>  \ _)     )    /
>>>>>>>           ( _/
>>>>>>>
>>>>>>> Move the good steps for a better world
>>>>>>> --------------------------------------------------------
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>> Wikiml-l at lists.wikimedia.org
>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>> Wikiml-l at lists.wikimedia.org
>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> With Regards,
>>>>> Anoop
>>>>> anoop.ind at gmail.com
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>> Wikiml-l at lists.wikimedia.org
>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>>
>>>> --
>>>> Regards,
>>>>
>>>> Devadas V.M
>>>>
>>>>
>>>> ooo0
>>>> (       ) 0ooo
>>>> \    (   (       )
>>>>  \ _)     )    /
>>>>           ( _/
>>>>
>>>> Move the good steps for a better world
>>>> --------------------------------------------------------
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>> Wikiml-l at lists.wikimedia.org
>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikipedia projects
>>> Wikiml-l at lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikipedia projects
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Regards,
>
> Devadas V.M
>
>
> ooo0
> (       ) 0ooo
> \    (   (       )
>  \ _)     )    /
>           ( _/
>
> Move the good steps for a better world
> --------------------------------------------------------
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20090115/a2a3ccd0/attachment-0001.htm 


More information about the Wikiml-l mailing list