[Wikiml-l] തെലുഗ്/തെലുങ്ക്

Sreejith K. sreejithk2000 at gmail.com
Thu Jan 15 16:49:06 UTC 2009


തമിഴില്‍ തെലുങ്ക് എന്നാണ്
http://ta.wikipedia.org/wiki/%E0%AE%A4%E0%AF%86%E0%AE%B2%E0%AF%81%E0%AE%99%E0%AF%8D%E0%AE%95%E0%AF%81

എന്നാല്‍ ഹിന്ദിയില്‍ തെലുഗ് എന്നാണ് കാണുന്നത്.
http://hi.wikipedia.org/wiki/%E0%A4%A4%E0%A5%87%E0%A4%B2%E0%A5%81%E0%A4%97%E0%A5%81

മറ്റൊരു രസകരമായ കാര്യം മലയാളം വിക്കിയില്‍ ഇങ്ങനെയാണ് പറയുന്നത് എന്നാണ്.
*ഇന്ത്യന്‍<http://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF>സംസ്ഥാനമായ
ആന്ധ്രാപ്രദേശില്‍<http://ml.wikipedia.org/wiki/%E0%B4%86%E0%B4%A8%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%87%E0%B4%B6%E0%B5%8D>സംസാരിക്കുന്ന
ഭാഷയാണ് <http://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B7>
തെലുഗു(తెలుగు - Telugu എന്ന് ആംഗലേയം). മലയാളികള്‍‌‍ ഈ ഭാഷാനാമം പൊതുവേ
തെലുങ്ക് എന്നു തെറ്റായി ഉച്ചരിക്കുന്നു.*
Ref: http://ml.wikipedia.org/wiki/Telugu

അപ്പൊ തെലുഗ് അല്ലേ നല്ലത്?

- ശ്രീജിത്ത് കെ

2009/1/15 V K Adarsh <adarshpillai at gmail.com>

> പക്ഷെ കൂടുതല്‍ മലയാളികളും മലയാള പത്ര പ്രസിദ്ധീകരണങ്ങളും തെലുങ്ക് എന്ന്
> തന്നെ യാണ് എഴുതുന്നതും ആശയ വിനിമയം നടത്തുന്നതും, കുറച്ച് കാലം വരെയെങ്കിലും
> തെലുങ്ക് തന്നെയാകാം എന്നാണ് എന്റെ അഭിപ്രായം.
>
> 2009/1/15 Sreejith K. <sreejithk2000 at gmail.com>
>
> മലയാളികള്‍ മാത്രമേ തെലുങ്ക് എന്ന് പറയാറുള്ളൂ എന്നാണ് തോന്നുന്നത്. മറ്റ്
>> ഭാഷകളില്‍ ഒക്കെ എഴുതുന്നതും വായിക്കുന്നതും തെലുഗ് എന്നുതന്നെയാണ്.
>> ഇംഗ്ലീഷില്‍ Thelugu എന്നല്ലേ Thelungu എന്നല്ലല്ലോ.
>>
>> - ശ്രീജിത്ത് കെ
>>
>> 2009/1/15 Anoop <anoop.ind at gmail.com>
>>
>>> തെലുഗ് ചലച്ചിത്ര അഭിനേതാക്കള്‍
>>> <http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%97%E0%B5%8D_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D>തെലുങ്ക്ചലച്ചിത്ര
>>> അഭിനേതാക്കള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B5%8D%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D>ഏതാണു ശരി?
>>> --
>>> With Regards,
>>> Anoop
>>> anoop.ind at gmail.com
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikipedia projects
>>> Wikiml-l at lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikipedia projects
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> sincerely yours
>
> V K Adarsh
> __________________________________
> Off: Lecturer, Dept:of Mechanical Engineering,Younus college of Engg &
> Technology,Kollam-10
> & web admin of http://urjasamrakshanam.org
>
> Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
> Mob: 093879 07485  blog: www.blogbhoomi.blogspot.com
> ********************************************
> Environment friendly Request:
> "Please consider your environmental responsibility and don't print this
> e-mail unless you really need to"
>
> Save Paper; Save Trees
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20090115/606c68b6/attachment.htm 


More information about the Wikiml-l mailing list