[Wikiml-l] രചയിതാവ് കൃതികള്‍ എങ്ങനെ പബ്ളിക്ക് ഡൊമൈനില്‍ ആക്കും

Santhosh Thottingal santhosh00 at gmail.com
Tue Sep 30 17:18:58 UTC 2008


2008/9/30 Shiju Alex <shijualexonline at gmail.com>

> ഒരു മലയാള എഴുത്തുകാരന്‍ എനിക്കച്ച മെയിലിനെ ഒരു ഭാഗമാണു താഴെ.
>
> ള്ളിയുടെ ചോദ്യം ഇതാണു പുള്ളിയുടെ കൃതികള്‍ പബ്ളിക്ക് ഡൊമൈനില്‍ ആക്കണം എന്ന്
> പുള്ളിക്കുണ്ട്. അതിനു എന്താണു ചെയ്യേണ്ടത്?
>
പ്രസിദ്ധീകരിച്ചതും, ഏതെങ്കിലും പ്രസാധകരുമായി നേരത്തേ കരാറൊപ്പിട്ടതുമാണോ? അതോ
ഇതുവരെ  പ്രസിദ്ധികരിക്കാത്ത ഒന്നു് പബ്ലിക് ഡൊമൈനിലേക്ക്  എങ്ങനെ ലൈസന്‍സ്
ചെയ്യണം എന്നു ചോദിക്കുകയാണോ ?

-സന്തോഷ് തോട്ടിങ്ങല്‍
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080930/283fb9e4/attachment.htm 


More information about the Wikiml-l mailing list