[Wikiml-l] സംശയം!!
കെവി & സിജി
kevinsiji at gmail.com
Tue Sep 30 11:26:21 UTC 2008
ഹിറ്റ്ലർക്ക് ഇപ്പോഴും കുപ്രസിദ്ധി തന്നെയല്ലേ ഉള്ളത്, അത് സുപ്രസിദ്ധിയായി
മാറിയിട്ടില്ലല്ലോ?
2008/9/30 സുനില്‍ <vssun9 at gmail.com>
> ഹിറ്റ്ലര്‍ ഒരു ഭരണാധികാരിയായിരുന്നു എന്നല്ലേ ശരി? right
> ഹിറ്റ്ലര്‍ ഒരു ഭരണാധികാരിയാണ് എന്നത് തെറ്റ്
>
> ഹിറ്റ്ലര്‍ കുപ്രസിദ്ധനാണ് എന്നാണോ,
> കുപ്രസിദ്ധനായിരുന്നു right
>
> in the following case both can be used
>
> "സരസനായിരുന്ന അദ്ദേഹത്തിന്റെ ചായയുമായുള്ള ബദ്ധം പ്രസിദ്ധമാണ്" എന്നതാണോ
> "സരസനായ അദ്ദേഹത്തിന്റെ ചായയുമായുള്ള ബദ്ധം പ്രസിദ്ധമാണ്" എന്നതാണോ ശരി
>
>
>
> 2008/9/30 Jyothis E <jyothis.e at gmail.com>
>
> I think Past tense is better in the case.
>>
>> 2008/9/29 Ramesh N G <rameshng at gmail.com>
>>
>>> മരിച്ച ആളുകളുടെ സവിശേഷതയെ കുറിച്ച് പറയുമ്പോള്‍ ഭൂതകാലം ഉപയോഗിക്കണോ?
>>>
>>> ഉദാ:
>>> ഹിറ്റ്ലര്‍ ഒരു ഭരണാധികാരിയായിരുന്നു എന്നല്ലേ ശരി?
>>> ഹിറ്റ്ലര്‍ ഒരു ഭരണാധികാരിയാണ് എന്നത് തെറ്റ്
>>>
>>> പക്ഷേ,
>>> ഹിറ്റ്ലര്‍ കുപ്രസിദ്ധനാണ് എന്നാണോ, കുപ്രസിദ്ധനായിരുന്നു എന്നാണോ
>>> പറയുന്നത്.
>>>
>>> മറ്റൊരു ഉദാഹരണം:
>>> മരിച്ച ഒരാളെ കുറിച്ചു പറയുമ്പോള്‍
>>> "സരസനായിരുന്ന അദ്ദേഹത്തിന്റെ ചായയുമായുള്ള ബദ്ധം പ്രസിദ്ധമാണ്" എന്നതാണോ
>>> "സരസനായ അദ്ദേഹത്തിന്റെ ചായയുമായുള്ള ബദ്ധം പ്രസിദ്ധമാണ്" എന്നതാണോ ശരി
>>>
>>>
>>> ~~~~ Ramesh
>>>
>>> _______________________________________________
>>> Wikiml-l mailing list
>>> Wikiml-l at lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Kevin Menoth
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080930/8d5f3049/attachment.htm
More information about the Wikiml-l
mailing list