[Wikiml-l] വിക്കിപീഡിയ ചിത്രങ്ങളുടെ ലൈസന്‍സ്
സാദിക്ക് ഖാലിദ് Sadik Khalid
sadik.khalid at gmail.com
Sat Sep 27 10:22:47 UTC 2008
സുഹൃത്തുക്കളെ,
ചിത്രങ്ങളുടെ ലൈസന്‍സ് അറിയാത്തവര്‍ ദയവായി
അപ്‌ലോഡിലെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%85%E0%B4%AA%E0%B5%8D%E2%80%8C%E0%B4%B2%E0%B5%8B%E0%B4%A1%E0%B5%8D>
പകര്‍പ്പവകാശം
സംബന്ധിച്ച വിവരങ്ങള്‍
എനിക്കറിയില്ല.<http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:Upload&uselang=unknown&wpUploadDescription=%7B%7B%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D%0A%7C%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%A3%E0%B4%82=%0A%7C%E0%B4%89%E0%B4%B1%E0%B4%B5%E0%B4%BF%E0%B4%9F%E0%B4%82=%0A%7C%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%A4%E0%B4%BF=%0A%7C%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%B2%E0%B4%82=%0A%7C%E0%B4%B0%E0%B4%9A%E0%B4%AF%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D=%0A%7C%E0%B4%85%E0%B4%A8%E0%B5%81%E0%B4%AE%E0%B4%A4%E0%B4%BF=%0A%7C%E0%B4%AE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%20%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D=%0A%7D%7D>എന്ന
ലിങ്ക് ഉപയോഗിക്കുക. തെറ്റായ ലൈസന്‍സ് നല്‍കുന്നതിനേകാള്‍ എത്രയോ
നല്ലതാണത്. അതില്‍ അറിയാവുന്ന വിവരങ്ങള്‍ നല്‍കിയാല്‍ ലൈസന്‍സ് കണ്ടെത്താം
പ്രയാസവും കുറയും. ദയവായി ശ്രദ്ധിക്കുക.
നന്ദി
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080927/f0619052/attachment-0001.htm
More information about the Wikiml-l
mailing list