[Wikiml-l] ലേഖനങ്ങളും ചിത്രങ്ങളും ഗുണമേന്മ നോക്കി തരം തിരിച്ചാലൊ?
Francis Nazareth
simynazareth at gmail.com
Thu Sep 25 10:32:59 UTC 2008
ഞാന്‍ സ്വല്പം കളര്‍ ബ്ളൈന്‍ഡ് ആണ് :)
ഓരോ ക്ലാസുകളായി - തുടക്കം, നല്ലത്, ശരാശരി, വളരെ നല്ലത്, തിരഞ്ഞെടുത്തത് -
എന്നിങ്ങനെ അഞ്ച് തട്ടുകളായി തിരിക്കുന്നതാവും നല്ലത്.
ഇംഗ്ലീഷ് വിക്കിയിലും അങ്ങനെ ആണ്.
- സിമി
25 September 2008 2:05 PM ന്, സാദിക്ക് ഖാലിദ് Sadik Khalid <
sadik.khalid at gmail.com> എഴുതി:
> വിക്കിപീഡിയയിലെ ലേഖനങ്ങളും ചിത്രങ്ങളും അതിന്റെ ഗുണമേന്മ അനുസരിച്ച് തരം
> തിരിച്ചാലൊ? ഇവിടെ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sadik_Khalid/%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0>ഒരു ചെറിയ തുടക്കമിട്ടിട്ടുണ്ട്. പ്രസ്തുത താളിന്റെ ഏറ്റവും മുകളില്‍ വലത്തു
> വശത്തായി കൊടുത്തിരിക്കുന്നതു പോലെ ലേഖനത്തിന്റെ/ചിത്രത്തിന്റെ ഗുണമേന്മ
> തിരിച്ചറിയാനുള്ള ഒരു അടയാളം താളുകള്‍/ചിത്രങ്ങള്‍ പരിശോധിച്ച്
> ചേര്‍ക്കുവാനാണ് ഉദ്ദേശിക്കുന്നത്. അത് പോരെങ്കില്‍ തഴെ കൊടുത്തിരിക്കുന്ന
> ഗ്രൂപില്‍ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാമെന്ന് തോന്നുന്നു. വേറെ വല്ല
> നിര്‍ദ്ദേശവുമുണെങ്കില്‍ അതുമാവാം.
>
>
> ലേഖനത്തില്‍ ഇന്ന ഇന്ന ഗുണങ്ങള്‍ ഉണ്ടെങ്കില്‍ ഇന്ന മാര്‍ക്ക് കൊടുക്കാമെന്നും
> ചിത്രത്തിന് ഇന്ന, ഇന്ന, കാര്യങ്ങള്‍ ഒകെയാണെങ്കില്‍ ഇത്ര മാര്‍ക്ക്
> കൊടുക്കാമെന്നും ആദ്യം തീരുമാനിക്കേണ്ടതുണ്ട്. ഇതു പ്രകാരം ചെയ്താല്‍
> ഗുണനിലവാരം അനുസരിച്ച് ലേഖനവും ചിത്രങ്ങളും തരം തിരിക്കുന്നത് എളുപ്പവുകയും.
> ഗുണനിലവാരം കൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് ഇതൊരു പിന്തുണയാവുകയും ചെയ്യുമെന്ന്
> കരുതുന്നു.
>
> ദയവായി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.
>
>
> --
> സസ്‌നേഹം
>
> സാദിക്ക് ഖാലിദ്
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080925/df18029c/attachment.htm
More information about the Wikiml-l
mailing list