[Wikiml-l] നവാബ് രാജേന്ദ്രന്
ബിജു ജോസഫ്
bijujosephe at gmail.com
Thu Sep 25 05:17:30 UTC 2008
ഷിജു ക്ഷമിക്കണം. എങ്ങനെയാണ് തിരുത്തുക എന്നറിയാതെ എഴുതിയതാണ്. പിന്നീട്
മനസിലായി. ഞാന്‍ തന്നെ തിരുത്തി.
മേലാല്‍ ശ്രദ്ധിക്കാം.
ബിജു ജോസഫ്
2008/9/24 Shiju Alex <shijualexonline at gmail.com>
> ദയവു ചെയ്ത് ഒരു ലേഖനത്തെക്കുറിച്ചുള്ള സംവാദവും അതുമായി ബന്ധപ്പെട്ട മറ്റു
> ചര്‍ച്ചകളും അതതു ലേഖനങ്ങളുടെ സംവാദം താളില്‍ മാത്രം നടത്തുക. വിക്കിപീഡിയക്കു
> പുറത്തു എന്തൊക്കെ ചര്‍ച്ചകള്‍ നടത്തിയാലും പ്രസ്തുത ലേഖനത്തില്‍ നേരിട്ടു
> തിരുത്തലുകള്‍ വരുത്താതെ/അല്ലെന്കില് അതിന്റെ സംവാദം താളില്‍ അതിനെ കുറിച്ച്
> ചര്‍ച്ച ചെയ്യാതെ ആ ലേഖനം തിരുത്തപ്പെടാനോ നന്നാവാനോ പോകുന്നില്ല.
>
> അതേ പോലെ മെയിലുകള്‍ അയക്ക്ലുമ്പോള് തിരഞ്ഞെടുക്കുന്ന സബ്ജറ്റ് ലൈന്‍
> പ്രത്യേകം ശ്രദ്ധിക്കുക. രാഗത്തിന്റെ നിര്‍വചനവും നവാബ് രാജേന്ദ്രനുമായി
> ബന്ധമൊന്നും ഇല്ല എന്നു ഓര്‍ക്കുക.
> സസ്നേഹം
>
> ഷിജു
>
> 2008/9/24 Manoj Ravindran <manojravindran at gmail.com>
>
>> ബിജു ജോസഫ് പറയുന്നത് ശരിയാണ്.
>> ഞാന്‍ നവാബുമായി ഇക്കാര്യം നേരിട്ട് സംസാരിച്ചിട്ടുള്ള ആളാണ്, 1987ല്‍
>> ഞങ്ങളുടെ കോളേജ് ഹോസ്റ്റലില്‍ അദ്ദേഹം ഇടയ്ക്കിടയ്ക്ക് അക്കാലത്ത്
>> വരുമായിരുന്നു.
>>
>> നവാബ് പറയുന്നത് വിശ്വസിക്കുന്ന ആളെന്ന നിലയ്ക്ക്, ഇത് ശരിയായ ചരിത്രമാണെന്ന്
>> എനിക്കും തോന്നുന്നില്ല. തര്ക്കവിഷയമായതുകൊണ്ട് നീക്കം ചെയ്യാന്‍
>> പറ്റുമെങ്കില്‍ അതായിരിക്കും ശരി.
>>
>> -മനോജ് രവീന്ദ്രന്
>>
>> (http://chilayaathrakal.blogspot.com)
>>
>>
>>
>> 2008/9/24 ബിജു ജോസഫ് <bijujosephe at gmail.com>
>>
>> നവാബ് രാജേന്ദ്രന്
>>> "തട്ടില്‍ കൊലക്കേസ്" എന്നറിയപെടുന്ന തട്ടില്‍ എസ്റ്റേറ്റ് മാനേജര്‍
>>> ജോണിന്റെ കൊലപാതകത്തിനെ കുറിച്ച് സുപ്രധാനമായ തെളിവുകള്‍ ആദ്യമായി
>>> കിട്ടുന്നത് നവാബ് രാജേന്ദ്രനാണ്. പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ്
>>> കെ.കരുണാകരന്റെ രാഷ്ട്രീയ ഭാവിയെ വരെ ദോഷകരമായി ബാധിക്കുന്ന തെളിവുകളായിരുന്നു
>>> അത്.
>>>
>>> കരുണാകരന് തന്റെ വിശ്വസ്തനായ പോലീസ് ഓഫീസര്‍ ജയറാം പടിക്കലിനോട്
>>> (ഡി.ഐ.ജി, ക്രൈം ബ്രാഞ്ച്) ഈ തെളിവുകള്‍ നശിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു.
>>> നവാബിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നീരീക്ഷിച്ച കുശാഗ്ര ബുദ്ധിക്കാരനായ
>>> പടിക്കല്‍, നവാബിന് മദ്യപാനാസക്തി ഉള്ളതായി മനസ്സിലാക്കി. പോലീസുകാരനാണ് എന്ന
>>> വിവരം മറച്ചുവെച്ചു കൊണ്ട്, അദ്ദേഹം നവാബ് രാജേന്ദ്രനെ മദ്യം നല്കി
>>> സല്‍ക്കരിച്ച് നിര്‍ണ്ണായകമായേക്കാവുന്ന തെളിവുകള്‍ നശിപ്പിച്ചു കളഞ്ഞു.
>>> നവാബ് ഈ വിവരം മറ്റു രാഷ്ട്രീയ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നോ എന്നറിയാനായി
>>> പോലീസ് ഇയാളെ പല സ്ഥലങ്ങളിലും കൊണ്ടു പോയി
>>>
>>> ---------------------------------------------------------------------------
>>> ഈ ഭാഗം വസ്തുതാപരമായി യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. ഇത് എങ്ങിനെയണ്
>>> നീക്കം ചെയ്യുക എന്നു പറഞ്ഞു തരുമൊ
>>>
>>>
>>> Biju Joseph
>>>
>>> 2008/9/24 Shiju Alex <shijualexonline at gmail.com>
>>>
>>>> വിക്കിപീഡിയയില്‍ രാഗം <http://ml.wikipedia.org/wiki/Ragam> എന്ന
>>>> ലേഖനത്തിന്റെ താളില്‍ നടന്ന സംവാദവുമായി ബന്ധപ്പെട്ടതാണു ഈ മെയില്‍. രാഗത്തെ
>>>> എങ്ങനെ നിര്‍വചിക്കാം എന്നതാണു ചോദ്യം.
>>>>
>>>> ചില സംഗീത പുസ്തകങ്ങളില്‍ കണ്ടതു:
>>>>
>>>> *ശ്രുതിയുടെ പിറകെ തുടര്‍ന്നുവരുന്നതും കര്‍ണ്ണങ്ങള്‍ക്ക് ഇമ്പമായതും
>>>> ശ്രോതാവിന്റെ മനസ്സിനെ രജ്ഞിപ്പിക്കുന്നതുമായ നാദമാണ് രാഗം - ശാര്‍ങ്ങദേവന്‍
>>>>
>>>> മറ്റ് ശ്രുതികളുടെ അകമ്പടിയൊന്നും കൂടാതെ ഒറ്റയ്ക്കു
>>>> കേള്‍ക്കുമ്പോള്‍ത്തന്നെ ചെവിക്ക് ഇമ്പം നല്കുന്ന ശ്രുതികളാണു രാഗം - എ.കെ.
>>>> രവീന്ദ്രനാഥ് *
>>>>
>>>> ഇതു രണ്ടുമല്ലാതെ കൂടുതല്‍ നല്ല നിര്‍വചനം ആര്‍ക്കെങ്കിലും അറിയുമോ?
>>>> നിര്‍വചനത്തില്‍ ഒരു രാഗം എങ്ങനെ മറ്റൊന്നില്‍ നിന്നും
>>>> വ്യത്യസ്ഥമായിരിക്കുന്നു എന്നതു കൂടി വ്യക്തമാക്കാന്‍ കഴിഞ്ഞാല്‍ നല്ലത്.
>>>>
>>>> ഷിജു
>>>>
>>>> _______________________________________________
>>>> Wikiml-l mailing list
>>>> Wikiml-l at lists.wikimedia.org
>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l mailing list
>>> Wikiml-l at lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080925/ba6a1cd8/attachment.htm
More information about the Wikiml-l
mailing list