[Wikiml-l] പ്രധാനതാള്‍ അതോ പ്രധാന താള്‍ ?
Umesh Nair
umesh.p.nair at gmail.com
Mon Sep 22 23:42:34 UTC 2008
സുനില്‍,
പ്രധാന താള്‍ തെറ്റും പ്രധാനതാള്‍ ശരിയുമാകുന്നതു് ഏതു വ്യാകരണനിയമം
കൊണ്ടാണെന്നു് അറിഞ്ഞാല്‍ കൊള്ളാം.
2008/9/22 സുനില്‍ <vssun9 at gmail.com>
> പ്രധാനതാള്‍ എന്നതാണ് വ്യാകരണപരമായി ശരി.
>
> @ശ്രീജിത്..
> പ്രഥമതാള്‍ = ആദ്യത്തെ താള്‍ എന്നല്ലേ? മുഖ്യമായ എന്ന അര്‍ത്ഥം വരുന്നുണ്ടോ?
>
> vssun at mlwiki
>
> 2008/9/21 Sreejith K. <sreejithk2000 at gmail.com>
>
> പ്രധാന താള്‍ എന്നാണോ പ്രദമ താള്‍ എന്നാണോ കൂടുതല്‍ യോജിക്കുക?
>>
>> - ശ്രീജിത്ത് കെ
>>
>> 2008/9/20 Sidharthan P <sidharthan.p at gmail.com>
>>
>>> മലയാളം വിക്കിപീഡിയയിലെ സൈഡ് ബാറില്‍ ഇപ്പോള്‍ *പ്രധാനതാള്‍* എന്ന
>>> ലിങ്കാണുള്ളത്. അവിടെ ക്ലിക്ക് ചെയ്ത് അകത്തേക്ക് പോകുമ്പോള്‍ തലക്കെട്ട് *പ്രധാന
>>> താള്‍* എന്നാകുന്നു. വിക്കിയുടെ മറ്റ് സഹോദരസംരംഭങ്ങളിലും കാണുന്നത് *പ്രധാന
>>> താള്‍* എന്നാണ്. ഇതില്‍ ഏതാണ് ശരി?
>>>
>>> *പ്രധാനമന്ത്രി* എന്ന രീതിയില്‍ *പ്രധാനതാള്‍* എന്നുതന്നെയാണോ?
>>>
>>> സിദ്ധാര്‍ത്ഥന്‍
>>>
>>> _______________________________________________
>>> Wikiml-l mailing list
>>> Wikiml-l at lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Umesh Nair
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080922/f2606140/attachment.htm
More information about the Wikiml-l
mailing list