[Wikiml-l] help in editing (Ramesh N G)

anees ahamed vt aneesvt at gmail.com
Fri Sep 19 12:55:21 UTC 2008


ഹലോ രമേശ്..

ആ താള്‍ ഡിലീറ്റ് ചെയ്തല്ലോ.  അതില്‍ ഒരു വാചകം മാത്രമാണു ഉണ്‍ടായിരുന്നത്.
അതുകൊണ്ട് ഞാന്‍ ഇഗ്ലീഷ് വിക്കിയില്‍ നിന്നു ഒരു പാരഗ്രാഫ് തര്‍ജമ
ചെയ്തിരുന്നു. ആ സംഭവം ആ താളിന്റെ നാള്‍വഴിയിലും ഇല്ലല്ലോ.

പിന്നെ ഉപയോക്താവിനുള്ള താള്‍ ഞാന്‍ രണ്ടു തവണ ചെയ്തു. ഇപ്പോഴും ഈ താളില്‍
ഇതുവരെ ഉള്ളടക്കം ആയിട്ടില്ല
എന്നാണു കാണുന്നത്.

ഞാന്‍ സേവ് ചെയ്യുന്നത് ശരിയാവുന്നില്ല.

അനീസ്
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080919/27321708/attachment.htm 


More information about the Wikiml-l mailing list