[Wikiml-l] Reg. Indian History

Manoj Ravindran manojravindran at gmail.com
Fri Sep 19 11:11:51 UTC 2008


സുഹൃത്തുക്കളെ

ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം, കോട്ടഗുഡി
പ്ലാന്റേഷന്റെ 'കൊളുക്കു
മലൈ<http://chilayaathrakal.blogspot.com/2008/08/blog-post.html>'
ആണ് .

എസ്റ്റേറ്റ് 6625 മുതല്‍ 7980 അടി വരെ ഉയരത്തിലായി അത് പടര്‍ന്ന് കിടക്കുന്നു.
തമിഴ്‌നാട്ടിലെ ബോഡിനായ്ക്കനൂര്‍ ജില്ലയില്‍ ആണ് കൊളുക്കു
മലൈ<http://chilayaathrakal.blogspot.com/2008/08/blog-post.html>സ്ഥിതി
ചെയ്യുന്നതെങ്കിലും മൂന്നാര്‍ ചെന്ന് സൂര്യനെല്ലി വഴി കേരളത്തിലൂടെ
മാത്രമേ വാഹനത്തില്‍ അങ്ങോട്ട് പോകാന്‍ പറ്റൂ. ഇതിനെപ്പറ്റി ഞാന്‍ ഒരിക്കല്‍
എന്റെ ബ്ലോഗില്‍ ഒരു
യാത്രാവിവരണം<http://chilayaathrakal.blogspot.com/2008/08/blog-post.html>എഴുതിയിരുന്നു.

ഈ വിവരങ്ങള്‍‍ വിക്കിയില്‍ കയറ്റിയാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു. അത്
എങ്ങിനെയാണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ആരെങ്കിലും സഹായിക്കുമോ ?

-മനോജ് രവീന്ദ്രന്‍

2008/9/19 Francis Nazareth <simynazareth at gmail.com>

> ഇന്ത്യാ ചരിത്രം എഴുതാന്‍ കുറച്ചുപേര്‍ കൂടിയിരുന്നെങ്കില്‍ ഉപകാരമായിരുന്നു.
> നമുക്ക് വിഷയങ്ങള്‍ പങ്കിട്ട് ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാന സംഭവങ്ങളെയും
> വ്യക്തികളെയും കുറിച്ച് നല്ല ലേഖനങ്ങള്‍ എഴുതാം.  ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍
> ഒരു സുഖമുണ്ട്.
>
> ഭാവുകങ്ങള്‍,
> - സിമി
>
> 2008/9/19 Said Thotathil <tpsaid at yahoo.co.in>
>
>>   Dear Sir,
>> Please delete my name from the mailing list.
>> Thank you
>>
>> Said mohamed
>>
>> ------------------------------
>> Did you know? You can CHAT without downloading messenger. Click here<http://in.rd.yahoo.com/tagline_webmessenger_2/*http://in.webmessenger.yahoo.com/>
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080919/cb0564f1/attachment-0001.htm 


More information about the Wikiml-l mailing list