[Wikiml-l] അപൂര്‍ണം... പൂര്‍ണം..
salam safus
salamsafus at gmail.com
Wed Sep 17 09:12:13 UTC 2008
2008/9/17 Anoop <anoop.ind at gmail.com>
> റെനിത്ത്,
> ഏതൊക്കെ ലേഖനങ്ങളാണ് അപൂര്‍ണ്ണമാണ് എന്ന കാരണത്താല്‍ മാത്രം ഡിലീറ്റ്
> ചെയ്തത് എന്ന് ചൂണ്ടിക്കാട്ടിയാല്‍ അവ പുന:സ്ഥാപിക്കാവുന്നതാണ്
> അനൂപ്
>
> 2008/9/17 renith ravindran <mailto:anoop.ind at gmail.com>
>
>
>> Renith Ravindran
>> Project Engineer,
>> DotPoint Softwares -9995710894
>>
>> അല്ല.. പല ഭാഗിക ലേഖനങ്ങളള്‍ ഇതിനോടകം നീക്കം ചെയ്തിരിക്കുന്നു.. പലതും
>> തുടങ്ങിവച്ച ആള്‍ പൂര്‍ത്തിയാക്കാന്‍ മറന്നതായിരിക്കും.. പക്ഷെ ഇത് നീക്കം
>> ചെയ്യാതിരുന്നാല്‍ ഇനി വരുന്ന പലര്ക്കും പല നല്ല മാറ്റങ്ങളും വരുത്താന്‍
>> സാദിക്കും.. നമ്മുടെ എല്ലാവരുടെയും സംയുക്ത സഹകരണം കൊണ്ടു മാത്രമെ വിക്കിപീഡിയ
>> മലയാളം നമുക്കു ഉന്നതിയില്‍ എത്തിക്കാന്‍ കഴിയുകയുള്ളൂ .. അപൂര്‍ണ ലേഖനങ്ങളള്‍
>> മായ്ച്ചു കളയുന്നത് എനിയെന്കിലും ഒഴിവാക്കേണ്ടതാണ്...
>>
>> സ്നേഹത്തോടെ...
>>
>>
>>
>>
>>
>> 17 September 2008 9:00 AM ന്, Shiju Alex <shijualexonline at gmail.com>എഴുതി:
>>
>>> അപൂര്‍ണ്ണ ലേഖനങ്ങള്‍ ഒന്നും നീക്കം ചെയ്യാറേ ഇല്ലല്ലോ. അപൂര്ണ്ന ലേഖനങ്ങള്‍
>>> ഒഴിവാക്കക്കുയയായിരുന്നെന്കില്‍ ഏതാണ്ട് 3000 ലേഖനങ്ങളള്‍ ഒഴിവാക്കാന്‍
>>> ഉണ്ടാവും. ഷോര്ട്ട് പേജിന്റെ പട്ടിക എടുത്തു നോക്കിയാല്‍ മതി. മൂന്നു നാലും
>>> വരികള്‍ മാത്രമുള്ള കഴിഞ്ഞ 2-3 വര്ഷമായി ആരും തൊടാത്ത ആയിര്ക്കണക്കിനു
>>> ലേഖനങ്ങള്‍ കാണാം.
>>>
>>> ഒറ്റവരിയില്‍ എഴുതുന്ന ലേഖനങ്ങള്‍ ആയിരിക്കും ഉദ്ദേശിച്ചതു. എല്ലാവര്ക്കും
>>> ഒരു വാക്കെടുത്ത് അതിനെക്കുറിച്ച് ഒരു വരിയും എഴുതി, ഹാ ഞാനാണു ഈ ലേഖനം
>>> തുടങ്ങിയത് എന്നു യൂസര്‍ പേജില്‍ പ്രദര്ശിപ്പികാനാണു താല്പര്യം.
>>> ഷിജു
>>>
>>>
>>> rancis Nazareth <simynazareth at gmail.com>
>>>
>>> angane delete cheyyaarondo?
>>>>
>>>> 17 September 2008 6:41 AM ന്, Sunil TG <suniltg at gmail.com> എഴുതി:
>>>>
>>>>> വിക്കി മലയാളത്തില്‍ അപൂര്‍ണ ലേഖനങ്ങള്‍ നീക്കം ചെയ്യുന്ന ഒരു പ്രവണത
>>>>> കണ്ടു. ഇതിന്റെ 'ഗുട്ടന്‍സ്' ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ? നീക്കം
>>>>> ചെയ്യപ്പെട്ട ഒരു അപൂര്‍ണ (ഒരു വരി) ലേഖനം പിന്നീട് വിക്കിയില്‍ വരാന്‍
>>>>> യാതൊരു സാധ്യതയുമില്ല. നീക്കം ചെയ്യുന്നതിനേക്കാള്‍ നല്ലത് അത് അവിടെ
>>>>> ഇട്ടുകൊടുക്കുകയാണ്.. ഭാവിയില്‍ ആര്ക്കെങ്കിലും പൂര്‍ണമാക്കമല്ലോ...
>>>>> അഥവാ പൂര്‍ണത ഇല്ലെങ്കിലും, ആ വാക്കു വെച്ചു തിരയുന്ന ഒരാള്‍ക്ക്
>>>>> എന്തെങ്കിലും ഒരു തുമ്പ് കിട്ടുകയെങ്കിലും ചെയ്യും.
>>>>>
>>>>>
>>>>>
>>>>> Regards,
>>>>>
>>>>> Sunil
>>>>>
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l mailing list
>>>>> Wikiml-l at lists.wikimedia.org
>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Wikiml-l mailing list
>>>> Wikiml-l at lists.wikimedia.org
>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l mailing list
>>> Wikiml-l at lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> With Regards,
> Anoop
> anoop.ind at gmail.com
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080917/ad4f5af4/attachment-0001.htm
More information about the Wikiml-l
mailing list