[Wikiml-l] അപൂര്‍ണം... പൂര്‍ണം..

Anoop anoop.ind at gmail.com
Wed Sep 17 08:00:49 UTC 2008


റെനിത്ത്,
ഏതൊക്കെ ലേഖനങ്ങളാണ്‌ അപൂര്‍ണ്ണമാണ്‌ എന്ന കാരണത്താല്‍ മാത്രം ഡിലീറ്റ് ചെയ്തത്
എന്ന് ചൂണ്ടിക്കാട്ടിയാല്‍ അവ പുന:സ്ഥാപിക്കാവുന്നതാണ്‌
അനൂപ്

2008/9/17 renith ravindran <reniravi at gmail.com>

>
> Renith Ravindran
> Project Engineer,
> DotPoint Softwares -9995710894
>
> അല്ല.. പല ഭാഗിക ലേഖനങ്ങളള്‍ ഇതിനോടകം നീക്കം ചെയ്തിരിക്കുന്നു.. പലതും
> തുടങ്ങിവച്ച ആള്‍ പൂര്‍ത്തിയാക്കാന്‍ മറന്നതായിരിക്കും.. പക്ഷെ  ഇത് നീക്കം
> ചെയ്യാതിരുന്നാല്‍ ഇനി വരുന്ന പലര്ക്കും പല നല്ല മാറ്റങ്ങളും വരുത്താന്‍
> സാദിക്കും..  നമ്മുടെ എല്ലാവരുടെയും സംയുക്ത സഹകരണം കൊണ്ടു മാത്രമെ വിക്കിപീഡിയ
> മലയാളം നമുക്കു ഉന്നതിയില്‍ എത്തിക്കാന്‍ കഴിയുകയുള്ളൂ .. അപൂര്‍ണ ലേഖനങ്ങളള്‍
> മായ്ച്ചു കളയുന്നത് എനിയെന്കിലും ഒഴിവാക്കേണ്ടതാണ്...
>
> സ്നേഹത്തോടെ...
>
>
>
>
>
> 17 September 2008 9:00 AM ന്, Shiju Alex <shijualexonline at gmail.com>എഴുതി:
>
>> അപൂര്‍ണ്ണ ലേഖനങ്ങള്‍ ഒന്നും നീക്കം ചെയ്യാറേ ഇല്ലല്ലോ. അപൂര്ണ്ന ലേഖനങ്ങള്‍
>> ഒഴിവാക്കക്കുയയായിരുന്നെന്കില്‍ ഏതാണ്ട് 3000 ലേഖനങ്ങളള്‍ ഒഴിവാക്കാന്‍
>> ഉണ്ടാവും. ഷോര്ട്ട് പേജിന്റെ പട്ടിക എടുത്തു നോക്കിയാല്‍ മതി.  മൂന്നു നാലും
>> വരികള്‍ മാത്രമുള്ള കഴിഞ്ഞ 2-3 വര്ഷമായി ആരും തൊടാത്ത ആയിര്ക്കണക്കിനു
>> ലേഖനങ്ങള്‍ കാണാം.
>>
>> ഒറ്റവരിയില്‍ എഴുതുന്ന ലേഖനങ്ങള്‍ ആയിരിക്കും ഉദ്ദേശിച്ചതു.  എല്ലാവര്ക്കും
>> ഒരു വാക്കെടുത്ത് അതിനെക്കുറിച്ച് ഒരു വരിയും എഴുതി, ഹാ ഞാനാണു ഈ ലേഖനം
>> തുടങ്ങിയത് എന്നു യൂസര്‍ പേജില്‍ പ്രദര്ശിപ്പികാനാണു താല്പര്യം.
>> ഷിജു
>>
>>
>> rancis Nazareth <simynazareth at gmail.com>
>>
>> angane delete cheyyaarondo?
>>>
>>> 17 September 2008 6:41 AM ന്, Sunil TG <suniltg at gmail.com> എഴുതി:
>>>
>>>>  വിക്കി മലയാളത്തില്‍ അപൂര്‍ണ ലേഖനങ്ങള്‍ നീക്കം ചെയ്യുന്ന ഒരു പ്രവണത
>>>> കണ്ടു. ഇതിന്റെ 'ഗുട്ടന്‍സ്' ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ? നീക്കം
>>>> ചെയ്യപ്പെട്ട ഒരു അപൂര്‍ണ (ഒരു വരി) ലേഖനം പിന്നീട് വിക്കിയില്‍ വരാന്‍
>>>> യാതൊരു സാധ്യതയുമില്ല. നീക്കം ചെയ്യുന്നതിനേക്കാള്‍ നല്ലത്  അത് അവിടെ
>>>> ഇട്ടുകൊടുക്കുകയാണ്.. ഭാവിയില്‍ ആര്ക്കെങ്കിലും പൂര്‍ണമാക്കമല്ലോ...  അഥവാ
>>>> പൂര്‍ണത ഇല്ലെങ്കിലും, ആ വാക്കു വെച്ചു തിരയുന്ന ഒരാള്‍ക്ക് എന്തെങ്കിലും
>>>> ഒരു തുമ്പ് കിട്ടുകയെങ്കിലും ചെയ്യും.
>>>>
>>>>
>>>>
>>>> Regards,
>>>>
>>>> Sunil
>>>>
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l mailing list
>>>> Wikiml-l at lists.wikimedia.org
>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l mailing list
>>> Wikiml-l at lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 
With Regards,
Anoop
anoop.ind at gmail.com
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080917/34e19861/attachment-0001.htm 


More information about the Wikiml-l mailing list