[Wikiml-l] Copyright/wrong?

Francis Nazareth simynazareth at gmail.com
Mon Sep 15 06:14:48 UTC 2008


അനാഥമായ ചിത്രങ്ങള്‍ ഒന്നും ഡിലീറ്റ് ചെയ്യേണ്ട കാര്യമില്ലല്ലോ.

14 September 2008 6:04 PM ന്, Challiyan <challiyan at gmail.com> എഴുതി:

> ചില ചിത്രങ്ങല്‍ അനാഥമെന്ന് കാണുന്നു. ഉദാ: birds_pappaya...jpg. (എന്നാല് അവ
> ലേഖനത്തില്‍ ഊപയോഗിച്ചിട്ടുണ്ട്)
>
> ടൂള്‍ സെര്‍വര്‍ പ്രശ്നമുണ്ടാക്കിയതാകുമോ?
>
> ചള്‍സ്കി
>
> 14 September 2008 1:48 PM ന്, സാദിക്ക് ഖാലിദ് Sadik Khalid <
> sadik.khalid at gmail.com> എഴുതി:
>
>> സുഹൃത്തുക്കളേ,
>>
>> വിക്കിപീഡിയയുടെ നിലനില്‍പ്പിനു തന്നെ വെല്ലുവിളിയായേക്കാവുന്ന വിധത്തില്‍
>> വ്യക്തമായ പകര്‍പ്പവകാശ വിവരങ്ങളില്ലാത്തതും തെറ്റായ പകര്‍പ്പവകാശ
>> വിവരങ്ങളോടുകൂടിയതുമായ ധാരാളം ചിത്രങ്ങള്‍ കാണുന്നുണ്ട്. ഇതില്‍
>> ആവശ്യമില്ലാത്തവ നീക്കം ചെയ്യാന്‍ താങ്കളുടെ സഹകരണം ആവശ്യമാണ്. അതിനായി
>> താങ്കള്‍ അപ്‌ലോഡ് ചെയ്ത ചിത്രങ്ങള്‍ക്ക് അവ വിക്കിപീഡിയയില്‍
>> നിലനിര്‍ത്തുവാനാവശ്യമായ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന്
>> പരിശോധിക്കേണ്ടതാണ്.  Gallery<http://toolserver.org/~daniel/WikiSense/Gallery.php?wikilang=ml&wikifam=.wikipedia.org&since=&until=&img_user_text=&order=-img_timestamp&max=25&order=-img_timestamp&format=html>- ഈ ടൂള്‍ ഉപയോഗിച്ചോ,
>> Special:Contributions<http://ml.wikipedia.org/wiki/Special:Contributions>ഉപയോഗിച്ചോ താങ്കള്‍ അപ്‌ലോഡ് ചെയ്ത ചിത്രങ്ങള്‍ എളുപ്പം കണ്ടെത്താവുന്നതാണ്.
>>
>> ദയവായി താങ്കള്‍ നല്‍കിയിട്ടുള്ള എല്ലാ ചിത്രങ്ങള്‍ക്കും
>> *1. എവിടെ നിന്ന് ലഭിച്ചു (source) *സ്വയമെടുത്തതാണെങ്കില്‍ "സ്വയം
>> നിര്‍മ്മിച്ചത്" എന്നോ മറ്റോ ചേര്‍ത്താല്‍ മതിയാകും
>> *2. വ്യക്തമായ പകര്‍പ്പവകാശ അനുബന്ധം (copyright tag)*
>> എന്നിവ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
>>
>> *ആവശ്യമില്ലാത്ത ചിത്രമാണെങ്കില്‍ {{IFD}} എന്ന് ചേര്‍ക്കാന്‍ മറക്കല്ലേ*
>>
>>
>> എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്
>>
>> --
>> സാദിക്ക് ഖാലിദ്
>>
>> Note: If you cannot read the Malayalam text please install and configure
>> Unicode Malayalam font.
>>
>> To download Unicode Malayalam font please visit:
>> http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
>>
>> see also: http://ml.wikipedia.org
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> An Orthodontist dreaming to become a pilot
> www.bharathdental.com
> you can find me in regional wiki as
> http://ml.wikipedia.org/wiki/User:Challiyan
> See my most interesting pictures at
> http://www.flickriver.com/photos/challiyan/popular-interesting/
> (there more than 600- it will load slowly)
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080915/a1e3028f/attachment.htm 


More information about the Wikiml-l mailing list