[Wikiml-l] കേരളാ സര്‍ക്കാര്‍ വിജ്ഞാപനം - യൂണിക്കോഡ്

Shiju Alex shijualexonline at gmail.com
Sat Sep 6 02:24:40 UTC 2008


എല്ലാ കേരളാ സര്‍ക്കാര്‍ ഓഫീസുകളിലും, തദ്ദേശസ്വംഭരണ സ്ഥാപനങ്ങളിലും, പൊതു
മേഖലാ സ്ഥാപനങ്ങളിലും, സഹകരണ സ്ഥാപനങ്ങളിലും, അര്‍ദ്ധ സര്‍ക്കാര്‍
സ്ഥാപനങ്ങളിലും, കമ്പ്യൂട്ടറില്‍ കത്തുകളും മറ്റു വിവരങ്ങളും
തയ്യാറാക്കുന്നതിനും വെബ്ബ്സൈറ്റുകള്‍ നിര്‍മ്മിക്കുന്നതിനും യൂണിക്കോഡ്
ഉപയോഗിക്കണം എന്നു സര്‍ക്കാര്‍ ഉത്തരാവായിരിക്കുന്നു.

അതിനെ സൂചിപ്പിച്ചു കൊണ്ട് ഇറങ്ങിയ ഗവണ്‍മെന്റ് ഓറ്ഡര്‍ ഇവിടെ നിന്നു കിട്ടും.
http://www.keralaitmission.org/web/updates/MalUnicode.pdf

കാര്യം എന്തൊക്കെ പറഞ്ഞാലും യൂണിക്കോഡ് ഇമ്പ്ളിമെന്റ് ചെയ്യുന്ന കാര്യത്തില്‍
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ബഹുദൂരം മുന്പിലാണു

ഷിജു അലക്സ്
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080906/19334e3c/attachment.htm 


More information about the Wikiml-l mailing list