[Wikiml-l] സഹായിക്കു..
Ramesh N G
rameshng at gmail.com
Thu Sep 4 17:45:19 UTC 2008
12- ാം = U+200A U+200D U+0D3E U+200B U+200D U+0D02 എന്ന സീക്വൻസ് ആണ്
എല്ലായിടത്തും വർക്ക് ചെയ്യുന്നതായി കണ്ടിട്ടുള്ളത്. അതുകൊണ്ട്, എന്റെ
കയ്യിലുള്ള വരമൊഴിയിൽ ഞാൻ അതങ്ങനെ ആക്കിയിട്ടുണ്ട്.
ഇതെന്താണെന്നു മനസ്സിലായില്ല..
2. ഈ @ ഉപയോഗിച്ച് ദീര്‍ഘം ഇടുമ്പോഴും , ദീര്‍ഘത്തിന്റെ മുമ്പില്‍ ഒരു പൂജ്യം
വരുന്നല്ലൊ?
ശരിയായ രീതി ഇതല്ലേ?
eTaaaaa = എടാാ
ഇതെങ്ങനെയാ എഴുതിയത്?
ഞാന്‍ ഉപയോഗിക്കുന്നത് കീമാനം 6.0.164.0 ആണ്. ഇതിലും നല്ല വേറെ ഏതെങ്കിലും
ഉണ്ടോ??
4 September 2008 9:42 PM ന്, cibu cj <cibucj at gmail.com> എഴുതി:
> 12- ാം = U+200A U+200D U+0D3E U+200B U+200D U+0D02 എന്ന സീക്വൻസ്
> ആണ് എല്ലായിടത്തും വർക്ക് ചെയ്യുന്നതായി കണ്ടിട്ടുള്ളത്. അതുകൊണ്ട്, എന്റെ
> കയ്യിലുള്ള വരമൊഴിയിൽ ഞാൻ അതങ്ങനെ ആക്കിയിട്ടുണ്ട്.
>
> ഇനി എഴുതാൻ വരമൊഴിയിൽ
>
> eTaaaaa = എടാാ
> 12-)o = 12- ാം
> @e enna chihnam = െ എന്ന ചിഹ്നം
>
> എന്നിങ്ങനെ ഒക്കെ എഴുതാം.
>
> http://cibucj.googlepages.com/mlkbd.html-ൽ ഉള്ള കീബോർഡും ഉടനെ അങ്ങനെ തന്നെ
> ആക്കാം.
>
>
> 2008/9/4 Santhosh Thottingal <santhosh00 at gmail.com>
>
> On 9/4/08, Shiju Alex <shijualexonline at gmail.com> wrote:
>> > വിക്കിയിലെ ഇന്‍ബില്റ്റ് ടൂളില്‍, അക്കങ്ങള്ക്കു ശേഷം ഇടുന്ന ഈ ദീര്ഘം
>> > ഉണ്ടാക്കാന്‍ വേണ്ടി ഇതേ കീകോമ്ബിനേഷന്‍ )m ചേര്ക്കുന്നതില്‍ സാന്കേതികമായ
>> > എന്തെന്കിലും തടസ്സമുണ്ടോ?
>> മൊഴി സ്കീമില്‍ തന്നെ ഇതിനു വഴിയുണ്ടെന്നാണെന്റെ
>> അറിവു്(
>> http://varamozhi.wikia.com/wiki/Help:Contents/Mozhi#Use_of_.27.40.27_character
>> ).
>> സ്വരചിഹ്നങ്ങള്‍ മാത്രം ടൈപ്പേണ്ടി വരുമ്പോള്‍ @aa, @i, @ii എന്നിങ്ങനെ
>> @ മുന്നിലിട്ടു് സ്വരങ്ങളെഴുതുന്ന ഇംഗ്ലീഷ് അക്ഷരക്കൂട്ടമെഴുതുന്ന
>> സൂത്രം. അതു് വിക്കിപീഡിയയിലെ സ്ക്രിപ്റ്റില്‍ ഇല്ലെങ്കില്‍ ചേര്‍ത്താല്‍
>> പോരേ .
>> )m എന്നതുകൊണ്ടു് ാം മാത്രമല്ലേ ആകുന്നുള്ളൂ, ബാക്കി
>> സ്വരചിഹ്നങ്ങളെഴുതണമെങ്കിലോ?
>> എടാാാാാ എന്നെഴുതണമെങ്കിലോ?
>> സ്വനലേഖ(സ്കിം, m17n, javascript)യില്‍ @ ഉപയോഗിച്ചെഴുതുന്ന
>> സൂത്രമാണുപയോഗിക്കുന്നതു്.
>> -സന്തോഷ് തോട്ടിങ്ങല്‍
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>
>
> --
> http://varamozhi.sourceforge.net
> മലയാളത്തിലൊന്നെഴുതിനോക്കിഷ്ടാ... :)
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080904/481f9542/attachment.htm
More information about the Wikiml-l
mailing list