[Wikiml-l] ലിങ്ക് കൊടുക്കുന്നതില്‍ പ്രശ്നം

Francis Nazareth simynazareth at gmail.com
Sat Aug 16 20:01:21 UTC 2008


#redirect [[ലേഖനത്തിന്റെ പേര്]]
എന്ന് ഒരു പുതിയ താളില്‍ എഴുതിയാല്‍ ആ താളില്‍ നിന്ന് 'ലേഖനത്തിന്റെ പേര്'  എന്ന
ലേഖനത്തിലേയ്ക്ക് റീഡയറക്ട് വരും.

16 August 2008 11:49 PM ന്, Ramesh N G <rameshng at gmail.com> എഴുതി:

>  തുടക്കത്തില്‍ വിഞ്നാനം വളരെ കുറവാണ്. ക്ഷമിക്കണം...
>
> എങ്ങനെയാണ് റീ ഡയറക്ട് കൊടുക്കുക. സഹായം പേജില്‍ നോക്കി കണ്ടില്ല. എഡിറ്റിംഗ്
> സഹായി പേജിലും കണ്ടില്ല.
>
>
>
>
> 17 August 2008 12:57 AM ന്, Jyothis E <jyothis.e at gmail.com> എഴുതി:
>
>  സാധാരണ ഉപയോഗിക്കുന്ന പേരാണെങ്കില്‍ ഒരു റീഡയറക്റ്റ് കൊടുത്താല്‍ മതിയാവും.
>>
>>
>> 2008/8/16 Ramesh N G <rameshng at gmail.com>
>>
>>>
>>> നമസ്ക്കാരം.
>>>
>>> ഒരു പോലുള്ള വാക്കുകള്‍  തിരയുമ്പോള്‍ എങ്ങനെ അത് ഒരേ പേജിലേക്ക് വരും?
>>>
>>> ഉദാഹരണം: എര്‍വതൂര്‍, എരവത്തൂര്‍
>>>
>>> നോയിഡ, നോയ്ഡ.
>>>
>>> "നോയ്ഡ" ക്ക് ലിങ്കുണ്ട്. തിരയുമ്പോള്‍ കിട്ടുന്നുണ്ട്. പക്ഷേ, നോയിഡ
>>> കിട്ടുന്നില്ല. ഇതെങ്ങനെ പരിഹരിക്കും?
>>>
>>> ~~~ രമേശ്.
>>>
>>>
>>>
>>> 16 August 2008 6:35 PM ന്, Ramesh N G <rameshng at gmail.com> എഴുതി:
>>>
>>>  ഇതു പോലെ തന്നെയാണ് ഞാന്‍ ആദ്യം കൊടുത്തത്. പക്ഷെ ലിങ്ക് ശരിയായി
>>>> വന്നില്ല. ഇപ്പോള്‍ വരുന്നുണ്ട്.
>>>>
>>>> എന്തായിരിക്കും കാരണം?
>>>>
>>>> 16 August 2008 6:31 PM ന്, Anoop <anoop.ind at gmail.com> എഴുതി:
>>>>
>>>>  ശരിയാക്കിയിട്ടുണ്ട്. ഈ മാറ്റം<http://ml.wikipedia.org/w/index.php?title=%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D&diff=238968&oldid=238959>ഒന്നു കാണുക .
>>>>> അനൂപ്
>>>>>
>>>>> 2008/8/16 Ramesh N G <rameshng at gmail.com>
>>>>>
>>>>>>   നമസ്കാരം
>>>>>>
>>>>>> ഞാന്‍ ഒരു പുതിയ യൂസറാണ്. എന്റെ ഈ ചെറിയ പ്രശ്നം ഇവിടെ അവതരിപ്പിക്കാം
>>>>>> പറ്റുമോ എന്നറിയില്ല. തെറ്റാണെങ്കില്‍  ക്ഷമിക്കുക.
>>>>>>
>>>>>> ചില ലേഖനങ്ങളില്‍ ലിങ്ക് കൊടൂക്കുമ്പോള്‍ ശരിയാകുന്നില്ല.
>>>>>>
>>>>>> ഉദാഹരണത്തിനു 'നെല്ലൂര്‍'<http://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D>
>>>>>> എന്ന ലേഖനം തുടങ്ങി അതിലേക്ക് 'കൊടകര' എന്ന ലിങ്ക് കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍
>>>>>> അങ്ങനെ ഒരു ലേഖനം എഴുതപ്പെട്ടതായി ഇല്ല. എന്നാല്‍ കൊടകര<http://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B4%95%E0%B4%B0>എന്ന ലേഖനം നിലവിലുണ്ട് താനും.
>>>>>>
>>>>>>  രമേശ്.
>>>>>>
>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l mailing list
>>>>>> Wikiml-l at lists.wikimedia.org
>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> With Regards,
>>>>> Anoop
>>>>> anoop.ind at gmail.com
>>>>>
>>>>> _______________________________________________
>>>>> Wikiml-l mailing list
>>>>> Wikiml-l at lists.wikimedia.org
>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l mailing list
>>> Wikiml-l at lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080817/621e72cf/attachment.htm 


More information about the Wikiml-l mailing list