[Wikiml-l] ലിങ്ക് കൊടുക്കുന്നതില്‍ പ്രശ്നം
Ramesh N G
rameshng at gmail.com
Sat Aug 16 12:55:58 UTC 2008
നമസ്കാരം
ഞാന്‍ ഒരു പുതിയ യൂസറാണ്. എന്റെ ഈ ചെറിയ പ്രശ്നം ഇവിടെ അവതരിപ്പിക്കാം പറ്റുമോ
എന്നറിയില്ല. തെറ്റാണെങ്കില്‍ ക്ഷമിക്കുക.
ചില ലേഖനങ്ങളില്‍ ലിങ്ക് കൊടൂക്കുമ്പോള്‍ ശരിയാകുന്നില്ല.
ഉദാഹരണത്തിനു 'നെല്ലൂര്‍'<http://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D>
എന്ന ലേഖനം തുടങ്ങി അതിലേക്ക് 'കൊടകര' എന്ന ലിങ്ക് കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍
അങ്ങനെ ഒരു ലേഖനം എഴുതപ്പെട്ടതായി ഇല്ല. എന്നാല്‍
കൊടകര<http://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B4%95%E0%B4%B0>എന്ന
ലേഖനം നിലവിലുണ്ട് താനും.
രമേശ്.
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080816/7d6f7ab1/attachment.htm
More information about the Wikiml-l
mailing list