[Wikiml-l] Mozhi Keyman - Input Method
Francis Nazareth
simynazareth at gmail.com
Sat Aug 16 09:54:46 UTC 2008
സന്തോഷ്, ഈ വിവരങ്ങള്‍ വിക്കിപീഡിയയിലെ സഹായം താളില്‍ ഇടാമോ?
- സിമി
16 August 2008 1:51 PM ന്, Santhosh Thottingal <santhosh00 at gmail.com> എഴുതി:
> സ്കിം (scim) എന്ന ഇന്‍പുട്ട് മെത്തേഡ് പ്ലാറ്റ് ഫോം ആണു്
> ഗ്നു/ലിനക്സില്‍ സാധാരണ ഉപയോഗിച്ചു വരുന്നതു്. ഡിഫോള്‍ട്ടായി തന്നെ
> ഗ്നു/ലിനക്സിന്റെ കുടെ വരുന്ന ഇതു് മലയാളം ടൈപ്പ് ചെയ്യുന്നതിനു്
> ഉപയോഗിച്ചു വരുന്നു..
> കീമാന്‍ ഞാന്‍ രണ്ടു കൊല്ലം മുമ്പു് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍
> എല്ലാവരും സ്കിം ആണു് ഉപയോഗിക്കുന്നതു് ..
>
> മൊഴി എങ്ങനെ ഉപയോഗിക്കാം?
> http://chithrangal.blogspot.com/2008/01/m17n-itrans.html
> മൊഴിയേക്കാള്‍ കൂടുതല്‍ ഫീച്ചറുകളുള്ള സ്വനലേഖ എങ്ങനെ ഉപയോഗിക്കാം?
> http://fci.wikia.com/wiki/SMC/Swanalekha
> മൊഴിയും സ്വനലേഖയും അടുത്തിറങ്ങാന്‍ പോകുന്ന ഉബുണ്ടു 8.10 മുതല്‍
> (അല്ലെങ്കില്‍ ഇനിയിറങ്ങാന്‍ പോകുന്ന മറ്റു വിതരണങ്ങളില്‍) പാക്കേജ്
> ചെയ്തു് വരുന്നതാണു്...
>
> -സന്തോഷ് തോട്ടിങ്ങല്‍
>
> On 8/16/08, സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid at gmail.com> wrote:
> > നമസ്കാരം,
> >
> > തവളസോഫ്റ്റ്റ്റ് കീമാമന് (
> >
> http://sourceforge.net/project/showfiles.php?group_id=5819&package_id=157528
> )
> > ലിനക്സില്‍ വര്ക്കുന്നതിനെ പറ്റിയുള്ള ലിങ്കോ സഹായമോ നല്കിയാല്
> > നന്നായിരുന്നു
> >
> > നന്ദി
> >
> >
> > --
> > സാദിക്ക് ഖാലിദ്
> >
> > Note: If you cannot read the Malayalam text please install and configure
> > Unicode Malayalam font.
> >
> > To download Unicode Malayalam font please visit:
> > http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
> >
> > see also: http://ml.wikipedia.org
> >
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080816/3b0d82d5/attachment-0001.htm
More information about the Wikiml-l
mailing list