[Wikimediaindia-l] Fwd: Malayalam Wikipedians Meetup 17April 2010 Ernakulam.

CherianTinu Abraham tinucherian at gmail.com
Tue Feb 23 05:33:03 UTC 2010


Please note that a Wikimeetup of Malayalam Wikipedians is planned for 17
April 2010 at Ernakulam , Kerala.

*http://ml.wikipedia.org/wiki/Meetup-2010_April*
*
*
Please sign up if you are interested.

Thanks
Tinu Cherian

---------- Forwarded message ----------
From: Shiju Alex <shijualexonline at gmail.com>
Date: 2010/2/15
Subject: Re: [Wikiml-l] മലയാളം വിക്കി പ്രവർത്തകരുടെ സംഗമം - 2010 ഏപ്രിൽ 17
നു് എറണാകുളത്തു് വെച്ചു്
To: Malayalam wiki project mailing list <wikiml-l at lists.wikimedia.org>


ഒപ്പു് വെക്കേണ്ട താൾ ഇവിടെ:* http://ml.wikipedia.org/wiki/Meetup-2010_April*

2010/2/15 Shiju Alex <shijualexonline at gmail.com>

പ്രിയ മലയാളം വിക്കി പ്രവർത്തകരെ/ഭാഷാ സ്നേഹികളെ,
>
> വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളം വിക്കികളിൽ പ്രവര്‍ത്തിക്കുന്ന വിക്കി
> പ്രവര്‍ത്തകരുടെ കൂട്ടായ്മ *2010 ഏപ്രിൽ 17-നു് ശനിയാഴ്ച *നടത്തുന്നു. വിഷു
> കഴിഞ്ഞു് വരുന്ന ശനിയാഴ്ച ആയതിനാൽ ഇതു് ഇനിയും കൂടുതൽ പേർക്ക് പങ്കെടുക്കാൻ
> സൗകര്യപ്രദമാകും എന്നു് കരുതുന്നു.
>
> ഇതു് വരെ താല്പര്യം പ്രകടിപ്പിച്ച കൂടുതൽ ആളുകളും തെക്കൻ/മദ്ധ്യ മേഖലകളിൽ
> നിന്നു് ഉള്ളവരായതിനാലും, കേരളത്തിന്റെ എല്ലാ ഭാഗത്തു് നിന്നും ഉള്ളവർക്ക്
> എത്തിച്ചേരാൻ സൗകര്യപ്രദമായ സ്ഥലം എന്നതു് കൊണ്ടും *എറണാകുളം ജില്ലയിലാണു്
> വിക്കിസംഗമം നടത്താൻ പദ്ധതിയിടുന്നതു്*. *സമ്മേളന സ്ഥലം, മറ്റു് വിശദാംശങ്ങൾ
> എന്നിവ 2010 മാർച്ച് ആദ്യ വാരത്തോടെ അറിയിക്കാം. *
>
> ഇതിനകം ഒപ്പു് വെക്കാത്തവരും എന്നാൽ വിക്കിപ്രവർത്തകരുടെ സംഗമത്തിൽ
> പങ്കെടുക്കാൻ താല്പര്യമുള്ളവരുമായവർ അതിനായുള്ള വിക്കിതാളിൽ ഒപ്പു്
> വെക്കുമല്ലോ.
>
> ഷിജു
>
>

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l at lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikimediaindia-l/attachments/20100223/9c07e80d/attachment-0001.htm 


More information about the Wikimediaindia-l mailing list