മനോജുണ്ടെങ്കിൽ, ഞാനും ബരും!
ങാഹാ! അത്രയ്ക്കായോ!?
-വിശ്വം
2011/10/20 manoj k <manojkmohanme03107(a)gmail.com>
മിക്കതും ഞാനുമുണ്ടാവും പത്തനംതിട്ടയ്ക്ക്.. :)
2011, ഒക്ടോബര് 20 10:54 വൈകുന്നേരം ന്, sugeesh | സുഗീഷ് * <
sajsugeesh(a)gmail.com> എഴുതി:
ഇതെന്താഡേ ഫോൺ നമ്പർ ഇങ്ങനെ...!!
2011/10/20 Akhil Krishnan S <akhilkrishnans(a)gmail.com>
വിക്കിപഠനശിബിരം പത്തനംതിട്ട
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി *2011
ഒക്ടോബർ 23* ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ കേരള
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ *ഓമല്ലൂർ ഗവർമെന്റ് ഹയർ
സെക്കന്ററി സ്കൂളിൽ *വച്ച് വിക്കിപഠനശിബിരം നടത്തുന്നു.
പ്രസ്തുത പഠനശിബിരത്തെക്കുറിച്ച് കൂടുതലറിയാനും പങ്കെടുക്കുവാനും *ഈ
താൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0…
* സന്ദർശ്ശിക്കുക.
*Regards...*
*Akhil Krishnan S* <http://www.google.com/profiles/akhilkrishnans#buzz>
*
(
അഖിലൻ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…
)*
*Tel:* *+൯൧ ൯൪൯൬൩൨൯൮൧൯*
Manoj.K/മനോജ്.കെ
Mechanical Engineering Student,Vidya Academy of Science & Technology
http://blog.manojkmohan.com/
<http://blog.manojkmohan.com/>http://identi.ca/manojkmohan
Tel: +൯൧ ൯൪൯൫൫൧൩൮൭൪
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l