ലേഖനം എഴുതാന്‍ HTML അറിയണം എന്നില്ല.
വിക്കി സിന്റ്റാക്സ് ഉപയോഗിക്കുക. അതാണു വിക്കിപീഡിയയുടെ സ്റ്റാന്‍ഡാര്‍ഡ്.
കൂടുതല്‍ വിവരങള് ഇവിടെ
<http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%82>
വായിക്കുക.
നന്ദി.
പ്രവീണ്‍
2009/4/23 Ali Akbar Wandoor <sirajnewswdr(a)gmail.com>
ലേഖനം ക്രമപ്പെടുത്താനാവശ്യമായ ഏച്ച് ടി ഏംല് ടാഗുകള്‍
അയച്ചുതരുമോ.....?
സ്നേഹത്തോടെ ........
അക്ബറലി ചാരങ്കാവ്
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l