റിയോ ഒളിബിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016
കൂട്ടുകാരെ...
ബ്രസീലില്‍ ഒളിബിക്സ് നടന്നുവരികയാണല്ലോ.. ഇന്ത്യയില്‍ നിന്നും ഒളിബ്ക്സില്
പങ്കെടുക്കുന്നവരെ കുറിച്ചുള്ള ലേഖനങ്ങള്‍ വിക്കിപീഡിയയില്‍ സൃഷ്ടിക്കുക എന്ന
ഉദ്ദേശ്യത്തോടെ റിയോ ഒളിബ്ക്സ് തിരുത്തല്‍ യജ്ഞം നടന്നുവരുന്നു.
<https://ml.wikipedia.org/wiki/%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%8B_%E0%B4%92%E0%B4%B3%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%95%E0%B5%8D%E2%80%8C%E0%B4%B8%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF-_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%BD_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82_2016>
പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇവിടെ
<https://ml.wikipedia.org/wiki/%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%8B_%E0%B4%92%E0%B4%B3%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%95%E0%B5%8D%E2%80%8C%E0%B4%B8%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF-_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%BD_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82_2016>
ലഭ്യമാണ്.20 ഓളം ലേഖനങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കായി പുസ്തകമുള്പ്പടെയുള്ള
സമ്മാനവും നല്കാന് പദ്ധതിയുണ്ട്.എല്ലാവരും തിരുത്തല്‍ യജ്ഞത്തില്‍
സജീവമാകുമെന്ന പ്രതീക്ഷയോടെ..
--
Regards
Akbar Ali
Show replies by date