മലയാളത്തിനു സമമായ
അറബിമലയാളം<http://mal.sarva.gov.in/index.php?title=%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:Pageta5.png>ലിപികൾ
, അറബിൿ യൂനികോഡ് <http://en.wikipedia.org/wiki/Arabic_Unicode> എല്ലാം
ഇല്ലേന്ന് ഒത്തുനോക്കാവുന്നതാണ്.
On Fri, Oct 26, 2012 at 5:30 PM,
<mr.princemathew@gmail.com<wikiml-l-request@lists.wikimedia.org>
സാങ്കേതികമായി, തനതായ ഓരോ വിക്കി നെയിം സ്പേസിനു തന്നെ അറബി മലയാളത്തിനും
> സദൃശലിപികൾക്കും സാദ്ധ്യതയും സാധുതയും ഉണ്ടു്.പക്ഷേ, ഇക്കാര്യത്തിൽ
> വിക്കിമീഡിയയുടെ നയം എന്താണെന്നു പഠിക്കേണ്ടിയും അറിയേണ്ടിയും ഇരിക്കുന്നു.
>
ഇക്കാര്യത്തില് വിക്കിമീഡിയ ഫൗണ്ടേഷന്റെ ഔദ്യോഗികനയം ഇതാണ്.
The language must be sufficiently unique that it could not coexist on a
> more general wiki. In most cases, this excludes regional dialects and
> *different written forms of the same language*.
>
ഇനി സംശയമൊന്നുമില്ലല്ലോ.
2012/10/26 .AbdulAzeez_അബ്ദുല്അസീസ്. <azeeznm(a)gmail.com>
> എന്റെ മകൻ ഇപ്പോൾ മദ്രസ്സയിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സ്വഭാവ
> പുസ്തകമാണ്
> താഴെ കൊടുത്തിട്ടുള്ളത്
> [image: Inline image 1]
>
> 2012/10/26 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
>
>>
>> എന്റെ കാഴ്ച്ചപ്പാടിൽ,
>>
>> 1. അത്യന്തം ഗഹനവും ദീർഘകാലപ്രാധാന്യവുമുള്ള ഒരു വിഷയമാണിതു്. ദീർഘമായ
>> ചർച്ചകൾക്കു ശേഷമേ ഇക്കാര്യത്തിൽ എന്തും തുടങ്ങിവെക്കാവൂ.
>> 2. വിക്കിപീഡിയയ്ക്കു് അകത്തും പുറത്തും ഈ വിഷയത്തിനു് സാംഗത്യമുണ്ടു്.
>> പ്രത്യേകിച്ച് യുണികോഡ് ലെവലിൽ തന്നെ. *അറബിയിലോ ഫാർസിയിലോ ഉറുദുവിലോ
>> ഇല്ലാത്ത അക്ഷരങ്ങളോ ചിഹ്നങ്ങളോ അറബിമലയാളത്തിൽ (ലിപിയിൽ) ഉണ്ടെങ്കിൽ*,
>> വേറിട്ടൊരു യുണികോഡ് സ്പേസ് തന്നെ ആവശ്യമുണ്ടു്.
>> 3. സാങ്കേതികമായി, തനതായ ഓരോ വിക്കി നെയിം സ്പേസിനു തന്നെ അറബി
>> മലയാളത്തിനും സദൃശലിപികൾക്കും സാദ്ധ്യതയും സാധുതയും ഉണ്ടു്.പക്ഷേ,
>> ഇക്കാര്യത്തിൽ വിക്കിമീഡിയയുടെ നയം എന്താണെന്നു പഠിക്കേണ്ടിയും അറിയേണ്ടിയും
>> ഇരിക്കുന്നു.
>>
>> 4. മൊത്തം മലയാളം ഭാഷയെ സംബന്ധിച്ചതായതുകൊണ്ടു് , ഈ
>> വിഷയത്തിനെക്കുറിച്ചുള്ള ചർച്ചകൾ മെയിലിങ്ങ് ലിസ്റ്റിലോ വിക്കിപീഡിയയിലോ
>> ഒതുങ്ങിനിൽക്കേണ്ടതല്ല. പ്രത്യുത, ഇന്റർനെറ്റ് മലയാളത്തിന്റെ
>> പുറംലോകമൊട്ടുക്കുമറിയേണ്ട സ്കോപ്പ് ഇതിനുണ്ടു്.
>>
>>
>> കൂട്ടത്തിൽ ചില സംശയങ്ങൾ കൂടി:
>>
>> 1. അറബി മലയാളം ഇപ്പോഴും (ഏതാനും ഒറ്റപ്പെട്ട തുരുത്തുകളിലെങ്കിലും)
>> സ്വബദ്ധമായി ഉപയോഗിക്കപ്പെടുന്നുണ്ടോ?
>> 2. ആ രീതിയിൽ പുതുതായി കൃതികളോ സാഹിത്യമോ സംഭാഷണമോ
>> ഉരുത്തിരിയുന്നുണ്ടോ?
>> 3. അറബി മലയാളത്തിനു (വളരെച്ചെറുതെങ്കിലും) തനതായ ഒരു വാങ്ങ്മയം
>> (വാമൊഴി) ഉണ്ടോ?
>>
>> അതുപോലെത്തന്നെ കർസോയി?
>>
>> എന്റെ കേട്ടറിവു വെച്ച് പാക്കിസ്ഥാനിൽ (കറാച്ചിയിൽ) ഇപ്പോഴും മലയാളം
>> സംസാരിക്കുകയും അതെഴുതുവാൻ ഉറുദു ഉപയോഗിക്കുകയും ചെയ്യുന്ന ഒരു ചെറുസമൂഹം
>> ഉണ്ടു്. വിഭജനകാലത്തു് ഇപ്പോഴത്തെ ഇൻഡ്യ വിട്ട് പാക്കിസ്ഥാനിൽ
>> സ്ഥിരതാമസമാക്കിയ മലയാളികളാണു് ഈ ഭാഷാഭേദം ഉപയോഗിക്കുന്നതത്രേ. കൂടുതൽ
>> അറിയില്ല. എങ്കിലും അതും ഈ വിഷയത്തിന്റെ ഭാഗമായി വരും.
>>
>>
>> A typical model to compare will be the Fijian Hindustani.
>> Please see
http://hif.wikipedia.org/wiki/Pahila_Panna for the
>> Wikipedia version that is very similar to Hindi but in a script that is
>> actually Roman.
>>
>>
>> In any case, I am eagerly (and studiously) listening the discussion.
>> Please continue with your own original opinions....
>>
>> -Viswam
>>
>>
>>
>> 2012/10/26 thachu mon <thachan.makan(a)gmail.com>
>>
>>>
>>>>>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> സ്നേഹത്തോടെ, അബ്ദുൽ അസീസ്
വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D…
>
> +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>
>
http://www.allahone.info
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: