മലയാളം വിക്കിപീഡിയ യില്‍ ഉപയോഗിക്കുന്ന ലോഗിന്‍ നാമവും പാസ്വേര്ഡും വിക്കി ചൊല്ലുകളില്‍ പ്രവര്തിക്കുകയില്ലെ ? വിക്കി ചൊല്ലുകളില്‍ പ്രവേശിക്കുന്നതിന് പ്രത്യേകം " ലോഗിന്‍ നാമവും പാസ്വേര്ഡും " ആവശ്യമാണോ ?
നിഷാന്ത്
On Thursday 16 December 2010 05:08 PM, Nishanth G wrote:
മലയാളം വിക്കിപീഡിയ യില്‍ ഉപയോഗിക്കുന്ന ലോഗിന്‍ നാമവും പാസ്വേര്ഡും വിക്കി ചൊല്ലുകളില്‍ പ്രവര്തിക്കുകയില്ലെ ? വിക്കി ചൊല്ലുകളില്‍ പ്രവേശിക്കുന്നതിന് പ്രത്യേകം " ലോഗിന്‍ നാമവും പാസ്വേര്ഡും " ആവശ്യമാണോ ?
http://ml.wikipedia.org/wiki/Special:MergeAccount എന്ന താളിൽ ചെന്ന് അംഗത്വം ആഗോള അംഗത്വമാക്കിയതിനു ശേഷം ശ്രമിച്ചു നോക്കൂ
നിഷാന്ത്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l