വളരെ നല്ല സംരംഭം.
അഖിലനും രാജേഷിനും അഭിനന്ദനങ്ങൾ !
ടോറന്റിനായി കാത്തിരിക്കുന്നു.
2013/12/24 manoj k <manojkmohanme03107(a)gmail.com>
കാത്തിരിക്കൂ. അഖിലന്/രാജേഷ് ഒടയഞ്ചാല്‍ ഇത്
ചെയ്യുമെന്ന്
പ്രതീക്ഷിക്കുന്നു. ഇന്നലെ പരിപാടികള്‍ അവസാനിച്ച് ഇവരൊക്കെ
ഡെസ്റ്റിനേഷനിലേയ്ക്ക് എത്തുന്നേ ഉണ്ടാകുള്ളൂ. ഈ ആഴ്ചയില്‍ തന്നെ ടൊറന്റ്
അപ്പ് ആകുമെന്ന് പ്രതീക്ഷിക്കാം.
അല്ലെങ്കില്‍ സിഡിയുടെ കോപ്പി കിട്ടിയിട്ടുള്ളവര്‍ അത് അപ്ലോഡ് ചെയ്താലും
മതി.
2013/12/24 Pradeep R <pradeep717(a)gmail.com>
> ഇതിന്റെ ഇമേജ് അപ്ലോഡ് ചെയ്യാൻ പരിപാടിയുണ്ടോ?
>
>
> 2013/12/18 kannan shanmugam <fotographerkannan(a)gmail.com>
>
>>
>>
>> ---------- Forwarded message ----------
>> From: kannan shanmugam <fotographerkannan(a)gmail.com>
>> Date: 2013/12/18
>> Subject: വിക്കി ഗ്നു/ലിനക്സ്
>> To: Malayalam Wikimedia Project Mailing list <
>> wikiml-l(a)lists.wikimedia.org>
>>
>>
>>
>> സുഹൃത്തുക്കളെ,
>>
>> ആലപ്പുഴെ നടക്കുന്ന വിക്കി സംഗമോത്സവുമായി ബന്ധപ്പെട്ട് ഉബുണ്ടു 12.04 നെ
>> അടിസ്ഥാനപ്പെടുത്തി വിക്കി ഉപയോക്താക്കള്‍ക്കു അധികം ഉപയോഗിക്കേണ്ടി വരുന്ന
>> ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തി ഒരു ലിനക്സ് ഡിസ്ട്രിബ്യൂഷന്‍ തയ്യാറാക്കാന്‍
>> ആലോചിച്ചിരുന്നു. കൊല്ലത്തെ അഖില്കൃഷ്ണന്റെ നേതൃത്ത്വത്തിലാണ് ഇതു സംബന്ധിച്ച
>> ശ്രമങ്ങള്‍ മുന്നോട്ടു പോയത്. ഇപ്പോള്‍ ഇതു പൂര്‍ത്തിയായിട്ടുണ്ട്. രാജേഷ്
>> ഒടയഞ്ചാലും സുഗീഷും കൂടി മനോഹരമായ ഒരു ലേബലും സിഡി കവറും
>> നിര്‍മ്മിച്ചിട്ടുണ്ട്. ഐ.ടി@ സ്കൂളിലെ (മലപ്പുറം)ഹക്കീം മാഷാണ് (സി.പി.അബ്ദുൾ
>> ഹക്കീം) ഇതിനുള്ള സാങ്കേതിക സഹായങ്ങൾ നൽകിയത്.
>> വിക്കി സംരംഭങ്ങളുടെ (മലയാളം വിക്കിപീഡിയ, വിക്കി ഗ്രന്ഥശാല, വിക്കി
>> നിഘണ്ടു) എന്നിവയുടെഓഫ്ലൈൻ പതിപ്പും ഇതിലുണ്ട്. സംഗമോത്സവ വേദിയില്‍
>> ഇതിന്റെ പ്രകാശനം നടക്കും. സംഗമോത്സവ പ്രതിനിധികള്‍ക്ക് ഇതിന്റെ ഒരോ കോപ്പി
>> നല്കാനുംശ്രമങ്ങള് നടക്കുന്നു.
>>
>> വിക്കി ഗ്നു/ലിനക്സ് - വിശദാംശങ്ങള്‍
>>
>> ഉബുണ്ടു 12.04 നെ അടിസ്ഥാനപ്പെടുത്തി. ഗ്നോം 3 ആണു സ്വതേയുള്ള
>> സമ്പർക്കമുഖം, ഒപ്പം ഗ്നോം ഫാൾ ബാക്ക്, യൂണിറ്റി, യൂണിറ്റി 2ഡി
>> എന്നിവയും ചേർത്തിട്ടുണ്ട്. ഓഫ്ലൈൻ വിക്കി സംരംഭങ്ങളാണു് ഏറ്റവും
>> വലിയ ഹൈലൈറ്റ്. മലയാളം വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു
>> എന്നിവയുടെ ഓഫ്ലൈൻ പതിപ്പുകൾ ലഭ്യമാണു്, ഒപ്പം മലയാളം പിന്തുണയുള്ള
>> സ്ക്രൈബസും ചേർത്തിട്ടുണ്ട്. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെയും
>> അല്ലാതെയുമുള്ള മലയാളം ഫോണ്ടുകൾ, പയ്യൻസ് ആസ്കി - യുണീക്കോഡ് കൺവർട്ടർ,
>> സ്കാൻടെയിലർ, ഓഡിയോ വീഡിയോ പ്ലയറുകൾ, എഡിറ്ററുകൾ, കൺവെർട്ടറുകൾ എന്നിവ
>> ഉൾപ്പെടെ ഒട്ടനവധി സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു
>> .
>>
>>
>>
>> കണ്ണന് ഷണ്മുഖം
>>
>>
>>
>> --
>> Kannan shanmugam
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> *Pradeep R.*
> TPD, BARC,
> Mumbai-400 085
>
> Email:
> pradeepr(a)barc.gov.in
> pradeep717(a)gmail.com <pradeepr(a)barc.gov.in>
>
> Tel:
> * 022 25592246(Off.)*
>
> *022 25527225(Res.)9892268729 <9892268729>(Mob.)*
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
~~~~~~~~~~~~~
സ്നേഹാദരങ്ങളോടെ
ഐ.പി.മുരളി
love & regards,
i.p.murali
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: