സുഹൃത്തേ,
വിക്കിപ്രവർത്തകരുടെ ഒരു സംഗമം ദുബായിൽ വെച്ച് നാളെ(ഡിസംബർ 4) നടക്കുന്നു.
വിക്കിമീഡിയ ഫൗണ്ടേഷന്റെ എക്സിക്യുട്ടീവ് ഡയരക്ടർ സ്യൂഗാർഡ്നർ ഇതിൽ
പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ഈ
താൾ<http://en.wikipedia.org/wiki/Wikipedia:Meetup/Dubai_1>സന്ദർശിക്കു…
ആഗ്രഹിക്കുന്നവർ
ഇവിടെ <http://en.wikipedia.org/wiki/Wikipedia:Meetup/Dubai_1> തങ്ങളുടെ പേർ
രേഖപ്പെടുത്തുക.
--
With Regards,
Anoop P