എല്ല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!!
മലയാളം വിക്കിപീഡിയയില്‍ 10000 ലേഖനങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഈ മാസം 494
ലേഖനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ജേക്കബ്ബച്ചായന്റെ കണക്കുകള്‍
ദാ
ഇവിടെ.<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D…29>..
Statistics
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%…
ഈ പരിശ്രമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും പൂച്ചെണ്ടുകള്‍..
രമേശ്...